വയനാട് ദുരന്തബാധിതര്ക്കായി സമാഹരിച്ച തുക തട്ടിയെടുത്ത കേസില് മൂന്ന് സിപിഐഎം പ്രവര്ത്തകര്ക്കെതിരെ കേസ്

നിവ ലേഖകൻ

CPM members Wayanad disaster relief scam

മുണ്ടക്കൈ-ചൂരല്മല ഉരുള്പൊട്ടല് ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില് സമാഹരിച്ച തുക തട്ടിയെടുത്ത കേസില് മൂന്ന് സിപിഐഎം പ്രവര്ത്തകര്ക്കെതിരെ കായംകുളം പൊലീസ് കേസെടുത്തു. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്പ്പെടെയുള്ളവരാണ് പ്രതികള്. 120,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കായംകുളം പുതുപ്പള്ളി മുന് ലോക്കല്കമ്മറ്റി അംഗം സിബി ശിവരാജന്, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്, ഡിവൈഎഫ്ഐ മേഖലാപ്രസിഡന്റ് അമല് രാജ് എന്നിവരാണ് പ്രതികള്. സിപിഐഎമ്മും ഡിവൈഎഫ്ഐയും ചേര്ന്നാണ് ‘തണല് ജനകീയ കൂട്ടായ്മ’ എന്ന പേരില് ബിരിയാണി ചലഞ്ച് നടത്തിയത്. ബിരിയാണി ചലഞ്ച് കൂടാതെ സംഭാവന വാങ്ങിയും പണത്തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.

എഐവൈഎഫ് പുതുപ്പള്ളി മേഖലാ സെക്രട്ടറി ശ്യാം ലാലിന്റെ പരാതിയിലാണ് കായംകുളം പൊലീസ് അന്വേഷണം നടത്തിയത്. കഴിഞ്ഞ സെപ്റ്റംബര് ഒന്നിനാണ് ബിരിയാണി ചലഞ്ച് നടത്തിയത്. പ്രതികളുടെ അക്കൗണ്ടിലേക്കാണ് പണം സ്വീകരിച്ചിരുന്നത്. സമാഹരിച്ച തുക സര്ക്കാരിന് കൈമാറിയിട്ടില്ലെന്നും കണ്ടെത്തി.

  രാഹുൽ മാങ്കൂട്ടത്തിൽ സ്വയം കുഴിച്ച കുഴിയിൽ വീണു; രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

Story Highlights: Three CPM members accused of financial scam in Wayanad disaster relief fundraising

Related Posts
വയനാട്ടിൽ വനത്തിൽ അതിക്രമിച്ചു കയറിയ യൂട്യൂബർമാർക്കെതിരെ കേസ്
Wayanad forest case

വയനാട്ടിലെ വനത്തിൽ അതിക്രമിച്ചു കയറിയ യൂട്യൂബർമാർക്കെതിരെ വനം വകുപ്പ് കേസെടുത്തു. അനുമതിയില്ലാതെ വന്യജീവികൾ Read more

വയനാട്ടിൽ പറമ്പിൽ കോഴി കയറിയതിനെ ചൊല്ലി തർക്കം; വയോദമ്പതികൾക്ക് അയൽവാസിയുടെ മർദ്ദനം
Wayanad couple attacked

വയനാട് കമ്പളക്കാട്, പറമ്പിൽ കോഴി കയറിയതിനെ ചൊല്ലിയുള്ള തർക്കത്തിൽ വയോദമ്പതികൾക്ക് അയൽവാസിയുടെ മർദ്ദനം. Read more

വയനാട്ടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
attempt to murder

വയനാട് ബത്തേരിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. ബത്തേരി പൊലീസ് Read more

  വയനാട്ടിൽ വനത്തിൽ അതിക്രമിച്ചു കയറിയ യൂട്യൂബർമാർക്കെതിരെ കേസ്
ശബരിമല സ്വര്ണക്കൊള്ള: പത്മകുമാറിനെതിരെ തൽക്കാലം നടപടിയില്ല, കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് സിപിഐഎം
Sabarimala gold theft

ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പത്മകുമാറിനെതിരെ തൽക്കാലം പാർട്ടി നടപടി ഉണ്ടാകില്ല. പാർട്ടി വിശ്വാസത്തോടെ Read more

വയനാട് വെള്ളമുണ്ടിൽ ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റ കേസിൽ പ്രതി പിടിയിൽ
Wayanad tribal attack

വയനാട് വെള്ളമുണ്ടിൽ ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിയായ രാജുവിനെ പോലീസ് പിടികൂടി. Read more

വയനാട് പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
food poisoning Wayanad

വയനാട് പുൽപ്പള്ളി ചേകാടി ഗവ. എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. കണ്ണൂരിൽ നിന്ന് Read more

വയനാട്ടിൽ ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു; ഭർത്താവ് രാജുവിനെതിരെ കേസ്
tribal women hacked

വയനാട്ടിൽ രണ്ട് ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു. കൊച്ചാറ ആദിവാസി ഉന്നതിയിലെ മാധവിക്കും മകൾ Read more

  വയനാട് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി നിർണയം; യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കൾക്ക് പരിഗണന
വയനാട് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി നിർണയം; യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കൾക്ക് പരിഗണന
Wayanad candidate

വയനാട് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി നിർണയത്തിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കൾക്ക് പരിഗണന Read more

വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ്
Congress candidate selection

വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജഷീർ Read more

വയനാട്ടിൽ ഗർഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കി
Wayanad tribal woman missing

വയനാട് അട്ടമലയിൽ എട്ടുമാസം ഗർഭിണിയായ ആദിവാസി യുവതിയെ കാണാതായി. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണന്റെ Read more

Leave a Comment