ഇ.പി ജയരാജന്റെ ആത്മകഥ വിവാദം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് മടക്കി, വീണ്ടും അന്വേഷണം

Anjana

EP Jayarajan autobiography controversy

ഇ.പി ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് മടക്കി അയച്ചതായി വിവരം പുറത്തുവന്നു. എഡിജിപി മനോജ്‌ എബ്രഹാം കോട്ടയം എസ്.പിക്ക് വീണ്ടും അന്വേഷണം നടത്താൻ നിർദേശം നൽകി. മൊഴികളിൽ വ്യക്തതക്കുറവുള്ളതിനാലാണ് റിപ്പോർട്ട് മടക്കിയതെന്നാണ് അറിയുന്നത്. കോട്ടയം എസ്.പി ഷാഹുൽ ഹമീദ് ആണ് റിപ്പോർട്ട് കൈമാറിയത്. രവി ഡിസിയുടെയും ഡിസി ബുക്സ് ജീവനക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണ് സമർപ്പിച്ചിരുന്നത്.

പുസ്തക വിവാദത്തില്‍ ഇ.പി ജയരാജന്റെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കോട്ടയത്തുനിന്നെത്തിയ പൊലീസ് സംഘം, കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തിയായിരുന്നു മൊഴിയെടുത്തത്. ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് കരാർ ഇല്ലെന്ന വാർത്തകൾ തള്ളി ഡിസി ബുക്സ് രം​ഗത്തെത്തിയിരുന്നു. മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണെന്നും വാർത്തകൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്നും അവർ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജയരാജന്റെ ആത്മകഥ എന്ന പേരിൽ ഡിസി ബുക്‌സ് പുറത്തുവിട്ട പരസ്യവും പുറത്തുവന്ന പുസ്തകത്തിലെ ഉള്ളടക്കവും ഇ.പി ജയരാജന്‍ തള്ളിയിരുന്നു. എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥ ആരെയും പ്രസിദ്ധീകരിക്കാൻ ഏൽപിച്ചിട്ടില്ലെന്നും ഡിസിയുമായി കരാറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ദിവസം പുസ്തകം പുറത്തുപോയതുൾപ്പെടെയുള്ള സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം അന്വേഷണിക്കണമെന്നും ആവശ്യപ്പെട്ട് ജയരാജൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

  സിപിഐഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിനെതിരെ എം വി ഗോവിന്ദന്റെ കടുത്ത വിമർശനം

Story Highlights: Preliminary investigation report on EP Jayarajan’s autobiography controversy returned for further investigation

Related Posts
സമസ്തയുടെ വേദിയിൽ രമേശ് ചെന്നിത്തല: മതസൗഹാർദ്ദത്തിന്റെ സന്ദേശം
Ramesh Chennithala Samastha

രമേശ് ചെന്നിത്തല സമസ്തയുടെ വേദിയിൽ ഉദ്ഘാടകനായി. ജാമിഅ: നൂരിയ വാർഷിക സമ്മേളനത്തിൽ മതസൗഹാർദ്ദത്തിന്റെയും Read more

സനാതന ധർമ്മ പ്രസ്താവന: എം.വി. ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് കെ. സുരേന്ദ്രൻ
Sanatana Dharma controversy

സനാതന ധർമ്മത്തെക്കുറിച്ചുള്ള എം.വി. ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. Read more

  സമസ്തയുടെ വേദിയിൽ രമേശ് ചെന്നിത്തല: മതസൗഹാർദ്ദത്തിന്റെ സന്ദേശം
ക്ഷേത്രാചാര വിവാദം: മുഖ്യമന്ത്രിയോട് വിയോജിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ
Kerala temple dress code controversy

ക്ഷേത്രാചാര വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ Read more

ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ: കേന്ദ്രസർക്കാരിനെയും സംഘപരിവാറിനെയും വിമർശിച്ച് ദീപിക
Deepika editorial Christian attacks

ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ദീപിക പത്രം എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചു. സംഘപരിവാറിനെ Read more

കെ.കെ. ശൈലജയെ അപകീർത്തിപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ; സൈബർ ക്രൈം പോലീസ് നടപടി
K.K. Shailaja defamation arrest

വടകര ലോകസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയെ സാമൂഹ്യ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ Read more

മുഖ്യമന്ത്രി സ്ഥാനം ചർച്ചയ്ക്ക് സമയമല്ല; തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രമേശ് ചെന്നിത്തല
Ramesh Chennithala local elections

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇപ്പോൾ സമയമല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. Read more

രമേശ് ചെന്നിത്തല പട്ടിക്കാട് ജാമിഅഃ നൂരിയ്യ സമ്മേളനത്തിൽ; രാഷ്ട്രീയ നീക്കങ്ങൾ സജീവം
Ramesh Chennithala Jamia Nooriya conference

രമേശ് ചെന്നിത്തല പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നു. എൻ.എസ്.എസ്., എസ്.എൻ.ഡി.പി. Read more

  ഉമ തോമസ് എംഎല്‍എയുടെ അപകടം: ദിവ്യ ഉണ്ണിയുടെ മൊഴി രേഖപ്പെടുത്തും, പൊലീസിനെതിരെ പരാതി
കലൂർ നൃത്ത പരിപാടി: ദിവ്യ ഉണ്ണിക്ക് 5 ലക്ഷം രൂപ; അന്വേഷണം വ്യാപകമാകുന്നു
Divya Unni Kochi dance event payment

കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് വേൾഡ് റെക്കോഡ് നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് Read more

പെരിയ ഇരട്ട കൊലപാതകം: കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ കുടുംബങ്ങൾ
Periya double murder appeal

പെരിയ ഇരട്ട കൊലപാതക കേസിൽ കോടതി വിധിക്കെതിരെ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങൾ Read more

Leave a Comment