ദുൽഖർ സൽമാന്റെ ‘ലക്കി ഭാസ്കർ’ നെറ്റ്ഫ്ലിക്സിൽ; ഒടിടി റിലീസ് നവംബർ 28ന്

നിവ ലേഖകൻ

Lucky Bhaskar Netflix release

ദുൽഖർ സൽമാന്റെ സൂപ്പർ ഹിറ്റ് ചിത്രം ‘ലക്കി ഭാസ്കർ’ ഒടിടി റിലീസിനെത്തുന്നു. നവംബർ 28 മുതൽ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. 30 കോടി രൂപയ്ക്ക് ചിത്രത്തിന്റെ ഒടിടി ഡീൽ നെറ്റ്ഫ്ലിക്സ് ഉറപ്പിച്ചുവെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ദീപാവലി ദിനമായ ഒക്ടോബർ 31ന് ആണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ദുൽഖറിന്റെ കരിയറിലെ ആദ്യ നൂറുകോടി ചിത്രം കൂടിയാണ് ലക്കി ഭാസ്കർ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

1980കളിൽ കോടീശ്വരനായി മാറുന്ന ബാങ്കറായ ഭാസ്കർ കുമാർ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. മീനാക്ഷി ചൗധരിയാണ് ഭാസ്കറിൻ്റെ ഭാര്യ സുമതിയായി വേഷമിട്ടിട്ടുള്ളത്. റുംകി, സച്ചിൻ ഖേദേക്കർ, മാനസ ചൗധരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. തെലുങ്കിൽ ലക്കി ഭാസ്കറിന്റെ വിജയത്തോടെ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ദുൽഖർ സ്വന്തമാക്കിയത്.

കേരളത്തിൽ ആദ്യദിനം 175 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. എന്നാൽ രണ്ടാം ദിനം 200 ലധികം സ്ക്രീനുകളിൽ ചിത്രം പ്രദർശനത്തിന് എത്തി. വേഫെറർ ഫിലിംസാണ് കേരളത്തിലും ഗൾഫിലും സിനിമ പ്രദർശനത്തിന് എത്തിച്ചത്. ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല, മലയാളികളുടെ പ്രിയപ്പെട്ട ഡീക്യുവിന്റെ ഈ സൂപ്പർ ഹിറ്റ് ചിത്രം ഇപ്പോൾ ഒടിടിയിലും കാണാൻ സാധിക്കും.

  അഭിനയത്തിന്റെ വിസ്മയം: നടൻ മധുവിന് 92-ാം പിറന്നാൾ

Story Highlights: Dulquer Salmaan’s blockbuster ‘Lucky Bhaskar’ to stream on Netflix from November 28

Related Posts
‘ലോക’ 290 കോടി ക്ലബ്ബിൽ; 35 ദിവസം കൊണ്ട് കണ്ടത് 1.18 കോടി പ്രേക്ഷകർ
Loka Movie collection

'ലോക - ചാപ്റ്റർ വൺ: ചന്ദ്ര' 290 കോടി രൂപയിൽ കൂടുതൽ കളക്ഷൻ Read more

വിവാദങ്ങൾക്കൊടുവിൽ അന്നപൂരണി ഒടിടിയിലേക്ക്; എത്തിയത് നിരവധി മാറ്റങ്ങളോടെ
Annapoorani movie

മതവികാരം വ്രണപ്പെടുത്തുന്നു എന്ന വിവാദത്തെ തുടർന്ന് നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്ത ചിത്രം Read more

വേഫറെർ ഫിലിംസിൻ്റെ ‘ലോകം ചാപ്റ്റർ ടു’ പ്രൊമോയ്ക്ക് മികച്ച പ്രതികരണം; നാല് ദിവസം കൊണ്ട് 50 ലക്ഷം കാഴ്ചക്കാർ
Lokam Chapter 2

"വേഫറെർ ഫിലിംസ് നിർമ്മിച്ച "ലോകം ചാപ്റ്റർ ടു" വിൻ്റെ പ്രൊമോ വീഡിയോ യൂട്യൂബിൽ Read more

  പൂജ അവധിക്കാലം കളറാക്കാം; ഒടിടിയിൽ ഈ സിനിമകൾ ഉറപ്പായും ഉണ്ടായിരിക്കും!
പ്രമുഖ മേക്കപ്പ് മാൻ വിക്രമൻ നായർ അന്തരിച്ചു
Vikraman Nair death

പ്രമുഖ മേക്കപ്പ് മാൻ വിക്രമൻ നായർ (മണി) അന്തരിച്ചു. അദ്ദേഹത്തിന് 81 വയസ്സായിരുന്നു. Read more

തിയേറ്റർ ഉടമകൾക്ക് പ്രേക്ഷകരുടെ പൾസ് അറിയാമെന്ന ധാരണ തെറ്റ്: ശ്രീനിവാസൻ
cinema experiences

കൈരളി ടി.വി.യിലെ 'ചെറിയ ശ്രീനിയും വലിയ ലോകവും' എന്ന പരിപാടിയിൽ നടൻ ശ്രീനിവാസൻ Read more

മമ്മൂട്ടി ഒക്ടോബർ 1 മുതൽ സിനിമയിൽ സജീവം; സ്ഥിരീകരിച്ച് ആൻ്റോ ജോസഫ്
Mammootty comeback

മെഗാസ്റ്റാർ മമ്മൂട്ടി അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു. ഒക്ടോബർ 1 മുതൽ മഹേഷ് നാരായണൻ സംവിധാനം Read more

ഓപ്പറേഷൻ നംഖോർ: ദുൽഖർ സൽമാന്റെ നിസ്സാൻ പട്രോൾ കാർ കസ്റ്റംസ് കണ്ടെത്തി
Operation Numkhor

ഓപ്പറേഷൻ നംഖോറിൻ്റെ ഭാഗമായി ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള നിസ്സാൻ പട്രോൾ കാർ കസ്റ്റംസ് Read more

  സിപിഐഎം പെൺ പ്രതിരോധം സംഗമത്തിൽ നടി റിനി ആൻ ജോർജ് പങ്കെടുത്തു; ക്ഷണവുമായി കെ ജെ ഷൈൻ
ലോകം ചാപ്റ്റർ 2 വരുന്നു; ടൊവിനോ തോമസ് നായകന്
Lokah Chapter 2

മലയാള സിനിമയുടെ അഭിമാനമായ ലോകം (ചാപ്റ്റർ 1: ചന്ദ്ര) രണ്ടാം ഭാഗത്തിലേക്ക്. ചിത്രത്തിൻ്റെ Read more

കുണ്ടന്നൂർ ലാൻഡ് ക്രൂസർ കേസ്: ആദ്യ ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്തു, ദുൽഖർ ഹൈക്കോടതിയിൽ
Land Cruiser Case

കുണ്ടന്നൂരിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂസർ കേസിൽ ആദ്യ ഉടമ മാഹിൻ അൻസാരിയെ Read more

എട്ട് മാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്; ഒക്ടോബറിൽ ‘പാട്രിയറ്റ്’ ഷൂട്ടിംഗിന് ജോയിൻ ചെയ്യും
Mammootty Patriot Movie

ആരോഗ്യപരമായ കാരണങ്ങളാൽ സിനിമാ രംഗത്ത് നിന്ന് വിട്ടുനിന്ന മമ്മൂട്ടി എട്ട് മാസത്തെ ഇടവേളക്ക് Read more

Leave a Comment