3-Second Slideshow

ട്രെയിനിൽ നിന്ന് മോഷ്ടിച്ച ഐഫോൺ വിൽക്കാൻ ശ്രമിച്ച പിതാവ് പിടിയിൽ

നിവ ലേഖകൻ

Train theft iPhone arrest

കോഴിക്കോട് പന്നിയങ്കര സ്വദേശിയായ ഹാരിസ് റെയില്വേ പൊലീസിന്റെ പിടിയിലായി. ട്രെയിന് യാത്രക്കാരന്റെ മൊബൈല് ഫോണ് മോഷ്ടിച്ച കേസിലെ പ്രതിയുടെ പിതാവാണ് ഹാരിസ്. മോഷ്ടിച്ച മൊബൈല് ഫോണ് വില്പന നടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാളെ പിടികൂടിയത്. മൊബൈല് ഷോപ്പുടമ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില് കോഴിക്കോട് റെയില്വേ പൊലീസ് സ്ഥലത്തെത്തി ഹാരിസിനെ പിടികൂടുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ മാസം 12 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുലര്ച്ചെ മൂന്നുമണിയോടെ കാസര്കോട് റെയില്വേ സ്റ്റേഷനിലെത്തിയ വരാവല് എക്സ്പ്രസിലാണ് മോഷണം നടന്നത്. യാത്രക്കാരനായ മഹാരാഷ്ട്ര താനെ സ്വദേശി കേതന് സഞ്ചയ് കുല്ക്കര്ണിയുടെ 75,000 രൂപവിലവരുന്ന ഐഫോണ് 15 പ്ലസ് മൊബൈല് ഫോണ് ഉറക്കത്തിനിടെ മോഷ്ടിക്കപ്പെട്ടു. മൊബൈല് നഷ്ടപ്പെട്ട കേതന് ഉടന് റെയില്വേ പൊലീസിനെ വിവരമറിയിച്ച് ഇമെയില് വഴി പരാതി നല്കി.

പൊലീസ് അന്വേഷണത്തില് ഹാരിസിന്റെ മകന് ഷാഹുലാണ് ഐ ഫോണ് മോഷ്ടിച്ചതെന്ന് കണ്ടെത്തി. യുവാവ് ബൈക്ക് മോഷണ കേസില് കോഴിക്കോട് സബ് ജയിലില് റിമാന്റില് കഴിയുകയാണ്. ഷാഹുല് പിതാവിനെ മൊബൈല് ഫോണ് വില്ക്കാന് ഏല്പ്പിക്കുകയായിരുന്നു. ഹാരിസിനെ കാസര്കോട് റെയില്വേ പൊലീസിന് കൈമാറി. കാസര്ഗോഡ് റെയില്വേ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കോഴിക്കോട് നിന്ന് മോഷണ കേസില് കൂട്ടുപ്രതിയായ പിതാവ് ഹാരിസ് പിടിയിലായത്.

  കാസർകോഡ് യുവതിയെ പെയിൻ്റ് തിന്നർ ഒഴിച്ച് തീ കൊളുത്തി

Story Highlights: Father arrested for attempting to sell son’s stolen iPhone from train passenger in Kozhikode

Related Posts
ഫറോക്കിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്: പ്രതികളായ വിദ്യാർത്ഥികൾ ഇന്ന് ജുവനൈൽ ബോർഡിന് മുന്നിൽ
Kozhikode Assault

കോഴിക്കോട് ഫറോക്കിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതികളായ വിദ്യാർത്ഥികൾ ഇന്ന് ജുവനൈൽ ബോർഡിന് Read more

കേരളത്തിൽ വാഹനാപകടങ്ങളിൽ നാല് മരണം
Kerala road accidents

കേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ വാഹനാപകടങ്ങളിൽ നാല് പേർ മരിച്ചു. കോഴിക്കോട്, തൃശ്ശൂർ, എറണാകുളം Read more

ബാലുശ്ശേരിയിൽ ഡെലിവറി ബൈക്കിന് തീയിട്ടു; രണ്ട് പേർക്കെതിരെ കേസ്
delivery bike fire

ബാലുശ്ശേരിയിൽ ഹോട്ടൽ ഡെലിവറി ബൈക്ക് തീവെച്ച് നശിപ്പിച്ചു. ശിവാന്തു ലാലു എന്ന ഡെലിവറി Read more

  മുനമ്പം വഖഫ് കേസ്: അഭിഭാഷക കമ്മീഷനെ നിയമിക്കണമെന്ന് സിദ്ദിഖ് സേഠിന്റെ കുടുംബം
അബ്ദുൽ റഹീം കേസ്: വിധി വീണ്ടും മാറ്റി
Abdul Rahim Case

പത്തൊമ്പത് വർഷമായി സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസിൽ വിധി വീണ്ടും Read more

കോഴിക്കോട് ബാലുശ്ശേരിയിൽ മെഡിക്കൽ ഷോപ്പ് ഉടമയെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ
Kozhikode hit and run

കോഴിക്കോട് ബാലുശ്ശേരിയിൽ മെഡിക്കൽ ഷോപ്പ് ഉടമ അബ്ദുൾ കബീറിനെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്തിയ Read more

ഡിസിസി ഓഫീസ് ഉദ്ഘാടന വേദിയിൽ പ്രതിഷേധവുമായി എൻ.എം. വിജയന്റെ കുടുംബം
DCC office protest

കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന വാര്ത്തയില് ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര് Read more

വഖഫ് വിഷയത്തിൽ ബിജെപി ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നു: കെ സി വേണുഗോപാൽ
Waqf Board

വഖഫ് ബോർഡ് വിഷയത്തിൽ ബിജെപി സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നതായി കെ സി വേണുഗോപാൽ Read more

കോഴിക്കോട് രൂപത ഇനി അതിരൂപത; ഡോ. വർഗീസ് ചക്കാലക്കൽ ആർച്ച് ബിഷപ്പ്
Kozhikode Archdiocese

കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാൻ. ഡോ. വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപ്പായി Read more

  സ്ത്രീധന പീഡനം: യുവതിയെ ഭർതൃവീട്ടിൽ മർദ്ദിച്ചതായി പരാതി
കെ. മുരളീധരൻ ഡിസിസി ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്നു
Kozhikode DCC Office Inauguration

കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ കെ. മുരളീധരൻ എംപി പങ്കെടുത്തില്ല. ലീഡർ Read more

മുനമ്പം വഖഫ് കേസ്: അഭിഭാഷക കമ്മീഷനെ നിയമിക്കണമെന്ന് സിദ്ദിഖ് സേഠിന്റെ കുടുംബം
Munambam Waqf Case

മുനമ്പം വഖഫ് ഭൂമി കേസിൽ സിദ്ദിഖ് സേഠിന്റെ കുടുംബം കോഴിക്കോട് വഖഫ് ട്രിബ്യൂണലിൽ Read more

Leave a Comment