
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മുസ്ലിം ലീഗ് നേതൃയോഗത്തിൽ വിമർശനം. പി കെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനങ്ങളാണ് തിരഞ്ഞെടുപ്പ് പരാജയ കാരണമെന്ന് ആരോപണം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കോൺഗ്രസ് പോലും തലമുറ മാറ്റം നടപ്പിലാക്കി.എന്നാൽ മാറ്റത്തിനെതിരാണ് പി കെ കുഞ്ഞാലികുട്ടി.കൂടിയാലോചന ഇല്ലാതെയാണ് പിഎംഎ സലാമിനെ ആക്റ്റിംഗ് ജനറൽ സെക്രട്ടറി ആക്കിയത്.കുഞ്ഞാലിക്കുട്ടിയുടെ തീരുമാനങ്ങളാണ് തിരഞ്ഞെടുപ്പ് പരാജയമെന്നും മുസ്ലിം ലീഗ് നേതൃയോഗത്തിൽ വിമർശനം ഉയർന്നു.
മുസ്ലിം ലീഗ് നേതൃയോഗം നിയമസഭയിലെ തിരഞ്ഞെടുപ്പ് പരാജയം വിശദമായി ചര്ച്ച ചെയ്തു.പത്തംഗ സമിതിയെ പരാജയ കാരണം അന്വേഷിക്കാന് നിയോഗിക്കും.കോഴിക്കോട് സൗത്ത്, കളമശേരി, കുറ്റ്യാടി എന്നീ മൂന്ന് മണ്ഡലങ്ങളിലെ തോൽവിയാണ് പത്തംഗ സമിതി
അന്വേഷിക്കുക.
Story highlight : Criticism against PK Kunjalikutty