ഇന്ത്യ-യുഎഇ സർവീസുകൾ നിർത്തിവെച്ച് ഇത്തിഹാദ് എയര്വെയ്സ്

നിവ ലേഖകൻ

Updated on:

ഇന്ത്യ യുഎഇ സർവീസുകൾ നിർത്തി
ഇന്ത്യ യുഎഇ സർവീസുകൾ നിർത്തി

ഇത്തിഹാദ് എയര്വെയ്സ് ഇന്ത്യയില്നിന്നു യുഎഇയിലേക്കുള്ള സര്വീസുകള് നിര്ത്തിവച്ചു. ഇന്ത്യയില്നിന്നുള്ള വിമാനസര്വീസുകള് കോവിഡ് പശ്ചാത്തലത്തില് യുഎഇ നിരോധിച്ച സാഹചര്യത്തിലാണ്
നടപടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതത് ട്രാവല് ഏജന്റ്മാരെ ടിക്കറ്റ് വാങ്ങിയവര് സഹായത്തിനായി സമീപിക്കണം. നിയന്ത്രണങ്ങളില്നിന്ന് യുഎഇ പൗരന്മാര്, നയതന്ത്ര ഉദ്യോഗസ്ഥര്, ഔദ്യോഗിക പ്രതിനിധി സംഘം, ഗോള്ഡന് വീസ ഉള്ളവര് എന്നീ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.ക്വാറന്റീന് നിര്ദേശങ്ങള് ഇവര് പാലിക്കണമെന്നും ഇത്തിഹാദ് അറിയിച്ചു.ഇന്ത്യയിലേക്കുള്ള വിമാന സര്വീസ്,കാര്ഗോ സര്വീസ് എന്നിവ തുടരും.

Story highlight : Etihad Airways suspends services from India to UAE.

Related Posts
ദുബായ് വിമാനത്താവളം ഈദ് സഞ്ചാരികൾക്ക് ഊഷ്മള സ്വീകരണം നൽകി
Dubai Airport Eid

ഈദ് ആഘോഷങ്ങൾക്കായി ദുബായിലെത്തിയ യാത്രക്കാർക്ക് വിമാനത്താവളത്തിൽ പ്രത്യേക സമ്മാനങ്ങളും പാസ്പോർട്ടിൽ സ്റ്റാമ്പും നൽകി. Read more

ഈദ് തിരക്ക്: യുഎഇ വിമാനത്താവളങ്ങള് സജ്ജം
UAE airport Eid rush

ഈദ് അവധിക്കാലത്ത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 36 ലക്ഷത്തിലധികം യാത്രക്കാർ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. Read more

  പ്രമേഹത്തിന്റെ അപകടകരമായ ലക്ഷണങ്ങൾ
ഡോ. ഷംഷീർ വയലിൽ ഫാദേഴ്സ് എൻഡോവ്മെന്റ് പദ്ധതിയിലേക്ക് 11.78 കോടി രൂപ സംഭാവന നൽകി
Fathers Endowment

റമദാനോടനുബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം Read more

റമദാനിൽ അവയവദാനത്തിന് പ്രാധാന്യം നൽകി യുഎഇ
organ donation

റമദാനിൽ അവയവദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ യുഎഇ ആരോഗ്യ മന്ത്രാലയം പരിപാടികൾ സംഘടിപ്പിച്ചു. ഹയാത്ത് Read more

ദുബായിൽ ഏപ്രിൽ 4 മുതൽ പുതിയ പാർക്കിങ് നിരക്ക്
Dubai parking fees

ഏപ്രിൽ 4 മുതൽ ദുബായിൽ പുതിയ പാർക്കിങ് നിരക്ക് സംവിധാനം നിലവിൽ വരും. Read more

യുഎഇയിൽ വർക്ക് പെർമിറ്റില്ലാതെ ജോലി ചെയ്യിച്ചാൽ കനത്ത ശിക്ഷ
Work Permit

യുഎഇയിൽ വർക്ക് പെർമിറ്റില്ലാതെ ജോലി ചെയ്യിക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത ശിക്ഷ നൽകുമെന്ന് മാനവശേഷി Read more

  റമദാനിൽ അവയവദാനത്തിന് പ്രാധാന്യം നൽകി യുഎഇ
യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
Eid Al Fitr Holidays

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് 30 മുതൽ ഏപ്രിൽ 1 വരെ Read more

എംബിആർജിഐ 2024 റിപ്പോർട്ട്: 15 കോടിയിലധികം പേർക്ക് പ്രയോജനം, 220 കോടി ദിർഹം ചെലവഴിച്ചു
MBRGI

എംബിആർജിഐ 2024ലെ പ്രവർത്തന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 118 രാജ്യങ്ങളിലായി 15 കോടിയിലധികം ആളുകൾക്ക് Read more

യുഎഇയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപനം; ചിലർക്ക് ആറ് ദിവസം വരെ അവധി
Eid Al Fitr Holidays

യുഎഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ചെറിയ പെരുന്നാൾ പ്രമാണിച്ച് മൂന്ന് ദിവസത്തെ അവധി Read more

  വെറും വയറ്റില് ഈ ഭക്ഷണങ്ങള് കഴിക്കരുത്
റമദാനിൽ മാനുഷിക പ്രവർത്തകരെ യുഎഇ പ്രസിഡന്റ് ആദരിച്ചു
UAE Humanitarian Award

റമദാൻ മാസത്തിൽ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച പ്രവർത്തകരെ യുഎഇ പ്രസിഡന്റ് ആദരിച്ചു. അബുദാബിയിലെ Read more