വിനിയോഗിക്കാത്ത വൈദ്യുതി അതത് സംസ്ഥാനങ്ങളിലെ ഉപഭോക്താക്കളുടെ ആവശ്യത്തിന് ഉപയോഗിക്കണമെന്ന് കേന്ദ്രം.

നിവ ലേഖകൻ

വിനിയോഗിക്കാത്ത വൈദ്യുതി
വിനിയോഗിക്കാത്ത വൈദ്യുതി

 ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തുന്ന സംസ്ഥാനങ്ങൾ പവർ എക്സ്ചേഞ്ച് വഴി ഉയർന്ന വിലയ്ക്ക് വൈദ്യുതി വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വൈദ്യുതി നിലയങ്ങളിലെ 15 ശതമാനം വൈദ്യുതി  “അൺ അലോകേറ്റഡഡ് പവർ ആയി സൂക്ഷിക്കുന്നത് ആവശ്യമുള്ള സംസ്ഥാനങ്ങളിലെ ഉപഭോക്താക്കളുടെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി കേന്ദ്രസർക്കാർ അനുവദിക്കും.

 വൈദ്യുതി എത്തിക്കാനുള്ള ഉത്തരവാദിത്വമുള്ള വിതരണ കമ്പനികൾ  വൈദ്യുതി വിതരണം ചെയ്യാതിരിക്കുകയും പവർ എക്സ്ചേഞ്ച് വഴി ഉയർന്ന വിലയ്ക്ക് വൈദ്യുതി വിൽക്കുകയും ചെയ്യരുത്.

അൺ അലോ കേറ്റഡ് പവർ ഉപഭോക്താക്കൾക്ക്  വൈദ്യുതി വിതരണം  ചെയ്യുന്നതിനായി ഉപയോഗിക്കണമെന്നും സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

അധികം ഉള്ള വൈദ്യുതി ആവശ്യമായ സംസ്ഥാനങ്ങൾക്ക് കൈമാറാനുള്ള വിവരം കേന്ദ്രസർക്കാറിനോട് അറിയിക്കണമെന്നും സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

 ഇക്കാര്യങ്ങൾ നിരസിക്കുന്ന സംസ്ഥാനങ്ങളുടെ അണ ലൊക്കേറ്റഡ് പവർ പിൻവലിക്കുകയും മറ്റ് ആവശ്യമുള്ള സംസ്ഥാനങ്ങൾക്ക് അനുവദിക്കുകയും ചെയ്യുന്നതായിരിക്കും.

  ഇന്ത്യ-പാക് വെടിനിർത്തലിനെ സ്വാഗതം ചെയ്ത് യുഎഇ

Story highlight : Extra electricity should be used by domestic users.

Related Posts
സിംഗപ്പൂരിലും ഹോങ്കോങ്ങിലും കൊവിഡ് വ്യാപനം; ഇന്ത്യയിലെ സ്ഥിതി വിലയിരുത്തി കേന്ദ്രം
Covid-19 situation

സിംഗപ്പൂരിലെയും ഹോങ്കോങ്ങിലെയും കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി. ഇന്ത്യയിലെ Read more

India-Pakistan ceasefire

ഇന്ത്യ-പാകിസ്താൻ വെടിനിർത്തലിൽ അമേരിക്കയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ഇരു Read more

അജിത് ഡോവൽ ഇറാൻ സുരക്ഷാ കൗൺസിൽ സെക്രട്ടറിയുമായി ചർച്ച നടത്തി; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നു
India Iran relations

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇറാനിലെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ Read more

  വെടിനിർത്തൽ ധാരണയിലെത്തിയിട്ടും പാകിസ്താനെതിരായ നടപടികളുമായി ഇന്ത്യ
ടിആർഎഫിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ യുഎന്നിൽ
global terrorist organization

പഹൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടു. Read more

പാകിസ്താനെ തുറന്നുകാട്ടാൻ ഇന്ത്യയുടെ നീക്കം; സർവ്വകക്ഷി സംഘം വിദേശത്തേക്ക്
India Pakistan relations

പാകിസ്താനെ അന്താരാഷ്ട്രതലത്തില് തുറന്നുകാട്ടാന് ഇന്ത്യ സര്വ്വകക്ഷി സംഘത്തെ വിദേശത്തേക്ക് അയച്ചേക്കും. വിദേശരാജ്യങ്ങളുമായി സംഘം Read more

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ നീട്ടി; ത്രാലിൽ ജാഗ്രത തുടരുന്നു
India-Pak ceasefire

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ ഈ മാസം 18 വരെ നീട്ടി. ജമ്മു കശ്മീരിലെ Read more

ഇന്ത്യാ-പാക് അതിർത്തിയിൽ വിശ്വാസം വർദ്ധിപ്പിക്കാൻ സൈന്യം; ജാഗ്രത കുറയ്ക്കും
Indo-Pak border

ഇന്ത്യ-പാക് അതിർത്തിയിൽ പരസ്പര വിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഇന്ത്യൻ സൈന്യം തീരുമാനിച്ചു. Read more

  ജെഎൻയുവിന് പിന്നാലെ തുർക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ജാമിയ മിലിയ ഇസ്ലാമിയ
ഓപ്പറേഷൻ സിന്ദൂർ: പാകിസ്താനെതിരെ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചെന്ന് റിപ്പോർട്ട്
Operation Sindoor

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താനെതിരെ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചുവെന്ന് റിപ്പോർട്ട്. മെയ് 7-8 Read more

ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി; സിന്ധു നദീജല കരാർ പുനഃപരിശോധിക്കണമെന്ന് പാകിസ്താൻ
India Pakistan talks

ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. സിന്ധു Read more

അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ
India Afghanistan relations

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർഖാൻ മുത്തഖിയുമായി Read more