ബീഹാറിൽ വനിതാ ഡോക്ടർ കാമുകന്റെ സ്വകാര്യഭാഗം മുറിച്ചുമാറ്റി

ബീഹാറിലെ സരണ് ജില്ലയില് വനിതാ ഡോക്ടർ കാമുകന്റെ സ്വകാര്യഭാഗം മുറിച്ചുമാറ്റി. യുവതിയുടെ വീട്ടിൽ എത്തിയപ്പോഴാണ് യുവാവിനെ ആക്രമിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അയല്വാസികള് നിലവിളി കേട്ട് ഓടിയെത്തിയപ്പോൾ യുവാവ് കട്ടിലില് രക്തത്തില് കുളിച്ചുകിടക്കുന്നത് കണ്ടു. തുടർന്ന് പോലീസില് വിവരമറിയിക്കുകയും യുവാവിനെ പട്ന മെഡിക്കല് കോളേജ് ആൻഡ് ആശുപത്രിയില് പ്രവേശിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ അഞ്ച് വർഷമായി യുവതിയുമായി ബന്ധമുണ്ടായിരുന്നെങ്കിലും വിവാഹം കഴിക്കാൻ വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് സൂചനയുണ്ട്. കൊലപാതകശ്രമം ഉള്പ്പെടെയുള്ള വകുപ്പുകള് പ്രകാരം ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ചയാണ് ഈ സംഭവം നടന്നത്.

Related Posts
മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ കേസ്
drug trafficking

കോഴിക്കോട് യുവതിയെ മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. 2022 മുതൽ Read more

മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനു നേരെ ബിയർ കുപ്പി എറിഞ്ഞു; യുവാവിനും മകനും പരുക്ക്
Beer Bottle Attack

കാട്ടാക്കടയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അഞ്ചുവയസ്സുകാരന് ബിയർ കുപ്പി എറിഞ്ഞു പരിക്കേറ്റു. കഴിഞ്ഞ ദിവസം Read more

  നെന്മാറ ഇരട്ടക്കൊലക്കേസ്: ഇന്ന് കുറ്റപത്രം സമർപ്പിക്കും
കരുനാഗപ്പള്ളി കൊലപാതകം: ഷിനു പീറ്ററിനെ ലക്ഷ്യമിട്ടിരുന്നെന്ന് പോലീസ്
Karunagappally murder

കരുനാഗപ്പള്ളിയിൽ ജിം സന്തോഷ് കൊല്ലപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ക്വട്ടേഷൻ സംഘാംഗമായ Read more

പനച്ചിക്കാട്: പിക്കപ്പ് ഡ്രൈവറെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം
Kottayam Pickup Driver Assault

പനച്ചിക്കാട് സ്വദേശിയായ പിക്കപ്പ് ഡ്രൈവർ മഹേഷിനെ അച്ഛനും മകനും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്താൻ Read more

ദുര്മന്ത്രവാദക്കൊലപാതകം: 65കാരന്റെ തല വെട്ടിമാറ്റി ശരീരം ദഹിപ്പിച്ചു; നാലുപേര് അറസ്റ്റില്
black magic killing

ബിഹാറിലെ ഔറംഗാബാദില് ദുര്മന്ത്രവാദത്തിന്റെ പേരില് 65കാരനെ കൊലപ്പെടുത്തി. യുഗാല് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. Read more

  കനയ്യ കുമാറിന്റെ ക്ഷേത്ര സന്ദർശനം: ശുദ്ധീകരണ ചടങ്ങ് വിവാദമായി
ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി; ഭർത്താവ് ഒളിവിൽ പോയി പിന്നീട് പിടിയിൽ
Bengaluru murder

ബംഗളൂരുവിലെ ദൊഡ്ഡകമ്മനഹള്ളിയിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി സ്യൂട്ട്കേസിൽ ഒളിപ്പിച്ചു. ഒളിവിൽ പോയ ഭർത്താവിനെ Read more

കനയ്യ കുമാറിന്റെ ക്ഷേത്ര സന്ദർശനം: ശുദ്ധീകരണ ചടങ്ങ് വിവാദമായി
Kanhaiya Kumar temple visit

ബിഹാറിലെ ക്ഷേത്രത്തിൽ കനയ്യ കുമാർ സന്ദർശനം നടത്തിയതിനു ശേഷം ശുദ്ധീകരണ ചടങ്ങുകൾ നടത്തിയത് Read more

പൂജപ്പുരയിൽ എസ്ഐയെ ഗുണ്ടാ നേതാവ് കുത്തി; പ്രതി ഒളിവിൽ
SI stabbed

പൂജപ്പുര എസ്ഐ സുധീഷിനെയാണ് ഗുണ്ടാ നേതാവ് ശ്രീജിത്ത് ഉണ്ണി കുത്തിപ്പരിക്കേൽപ്പിച്ചത്. ലഹരി സംഘം Read more

ഭാര്യ ഭർത്താവിനെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു; കാരണം പെൺസുഹൃത്തിന്റെ ഫോട്ടോ
Perumbavoor burns

പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിനെ തിളച്ച വെള്ളവും വെളിച്ചെണ്ണയും ഒഴിച്ച് പൊള്ളിച്ചു. ഭർത്താവിന്റെ പെൺസുഹൃത്തിന്റെ Read more

  കരുനാഗപ്പള്ളി കൊലപാതകം: ഷിനു പീറ്ററിനെ ലക്ഷ്യമിട്ടിരുന്നെന്ന് പോലീസ്
മുൻ കാമുകിയുമായുള്ള ചിത്രം ഫോണിൽ കണ്ടു; ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണ ഒഴിച്ച് പക വീട്ടൽ
Perumbavoor Husband Burning Incident

പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിന്റെ മേൽ തിളച്ച വെള്ളവും വെളിച്ചെണ്ണയും ഒഴിച്ചു. ഭർത്താവിന്റെ പെൺസുഹൃത്തുമായുള്ള Read more