കാക്കനാട് ടി വി സെന്റര് താണാപാടത്തെ ഫ്ളാറ്റില് ഒരു ദന്തല് ഡോക്ടറെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. മരിച്ചത് കോഴിക്കോട് വെസ്റ്റ് ഹില് അത്താണിക്കല് പെരുമാനൂര് വീട്ടില് സോഡി ജോണിന്റെ ഭാര്യ ബിന്ദു ചെറിയാനാണ്.
39 വയസ്സായിരുന്നു പ്രായം. ഫ്ളാറ്റില് ഒറ്റയ്ക്കായിരുന്നു താമസം.
തിരുവാണിയൂര് ലയണ്സ് ഹോസ്പ്പിറ്റലിലെ ഡോക്ടറായിരുന്നു ബിന്ദു. മൃതദേഹം എറണാകുളം മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
എഫ്രേം സോഡി, ബെഞ്ചമിന് സോഡി എന്നിവരാണ് മക്കള്.
മാഞ്ഞൂരിൽ എട്ടുമാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു. ഭർത്താവുമായുള്ള പ്രശ്നങ്ങളാണ് മരണകാരണമെന്ന് പൊലീസ് Read more
പത്തനംതിട്ട വലഞ്ചുഴിയിൽ പതിനാലുകാരിയായ ആവണി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ അയൽവാസി ശരത്തിനെതിരെ Read more
കോട്ടയത്ത് ഒമ്പത് മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിന്റെ Read more
കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ Read more
തൃശ്ശൂർ പുത്തൂർ കൈനൂരിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് പിടികൂടിയതിന് പിന്നാലെ ജീപ്പ് ഡ്രൈവർ Read more
പെരുന്നാളിന് വസ്ത്രം വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ യുവതി ആത്മഹത്യ ചെയ്തു. മലപ്പുറം അധികാരത്തൊടിയിലാണ് Read more
ട്രെയിനിന് മുന്നിൽ ചാടി മരിച്ച ഐ.ബി. ഉദ്യോഗസ്ഥ മേഘയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് Read more
നീറ്റ് പരീക്ഷയെഴുതാൻ ഭയന്ന് ചെന്നൈയിൽ 21-കാരി ആത്മഹത്യ ചെയ്തു. കേളാമ്പാക്കം സ്വദേശിനിയായ ദേവദർശിനിയാണ് Read more
റിട്ടയർമെന്റ് ദിനത്തിൽ ചിറയിൻകീഴ് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ. തിരുവനന്തപുരം എ Read more
കർണാടകയിലെ ബെലഗാവിയിൽ സൈബർ തട്ടിപ്പിനിരയായി 50 ലക്ഷം രൂപ നഷ്ടപ്പെട്ട വൃദ്ധ ദമ്പതികൾ Read more
Related posts:







