സജി ചെറിയാൻ രാജി വയ്ക്കേണ്ടതില്ല; നിയമോപദേശം തേടാൻ സിപിഎം തീരുമാനം

Anjana

Saji Cheriyan resignation controversy

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് മന്ത്രി സജി ചെറിയാന് പിന്തുണ പ്രഖ്യാപിച്ചു. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മന്ത്രി രാജി വെയ്ക്കേണ്ടതില്ലെന്നാണ് സെക്രട്ടറിയേറ്റിന്റെ തീരുമാനം. തുടർ നടപടികൾക്കായി നിയമോപദേശം തേടാനും തീരുമാനിച്ചു. പത്തനംതിട്ട മല്ലപ്പള്ളിയിലെ പ്രസംഗത്തിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തി. ചെങ്ങന്നൂരിൽ ബിജെപി പ്രതിഷേധം നടത്തുകയും മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. എന്നാൽ കോടതിയുടെ അന്തിമ വിധിയല്ലെന്നും രാജി വയ്ക്കില്ലെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ നിലപാട്.

സജി ചെറിയാനെതിരെയുള്ള കേസ് അവസാനിപ്പിച്ച പൊലീസ് നടപടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. മൊഴിയെടുക്കുന്നതിൽ പൊലീസിനും ഇക്കാര്യം പരിശോധിക്കുന്നതിൽ മജിസ്‌ട്രേറ്റിനും വീഴ്ച പറ്റിയെന്ന് കോടതി ചൂണ്ടിക്കാട്ടി. പാർട്ടി പ്രവർത്തകരുടെ മാത്രം മൊഴി അടിസ്ഥാനമാക്കിയുള്ള പൊലീസ് റിപ്പോർട്ട് സുതാര്യമല്ലെന്നും സിസിടിവി ദൃശ്യങ്ങളും പെൻഡ്രൈവും പരിശോധിക്കാതെയാണ് അന്തിമ റിപ്പോർട്ടെന്നും കോടതി വിമർശിച്ചു.

  ടാസ്മാക് അഴിമതി: പ്രതിഷേധിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു

Story Highlights: CPIM state secretariat decides Minister Saji Cheriyan need not resign over controversial speech, seeks legal advice

Related Posts
പാലം സന്ദർശനം രാഷ്ട്രീയ അടവല്ല; വികസനം കാണാൻ എല്ലാവർക്കും അവകാശം: ജി. സുധാകരൻ
G. Sudhakaran

മുൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്തെ വികസന പ്രവർത്തനങ്ങളെ കുറിച്ച് ജി. സുധാകരൻ പ്രതികരിച്ചു. Read more

സിനിമാ മേഖലയ്ക്ക് പുത്തൻ പദ്ധതികളുമായി മന്ത്രി സജി ചെറിയാൻ
Film Industry Initiatives

സിനിമാ മേഖലയുടെ ഉന്നമനത്തിനായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. തിയേറ്ററുകൾ നവീകരിച്ചതായും പുതിയവ നിർമ്മാണത്തിലാണെന്നും Read more

  ലഹരി മാഫിയയ്ക്ക് സിപിഐഎം സംരക്ഷണം: വി ഡി സതീശൻ
സിപിഐഎമ്മിനെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി നിർമല സീതാരാമൻ
Nirmala Sitharaman

കേരളത്തിലെ വ്യാവസായിക മേഖലയുടെ തകർച്ചയ്ക്ക് സിപിഐഎമ്മിന്റെ നയങ്ങളാണ് കാരണമെന്ന് ധനമന്ത്രി നിർമല സീതാരാമൻ Read more

സിപിഐഎം നേതാവിന് ലഹരി സംഘത്തിന്റെ മർദ്ദനം
CPIM Leader Attacked

കോഴിക്കോട് കാരന്തൂരിനടുത്ത് ഒളായിതാഴത്ത് സിപിഐഎം പ്രാദേശിക നേതാവിന് ലഹരി സംഘത്തിന്റെ മർദ്ദനമേറ്റു. ലഹരി Read more

സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായി ടി ആർ രഘുനാഥൻ
CPIM Kottayam

എ വി റസലിന്റെ നിര്യാണത്തെ തുടർന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായി ടി Read more

എസ്എഫ്ഐ കേരളത്തിലെ മാരക വൈറസ്: കെ. സുരേന്ദ്രൻ
SFI drug allegations

എസ്എഫ്ഐ കേരള സമൂഹത്തിൽ പടർന്നുപിടിച്ച മാരക വൈറസാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. Read more

സിപിഐഎം ലോക്കൽ സെക്രട്ടറിക്കെതിരെ ലൈംഗികാതിക്രമ പരാതി
sexual assault

ആലപ്പുഴയിലെ സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സൈമൺ എബ്രഹാമിനെതിരെ ലൈംഗികാതിക്രമ പരാതി. മുൻ Read more

മയക്കുമരുന്ന് കേസുകളിൽ സിപിഐഎമ്മിനെതിരെ വി മുരളീധരൻ
V Muraleedharan

കേരളത്തിലെ മയക്കുമരുന്ന് കേസുകളിൽ സിപിഐഎം പ്രവർത്തകരുടെ പങ്ക് ചൂണ്ടിക്കാട്ടി വി. മുരളീധരൻ. പോലീസിനെ Read more

തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവം: വി.ഡി. സതീശൻ രൂക്ഷ വിമർശനവുമായി രംഗത്ത്
Tushar Gandhi protest

നെയ്യാറ്റിൻകരയിൽ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ വി.ഡി. സതീശൻ ബി.ജെ.പി.യെ രൂക്ഷമായി വിമർശിച്ചു. Read more

Leave a Comment