സിപിഐഎം അവലോകന യോഗത്തിൽ എൻ.എൻ കൃഷ്ണദാസിന് കനത്ത വിമർശനം

നിവ ലേഖകൻ

CPIM NN Krishnadas criticism

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത അവലോകന യോഗത്തിൽ മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസിന് കനത്ത വിമർശനം നേരിട്ടു. അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും പ്രതികരണങ്ങൾ പ്രചരണ രംഗത്ത് ദോഷമാകുന്നുവെന്നുമാണ് പ്രധാന വിമർശനം. മുന്നണിയും പാർട്ടിയും ഒറ്റകെട്ടായി മുന്നോട്ട് പോകുമ്പോൾ അതിന് വിരുദ്ധമായ സമീപനമാണ് കൃഷ്ണദാസിന്റെ പ്രതികരണങ്ങളിൽ നിന്ന് വരുന്നതെന്നും അത് ദോഷം ചെയ്യുമെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും ശാസന സ്വരത്തിൽ തിരുത്തിയിട്ടും നിലപാട് മാറ്റാൻ എൻ എൻ കൃഷ്ണദാസ് തയ്യാറാകാത്തത് സിപിഐഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ്. പെട്ടി വിവാദത്തെ തള്ളുന്ന നിലപാട് ആവർത്തിക്കുകയാണ് കൃഷ്ണദാസ്. ചർച്ചയാകേണ്ടത് രാഷ്ട്രീയം തന്നെയാണെന്ന് അദ്ദേഹം ആവർത്തിച്ചു പറയുന്നു.

പെട്ടിയുടെ പുറകെ പോകില്ലെന്നും വികസനമാണ് ചര്ച്ചയാകേണ്ടതെന്നുമായിരുന്നു കഴിഞ്ഞ ദിവസം കൃഷ്ണദാസിന്റെ പ്രതികരണം. രാഷ്ട്രീയമാണ് തിരഞ്ഞെടുപ്പിലെ പ്രശ്നമെന്നും പാവപ്പെട്ട മനുഷ്യന്റെ ജീവിതപ്രശ്നം തിരഞ്ഞെടുപ്പ് സമയത്തല്ലാതെ എപ്പോഴാണ് ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു. വോട്ട് സമയത്തല്ലേ എല്ലാവരെയും കാണുന്നതെന്നും അപ്പോഴല്ലേ എംഎൽഎയെയും എംപിയെയും കാണുന്നതെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.

  വഖഫ് ബിൽ ലോക്സഭയിൽ പാസാക്കി

Story Highlights: CPIM state committee member NN Krishnadas faces criticism for controversial statements in party review meeting

Related Posts
മാസപ്പടി വിവാദം: മുഖ്യമന്ത്രി രാജിവെക്കണമെന്ന് വി. മുരളീധരൻ
masapadi controversy

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് വി. മുരളീധരൻ. Read more

സിപിഐഎം നേതാവ് എസ് രാജേന്ദ്രൻ എൻഡിഎയിലേക്ക്?
S. Rajendran NDA

ദേവികുളം മുൻ എംഎൽഎയും സിപിഐഎം നേതാവുമായ എസ് രാജേന്ദ്രൻ എൻഡിഎയിൽ ചേരുമെന്ന് സൂചന. Read more

കോൺഗ്രസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച് ദീപിക
Deepika Church Criticism

കത്തോലിക്കാ സഭയുടെ ആവശ്യങ്ങൾ അവഗണിച്ചതിന് കോൺഗ്രസിനെയും സിപിഎമ്മിനെയും ദീപിക വിമർശിച്ചു. ബിജെപി ഭരിക്കുന്ന Read more

  കെട്ടിട നികുതി: സിപിഐഎം നേതാവിന്റെ ഭീഷണി
സിപിഐഎം സംഘടനാ റിപ്പോർട്ട് ഇന്ന് അവതരിപ്പിക്കും: സാധാരണക്കാരിലേക്ക് വേരുകൾ എത്താത്തതിൽ സ്വയം വിമർശനം
CPM organizational report

സിപിഐഎം പാർട്ടി കോൺഗ്രസിൽ ഇന്ന് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. സാധാരണക്കാരിലേക്ക് വേരുകൾ എത്താത്തതിൽ Read more

മാസപ്പടി കേസ്: രാഷ്ട്രീയമായി നേരിടുമെന്ന് സിപിഐഎം നേതാക്കൾ
Masappadi Case

മാസപ്പടി കേസിൽ സിപിഐഎം നേതാക്കൾ പ്രതികരിച്ചു. പാർട്ടിയെ ആക്രമിക്കാനാണ് ഈ നടപടിയെന്ന് എം Read more

മാസപ്പടി കേസ്: വീണാ വിജയനെതിരെ കുറ്റപത്രം; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഷോൺ ജോർജ്
masapadi case

മാസപ്പടി കേസിൽ വീണാ വിജയനെ പ്രതിചേർത്ത് എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് Read more

വീണ വിജയൻ മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ. സുധാകരൻ
Veena Vijayan Case

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കുറ്റം ചുമത്തിയ സാഹചര്യത്തിൽ പിണറായി Read more

  വഖഫ് ബില്ല് കേരള ജനതയെ കബളിപ്പിക്കൽ: കെ. സുധാകരൻ
കോൺഗ്രസ് രാഷ്ട്രീയം ഗാന്ധി കുടുംബത്തിൽ ഒതുങ്ങുന്നു: പി. സരിൻ
P. Sarin Congress

കോൺഗ്രസിന്റെ രാഷ്ട്രീയം രാഹുൽ, പ്രിയങ്ക ഗാന്ധിമാരിൽ കേന്ദ്രീകരിച്ചാണെന്ന് പി. സരിൻ. വഖഫ് ബില്ലിലെ Read more

സിപിഐഎം റിപ്പോർട്ട്: മുതിർന്ന നേതാക്കളെ അവഗണിക്കരുത്, കൊഴിഞ്ഞുപോക്ക് ആശങ്കാജനകം
CPIM organizational report

പ്രായപരിധി കഴിഞ്ഞ നേതാക്കളെ അവഗണിക്കരുതെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ട്. പാർട്ടി അംഗത്വത്തിൽ നിന്നുള്ള Read more

മുനമ്പം സമരപ്പന്തലിൽ ആഹ്ലാദം; വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ
Waqf Amendment Bill

172 ദിവസമായി നീണ്ടുനിന്ന മുനമ്പം സമരത്തിനിടെ വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. Read more

Leave a Comment