ജീവിതം സിനിമ ആക്കാൻ ഒരുങ്ങി ‘ഈ ബുൾ ജറ്റ്’

നിവ ലേഖകൻ

ജീവിതം സിനിമ ആക്കാൻ ഈബുൾജറ്റ്‌
ജീവിതം സിനിമ ആക്കാൻ ഈബുൾജറ്റ്

അടുത്തിടെ സമൂഹ മാധ്യമങ്ങളിലെ നിറ സാന്നിധ്യമായിരുന്നു ‘ഈ ബുൾ ജറ്റ് ‘ സഹോദരങ്ങൾ. ഇന്ത്യ മുഴുവൻ സഞ്ചരിച്ച് യാത്രാ വ്ലോഗ് ചെയ്യുന്ന ഇ ബുള് ജെറ്റ് സഹോദരങ്ങൾക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വ്ലോഗർമാരായ ഇവർ തങ്ങളുടെ ‘നെപ്പോളിയൻ’ എന്ന വാഹനത്തിൽ രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് ഇവരുടെ വാൻ കണ്ണൂർ ആർടിഒ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു.

വാഹനത്തിനായി കണ്ണൂർ ആർ.ടി. ഓഫീസിലെത്തിയ ഇവർ അതിക്രമം കാണിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന്
വ്ളോഗർമാരായ ലിബിൻ, എബിൻ എന്നീ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.

എന്നാലിപ്പോൾ, തങ്ങളുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹിക്കുന്നുവെന്ന സോഷ്യൽ മീഡിയ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ‘ഈ ബുൾ ജറ്റ് ‘ സഹോദരങ്ങൾ. “ഞങ്ങളുടെ ജീവിതം സിനിമ ആക്കാൻ ഒരു ആഗ്രഹം ഉണ്ട്….താൽപ്പര്യമുള്ളവർ ബന്ധപ്പെടുക ” എന്ന അടിക്കുറിപ്പോടെ പോലീസ് സാന്നിധ്യത്തിലുള്ള തങ്ങളുടെ ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ ‘ഈ ബുൾ ജറ്റ് ‘ സഹോദരങ്ങൾ പങ്കുവച്ചിരിക്കുന്നത്.

  അമേരിക്കയുമായുള്ള കരാർ ക്ഷീര കർഷകർക്ക് ദോഷം ചെയ്യും; കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി

Story highlight: ‘E Bull Jet ‘ brothers want to make their life a movie.

Related Posts
കോട്ടയം മെഡിക്കൽ കോളേജിൽ വാർഡുകൾ മാറ്റി; പഴയ കെട്ടിടം വേണ്ടെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം
Kottayam Medical College

കോട്ടയം മെഡിക്കൽ കോളജിലെ 12, 13, 15 വാർഡുകൾ പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് Read more

അമേരിക്കയുമായുള്ള കരാർ ക്ഷീര കർഷകർക്ക് ദോഷം ചെയ്യും; കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി
India-America agreement

അമേരിക്കയുമായി ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രി Read more

സംസ്ഥാനത്ത് പകര്ച്ചവ്യാധി വ്യാപനം രൂക്ഷം; പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു
Kerala monsoon rainfall

സംസ്ഥാനത്ത് പകര്ച്ചവ്യാധി കേസുകള് വര്ധിക്കുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. Read more

  സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളത്തിന് ഒന്നാം സ്ഥാനം
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്റർ സഹായം തുടരുന്നു
VS Achuthanandan health

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ Read more

ചെങ്ങന്നൂരിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; അഞ്ച് ട്രെയിനുകൾ വൈകിയോടും
Kerala train delay

ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിൽ ട്രാക്കിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം ഭാഗത്തേക്കുള്ള Read more

മിമിക്രി കളിച്ചു നടന്ന കാലം, പ്രതിഫലമായി കിട്ടിയത് നല്ല പൊറോട്ടയും സാമ്പാറും: ബിജു കുട്ടൻ
Biju Kuttan mimicry

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ബിജു കുട്ടൻ. തന്റെ മിമിക്രി ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് Read more

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
VS Achuthanandan health

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി Read more

  പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരുകളെന്ന് എൻഐഎ
ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
FEFKA protest

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച Read more

സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളത്തിന് ഒന്നാം സ്ഥാനം
school innovation marathon

ദേശീയതലത്തിൽ നടന്ന സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തെ Read more

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; നാടിനെ നടുക്കിയ സംഭവം
Kasaragod mother murder

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു. വോർക്കാടി നലങ്കി സ്വദേശി Read more