എം മുകേഷ് എംഎൽഎയുടെ രാജി: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തീരുമാനമെടുക്കും

നിവ ലേഖകൻ

M. Mukesh MLA resignation

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ലൈംഗിക പീഡനക്കേസിൽ പ്രതിയായ എം മുകേഷ് എംഎൽഎയുടെ രാജി സംബന്ധിച്ച് തീരുമാനമെടുക്കും. പ്രതിപക്ഷവും ഘടകകക്ഷികളും മുകേഷിന്റെ രാജി ആവശ്യപ്പെടുന്നതിനിടെയാണ് യോഗം ചേരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെയും നിലപാട് നിർണായകമാകും. കേസിൽ മുകേഷിനെ അഞ്ചുദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന കോടതിവിധി പാർട്ടിക്കും മുകേഷിനും താൽക്കാലിക ആശ്വാസമാണ്.

ഇന്നലെ ചേർന്ന അവൈലബിൾ സെക്രട്ടറിയേറ്റ് യോഗം മുകേഷ് രാജിവെക്കേണ്ടതില്ലെന്ന നിലപാടെടുത്തിരുന്നു. എന്നാൽ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് മുകേഷിന്റെ രാജി ഉചിതമാണെന്ന നിലപാടെടുത്തിട്ടുണ്ട്.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഈ നിലപാട് മുഖ്യമന്ത്രിയെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും അറിയിച്ചിട്ടുണ്ട്. സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

  ശബരിമല സ്വർണ്ണക്കൊള്ള: പിണറായി വിജയനെതിരെ കെ. സുധാകരൻ രൂക്ഷ വിമർശനം

ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിൽ ഈ വിഷയത്തിൽ വിശദമായ ചർച്ച നടക്കും.

Story Highlights: CPIM state secretariat to decide on M. Mukesh MLA’s resignation in sexual harassment case

Related Posts
തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.ഐ.എമ്മിന്റേത് ഗുണ്ടായിസം; വി.ഡി. സതീശൻ
Local Body Election

തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.ഐ.എം ഗുണ്ടായിസം കാണിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. Read more

പാലത്തായി കേസ്: സി.പി.ഐ.എം നേതാവിന്റെ വിവാദ പരാമർശം
Palathai case

പാലത്തായി കേസിൽ സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രൻ നടത്തിയ പ്രസ്താവന Read more

അട്ടപ്പാടിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ഭീഷണി; കൊലപ്പെടുത്തുമെന്ന് സിപിഐഎം ലോക്കൽ സെക്രട്ടറി
Attappadi election threat

അട്ടപ്പാടിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന വി.ആർ. രാമകൃഷ്ണന് ഭീഷണി. സ്ഥാനാർഥിത്വം പിൻവലിച്ചില്ലെങ്കിൽ കൊലപ്പെടുത്തുമെന്നാണ് Read more

  ബിജെപി ഭരണം നേടിയാൽ പ്രധാനമന്ത്രി നേരിട്ടെത്തും; വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് വി.വി. രാജേഷ്
പാലക്കാട് സി.പി.ഐ.എം ഓഫീസിൽ തൂങ്ങിമരണം
Palakkad election death

പാലക്കാട് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സി.പി.ഐ.എം പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പടലിക്കാട് Read more

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച വിജയം നേടുമെന്ന് വി.ഡി. സതീശൻ
local body election

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് വി.ഡി. സതീശൻ ട്വൻ്റിഫോറിനോട് പറഞ്ഞു. Read more

പെർമിറ്റ് വിവാദം: സർക്കാരുമായി ഏറ്റുമുട്ടിയ റോബിൻ ഗിരീഷ് തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി
local body elections

പെർമിറ്റ് വിഷയത്തിൽ മോട്ടോർ വാഹന വകുപ്പുമായി തർക്കിച്ച ബസ് ഉടമ റോബിൻ ഗിരീഷ് Read more

തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്ന് കെ.കെ. ശൈലജ; പത്മകുമാറിൻ്റെ അറസ്റ്റിൽ പ്രതികരണവുമായി മുൻ മന്ത്രി
Padmakumar arrest response

തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ പഞ്ചായത്തുകളിൽ വിജയിക്കുമെന്ന് കെ.കെ. ശൈലജ പ്രസ്താവിച്ചു. എൽഡിഎഫ് സർക്കാർ Read more

  വൈഷ്ണയുടെ വോട്ടർപട്ടികയിലെ പ്രശ്നത്തിൽ സി.പി.ഐ.എമ്മിന് പങ്കില്ലെന്ന് വി.ജോയ്
ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് കൂട്ടുകെട്ട് ബിജെപിയെ സഹായിക്കുമെന്ന് എം.വി. ഗോവിന്ദൻ
MV Govindan

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂല സാഹചര്യമാണുള്ളതെന്ന് എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. യുഡിഎഫിന്റെ ജമാഅത്തെ Read more

നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് കെ.മുരളീധരൻ; തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം നേടുമെന്നും പ്രതീക്ഷ
K Muraleedharan

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ.മുരളീധരൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ വിജയം നേടുമെന്നും Read more

ബിന്ദു അമ്മിണി എൽഡിഎഫ് സ്ഥാനാർത്ഥിയെന്ന വ്യാജ പ്രചരണം; കളക്ടർക്ക് പരാതി നൽകി സിപിഐഎം
Bindu Ammini

ബിന്ദു അമ്മിണി എൽഡിഎഫ് സ്ഥാനാർത്ഥിയാണെന്ന തരത്തിലുള്ള വ്യാജ പ്രചാരണത്തിനെതിരെ സി.പി.ഐ.എം പത്തനംതിട്ട ജില്ലാ Read more

Leave a Comment