ദൃശ്യം 2 ഹിന്ദി പതിപ്പ് ഡിസംബറിൽ ചിത്രീകരണം തുടങ്ങും.

നിവ ലേഖകൻ

ദൃശ്യം2 ഹിന്ദി പതിപ്പ് ഡിസംബറിൽ
ദൃശ്യം2 ഹിന്ദി പതിപ്പ് ഡിസംബറിൽ

മലയാളത്തിൽ മോഹൻലാലും ഹിന്ദിയിൽ അജയ് ദേവ്ഗണും തകർത്തഭിനയിച്ച ദൃശ്യത്തിന്റെ രണ്ടാം ഭാഗം ദൃശ്യം 2 ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും. അഭിഷേക് പതകാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദൃശ്യത്തിന്റെ ആദ്യ ഹിന്ദി പതിപ്പ് ഒരുക്കിയ നിഷികാന്ത് കാമത്ത് കഴിഞ്ഞ വർഷം അന്തരിച്ചിരുന്നു. തുടർന്നാണ് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ അഭിഷേക് പതക് ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്ചത്.

ആദ്യഭാഗത്തിലേതുപോലെ അജയ് ദേവ്ഗൺ, തബു, ശ്രീയ ശരൺ, ഇഷിത ദത്ത എന്നിവരാണ് ദൃശ്യം 2 വിലും അണിനിരക്കുന്നത്. മലയാളത്തിൽ ഒടിടി റിലീസ് ചെയ്ത ദൃശ്യം 2വിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

തുടർന്നാണ് മറ്റു ഭാഷകളിലേക്കും റീമേക്ക് പ്രഖ്യാപിച്ചത്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ചിത്രീകരണവും പൂർത്തിയായിരുന്നു.

  ദൃശ്യം 3 സെറ്റിൽ ലാലേട്ടന് ദാദാ സാഹേബ് പുരസ്കാരത്തിന്റെ സന്തോഷം; ചിത്രം പങ്കുവെച്ച് മീന

Story Highlights: Drishyam 2 Hindi remake shooting starts in December

Related Posts
ഒക്ടോബറിൽ ഒടിടിയിൽ എത്താനൊരുങ്ങുന്ന സിനിമകൾ ഇതാ
October OTT Releases

ഒക്ടോബർ മാസത്തിൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ നിരവധി ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നു. സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ Read more

പൂജ അവധിക്കാലം കളറാക്കാം; ഒടിടിയിൽ ഈ സിനിമകൾ ഉറപ്പായും ഉണ്ടായിരിക്കും!
OTT releases

പൂജാ അവധിക്കാലം പ്രമാണിച്ച് ഒടിടി പ്ലാറ്റ്ഫോമുകളിൽ പുതിയ സിനിമകൾ റിലീസ് ചെയ്യുന്നു. ശിവകാർത്തികേയന്റെ Read more

ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്
Mammootty back to film

ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ Read more

മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം; അഭിനന്ദിച്ച് മമ്മൂട്ടി
Dadasaheb Phalke Award

മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിൽ നടൻ മമ്മൂട്ടി അഭിനന്ദിച്ചു. മോഹൻലാൽ സിനിമാ Read more

  ശ്വേത മേനോനെതിരായ കേസിൽ ഹൈക്കോടതി സ്റ്റേ ഒക്ടോബർ 28 വരെ നീട്ടി
സുമതി വളവും സർക്കീട്ടും ഉൾപ്പെടെ 4 മലയാള സിനിമകൾ ഒടിടിയിലേക്ക്
OTT release Malayalam movies

സുമതി വളവ്, സർക്കീട്ട്, ഹൃദയപൂർവ്വം, ഓടും കുതിര ചാടും കുതിര എന്നീ നാല് Read more

ആയുഷ്മാൻ ഖുറാന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അണിയറപ്രവർത്തകന് ആക്രമണം; ഒരാൾ അറസ്റ്റിൽ
Ayushmann Khurrana film shooting

ഉത്തർപ്രദേശ് പ്രയാഗ്രാജിൽ ആയുഷ്മാൻ ഖുറാന - സാറാ അലി ഖാൻ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയുടെ Read more

രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള: രണ്ടാം ദിനം മത്സര ചിത്രങ്ങൾ പ്രദർശിപ്പിക്കും
International Short Film Fest

17-ാമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിൽ മത്സര വിഭാഗത്തിലെ ചിത്രങ്ങൾ പ്രദർശനത്തിനെത്തും. Read more

  ലോകം ചാപ്റ്റർ 2 വരുന്നു; ടൊവിനോ തോമസ് നായകന്
അമ്മയുടെ പുതിയ ഭരണസമിതിയുടെ ആദ്യ യോഗം നാളെ; പ്രധാന അജണ്ട ഭിന്നതകൾ അവസാനിപ്പിക്കൽ
Amma new committee

താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിയുടെ ആദ്യ യോഗം നാളെ നടക്കും. സംഘടനയിലെ ഭിന്നതകൾ Read more

അവാര്ഡുകള് തോന്നിയപോലെ കൊടുക്കുന്നതും വാങ്ങി പോകുന്നതും അംഗീകരിക്കാനാവില്ല: ഉര്വശി
National Film Awards

ദേശീയ പുരസ്കാരങ്ങള് നല്കുന്നതിലെ മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് നടി ഉര്വശി. പുരസ്കാരങ്ങള് നല്കുന്നതില് Read more

സിനിമ കോൺക്ലേവിന് ഇന്ന് സമാപനം; സമാപന സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
cinema conclave

സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര നയരൂപീകരണത്തിന്റെ ഭാഗമായുള്ള സിനിമ കോൺക്ലേവ് ഇന്ന് സമാപിക്കും. രണ്ടു Read more