വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തി.

നിവ ലേഖകൻ

Dead body was found burnt

കോഴിക്കോട് കാളാണ്ടിത്താഴത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കാളാണ്ടിതാഴം സ്വദേശി ജസ്റ്റിൻ ജേക്കബ് (72) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജസ്റ്റിന്റെ വീടിന്റെ അടുത്ത് തന്നെയുള്ള റോഡരികിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.ജസ്റ്റിനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.

ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം യാത്രക്കാരൻ കണ്ടത്.ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.കാൻസർ രോഗ ബാധിതനായ ജസ്റ്റിൻ ഇതിൽ മനം നൊന്ത് ആത്മഹത്യ ചെയ്തതാകാമെന്നാണ് വിലയിരുത്തൽ.

Story highlight : Dead body was found burnt in Kozhikode.

Related Posts
ഫരീദാബാദിൽ പോലീസ് സ്റ്റേഷനിൽ യുവാവ് തീകൊളുത്തി മരിച്ചു
Faridabad police station suicide

ഫരീദാബാദിൽ പോലീസ് സ്റ്റേഷനിൽ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. മുൻ കാമുകിയുടെ വിവാഹം Read more

  ഡോക്ടർ വന്ദന കൊലക്കേസ്: വിചാരണ വേഗത്തിലാക്കാൻ ഹൈക്കോടതി നിർദേശം
യുവതിയുടെ ആത്മഹത്യ: വിദേശനാണ്യ തട്ടിപ്പ് നടത്തിയ ഗുജറാത്ത് സ്വദേശിക്കെതിരെ കേസ്
Forex Scam

പനവേലിൽ 36 വയസ്സുള്ള യുവതി ആത്മഹത്യ ചെയ്ത സംഭവം വിദേശനാണ്യ വിനിമയ തട്ടിപ്പിനെ Read more

വെള്ളനാട് സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ആത്മഹത്യ ചെയ്തു
Vellanad Cooperative Bank suicide

വെള്ളനാട് സർവ്വീസ് സഹകരണ ബാങ്കിലെ മുൻ സെക്രട്ടറി ഇൻ ചാർജ് അനിൽ കുമാറിനെ Read more

പോലീസ് പീഡനം: വനിതാ ഡോക്ടർ ജീവനൊടുക്കി; മഹാരാഷ്ട്രയിൽ പ്രതിഷേധം ശക്തം
police harassment suicide

സതാരയിൽ പോലീസ് ഉദ്യോഗസ്ഥന്റെ പീഡനത്തെ തുടർന്ന് വനിതാ ഡോക്ടർ ജീവനൊടുക്കി. യുവതിയുടെ ആത്മഹത്യാ Read more

  സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി
ഗുരുവായൂരിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: പലിശ ഇടപാടുകാരുടെ വീടുകളിൽ പൊലീസ് റെയ്ഡ്
Guruvayur businessman suicide

ഗുരുവായൂരിൽ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ പലിശ ഇടപാടുകാരുടെ വീടുകളിൽ പൊലീസ് Read more

ഗുരുവായൂരിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: പലിശക്കാർക്കെതിരെ കേസ്
Guruvayur trader suicide

ഗുരുവായൂരിൽ കൊള്ളപ്പലിശയെ തുടർന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ പലിശക്കാർക്കെതിരെ പോലീസ് കേസെടുത്തു. നെന്മിണി Read more

ലിബിയയിൽ ഏഴ് മക്കളെ വെടിവെച്ച് കൊന്ന് പിതാവ് ജീവനൊടുക്കി
Libya child murder suicide

ലിബിയയിലെ ബെൻഗാസിയിൽ ഏഴ് മക്കളെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. അൽ-ഹവാരി Read more

ഗുരുവായൂരിൽ വ്യാപാരിയുടെ ആത്മഹത്യ: പലിശ ഇടപാടുകാരനെതിരെ കൂടുതൽ തെളിവുകൾ
Guruvayur suicide case

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം. പലിശ ഇടപാടുകാരൻ Read more

  ഫരീദാബാദിൽ പോലീസ് സ്റ്റേഷനിൽ യുവാവ് തീകൊളുത്തി മരിച്ചു
തൃശൂരിൽ ചോദ്യംചെയ്ത് വിട്ടയച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ബന്ധുക്കൾ പ്രതിഷേധത്തിൽ
thrissur youth suicide

തൃശൂരിൽ പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ച യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കുറ്റിച്ചിറ Read more

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി
Usurers threat suicide

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി. ആറു ലക്ഷം രൂപ കടം Read more