Headlines

Kerala News

ഡോ.ആനി ജേക്കബ് അന്തരിച്ചു.

ഡോ.ആനി ജേക്കബ് അന്തരിച്ചു

ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ സഹോദരിയും കൊല്ലം കൊച്ചുമംഗലത്ത് പരേതനായ ഡോ. കെ.ജേക്കബിന്റെ ഭാര്യയുമായ ഡോ. ആനി ജേക്കബ് (70) അന്തരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അജയ് ജേക്കബ്, ഡോ. അനീഷ് ജേക്കബ് എന്നിവരാണ് മക്കൾ.

സംസ്കാരം ഒട്ടഛത്രം ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ചാപ്പൽ സെമിത്തേരിയിൽ വച്ചു നടക്കും.

Story highlight : Dr. Annie Jacob Passed away.

More Headlines

മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ

Related posts