എൻസിപിയിൽ മന്ത്രിമാറ്റത്തിനായി നിർണായക നീക്കങ്ങൾ; എ കെ ശശീന്ദ്രനെ മാറ്റിയേക്കും

നിവ ലേഖകൻ

NCP Kerala ministerial change

എൻസിപിയിൽ മന്ത്രിമാറ്റത്തിനായി നിർണായക നീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്നാണ് സൂചന. ഇന്നലെ കൊച്ചിയിൽ ചേർന്ന എൻസിപി പ്രസിഡന്റുമാരുടെ യോഗത്തിൽ തോമസ് കെ തോമസും പി സി ചാക്കോയും ഉൾപ്പെടെയുള്ളവർ മന്ത്രി മാറ്റത്തിനുള്ള ആവശ്യം ശക്തമായി ഉന്നയിച്ചതായി അറിയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ വിഷയം ഉടൻ തന്നെ ശരദ് പവാറിനെ നേരിൽ കണ്ട് അറിയിക്കുമെന്നും വിവരമുണ്ട്. പി സി ചാക്കോ ഡൽഹിയിലെത്തി ഈ മാസം അഞ്ചിന് ശരദ് പവാറിനെ കാണുമെന്നാണ് അറിയുന്നത്. മന്ത്രി സ്ഥാനമൊഴിയാൻ എ കെ ശശീന്ദ്രനുമേൽ എൻസിപി സംസ്ഥാന നേതൃത്വം ശക്തമായ സമ്മർദമാണ് ചെലുത്തുന്നത്.

ശരദ് പവാർ എ കെ ശശീന്ദ്രനുമായി സംസാരിക്കുമെന്നും സൂചനയുണ്ട്. എന്നാൽ, തന്റെ അറിവിൽ അങ്ങനെ യാതൊരു നീക്കവും നടന്നിട്ടില്ലെന്നും മന്ത്രി സ്ഥാനമൊഴിയാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും എ കെ ശശീന്ദ്രൻ പ്രതികരിച്ചു. രണ്ടരവർഷത്തെ ടേം വ്യവസ്ഥയിൽ മന്ത്രി സ്ഥാനം മാറണമെന്ന ആവശ്യം തോമസ് കെ തോമസ് പക്ഷം എൻസിപിയിൽ ശക്തമായി ഉന്നയിച്ചിരുന്നു.

  കെ.പി.സി.സി യോഗത്തിൽ വിമർശനം; മിതത്വം പാലിക്കാത്ത നേതാക്കൾക്കെതിരെ വിമർശനം, യൂത്ത് കോൺഗ്രസ് പട്ടികയിൽ അന്വേഷണം വേണമെന്ന് ആവശ്യം

ഇത് മുഖ്യമന്ത്രിയോടും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോടും അവർ പറഞ്ഞിരുന്നു. എന്നാൽ ഇതിൽ എൻസിപി ദേശീയ നേതൃത്വം തീരുമാനമെടുക്കട്ടേ എന്നായിരുന്നു സിപിഐഎമ്മിന്റെ നിലപാട്.

Story Highlights: NCP discusses potential removal of A K Saseendran from minister post

Related Posts
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം; പലയിടത്തും സംഘർഷം
Health Minister Resignation

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് Read more

മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ ദുരൂഹതയെന്ന് കെ. സുരേന്ദ്രൻ
Kerala CM foreign trip

മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ ദുരൂഹതയുണ്ടെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. Read more

കോട്ടയം മെഡിക്കൽ കോളേജ് അപകടം; സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് വി.ഡി. സതീശൻ
Kottayam medical college

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് പ്രതിപക്ഷ Read more

  ഖദർ ധരിക്കുന്നയാളാണ്, പക്ഷെ ഖദർ മാത്രം ധരിക്കുന്ന ആളല്ല; നിലപാട് വ്യക്തമാക്കി അബിൻ വർക്കി
വീണാ ജോർജിനെ തകർക്കാൻ ശ്രമം നടക്കില്ല; സിപിഐഎമ്മിന് അതിനുള്ള കരുത്തുണ്ട്: സജി ചെറിയാൻ
Veena George

ആരോഗ്യമന്ത്രി വീണാ ജോർജിനെ വ്യക്തിപരമായി ആക്രമിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെ പ്രതിരോധിക്കാനുള്ള കരുത്ത് Read more

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ കൂട്ടി; പ്രതിപക്ഷ പ്രതിഷേധം ശക്തമാവുന്നു

പ്രതിപക്ഷ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. മന്ത്രിയുടെ Read more

നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ്

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ് തീരുമാനിച്ചു.തുടർച്ചയായി മൂന്ന് Read more

ടി കെ അഷ്റഫിനെ സസ്പെൻഡ് ചെയ്തതിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പി കെ ഫിറോസ്
T K Ashraf suspension

ടി.കെ. അഷ്റഫിനെ സസ്പെൻഡ് ചെയ്തതിനെതിരെ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് രംഗത്ത്. Read more

  കൂത്തുപറമ്പ് വെടിവെപ്പിന് റവാഡ ഉത്തരവാദിയല്ല; യുഡിഎഫിനെതിരെ എം.വി. ഗോവിന്ദൻ
ഗവർണർ സ്ഥാനത്തിനനുസരിച്ച് പ്രവർത്തിക്കണം; രാഷ്ട്രീയ പ്രചാരണം നടത്തരുതെന്ന് വി.ഡി. സതീശൻ
Kerala Governor controversy

ഗവർണർ അദ്ദേഹത്തിൻ്റെ പദവിക്കനുസരിച്ച് പ്രവർത്തിക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഗവർണർ രാഷ്ട്രീയ, മത Read more

വയനാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; കർഷകസംഘം ജില്ലാ പ്രസിഡന്റിനെതിരെ നടപടി

വയനാട് സി.പി.ഐ.എമ്മിൽ ഭിന്നത രൂക്ഷമായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് എ.വി. ജയനെതിരെ നടപടിയെടുത്തതിൽ Read more

കെ.പി.സി.സി യോഗത്തിൽ വിമർശനം; മിതത്വം പാലിക്കാത്ത നേതാക്കൾക്കെതിരെ വിമർശനം, യൂത്ത് കോൺഗ്രസ് പട്ടികയിൽ അന്വേഷണം വേണമെന്ന് ആവശ്യം
KPCC meeting criticism

കെ.പി.സി.സി യോഗത്തിൽ നേതാക്കൾക്കെതിരെ വിമർശനമുയർന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നേതാക്കൾ മിതത്വം പാലിക്കണമെന്നും, Read more

Leave a Comment