ക്രമസമാധാന ചുമതലയില് നിന്ന് എഡിജിപി എം.ആര് അജിത് കുമാറിനെ മാറ്റണമെന്ന് സിപിഐ

നിവ ലേഖകൻ

CPI demands ADGP Ajith Kumar removal

ക്രമസമാധാന ചുമതലയില് നിന്ന് എഡിജിപി എം. ആര് അജിത് കുമാറിനെ അടുത്ത മാസം നിയമസഭാ സമ്മേളനം തുടങ്ങുന്നതിനുമുമ്പ് മാറ്റണമെന്ന നിലപാടില് സിപിഐ ഉറച്ചു നില്ക്കുന്നു. ഈ നിലപാടില് വിട്ടുവീഴ്ചയില്ലെന്ന് സിപിഐ, സിപിഐഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സംഘപരിവാര് നേതാക്കളുമായി എം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആര് അജിത്കുമാര് കൂടിക്കാഴ്ച നടത്തിയത് മാത്രമല്ല സിപിഐയുടെ പ്രശ്നം. പൂരം കലക്കലില് ആരോപണ വിധേയനായി നില്ക്കുന്ന എം. ആര് അജിത് കുമാര്, പൂര സമയത്തെ കമ്മീഷണറെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ട് റിപ്പോര്ട്ട് സമര്പ്പിച്ചതിലും സിപിഐക്ക് അതൃപ്തിയുണ്ട്. സര്ക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായയെ ബാധിക്കുന്ന വിധത്തില് എം ആര് അജിത് കുമാര് ഇടപെട്ട പശ്ചാത്തലത്തില് ക്രമസമാധാന ചുമതലയില് നിന്ന് അദ്ദേഹത്തെ മാറ്റണമെന്നാണ് സിപിഐയുടെ ആവശ്യം.

ആര്. എസ്. എസ്സുമായി ആര് കൂടിക്കാഴ്ച്ച നടത്തിയാലും അംഗീകരിക്കാന് കഴിയില്ലെന്ന അഭിപ്രായപ്രകടനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ സനോജും രംഗത്തെത്തി.

പി. വി അന്വറിന്റെ പരാതി അന്വേഷിച്ച് സംസ്ഥാന പോലീസ് മേധാവി മുഖ്യമന്ത്രിക്ക് റിപ്പോര്ട്ട് സമര്പ്പിക്കേണ്ടത് ഒക്ടോബര് മാസം മൂന്നിന് മുന്പാണ്. അടുത്താഴ്ച ആദ്യത്തോടെ ഷേയ്ക്ക് ദര്വേഷ് സാഹിബ് മുഖ്യമന്ത്രിക്ക് റിപ്പോര്ട്ട് സമര്പ്പിച്ചേക്കും. അന്വറിന്റെ പരാതിയുടെ പരിശോധന റിപ്പോര്ട്ടിനൊപ്പം, സിപിഐയുടെ സമ്മര്ദ്ദത്തിന് വഴങ്ങി ആര്എസ്എസ് നേതാക്കളും അജിത് കുമാറുമായുള്ള കൂടിക്കാഴ്ച റിപ്പോര്ട്ടും ഉള്പ്പെടുത്തിയേക്കും.

  സംസ്ഥാന ബജറ്റ് ചെലവ് 1.75 ലക്ഷം കോടി കവിഞ്ഞു; അടുത്ത വർഷം 2 ട്രില്യൺ ലക്ഷ്യമിടുന്നു

Story Highlights: CPI demands removal of ADGP M.R. Ajith Kumar from law and order duties before next month’s assembly session

Related Posts
മുനമ്പം സമരപ്പന്തലിൽ ആഹ്ലാദം; വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ
Waqf Amendment Bill

172 ദിവസമായി നീണ്ടുനിന്ന മുനമ്പം സമരത്തിനിടെ വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. Read more

വഖഫ് ബില്ലിന് പിന്തുണ അഭ്യർത്ഥിച്ച് രാജീവ് ചന്ദ്രശേഖർ
Wakf Bill Kerala

കേരളത്തിലെ വഖഫ് ബില്ലിന് പിന്തുണ നൽകണമെന്ന് കോൺഗ്രസ്, മുസ്ലിം ലീഗ്, ഇടത് എംപിമാരോട് Read more

മാസപ്പടി കേസ്: എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമെന്ന് സജി ചെറിയാൻ
Masappadi Case

മാസപ്പടി കേസിൽ എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ അവകാശപ്പെട്ടു. Read more

  കേരള ബിജെപി അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു
ശാരദ മുരളീധരൻ വിവാദം: ആനി രാജ പ്രതികരിച്ചു
Annie Raja

ചീഫ് സെക്രട്ടറി ശാരദ മുരളീധരനെതിരായ പരാമർശത്തിൽ സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചു. Read more

മുതിർന്നവരെ ബഹുമാനിക്കണം: സജി ചെറിയാനെതിരെ ജി സുധാകരൻ
G Sudhakaran

മന്ത്രി സജി ചെറിയാൻ മുതിർന്ന നേതാക്കളെ അപമാനിച്ചെന്ന് ജി സുധാകരൻ. 62 വർഷത്തെ Read more

കേരളത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കും: രാജീവ് ചന്ദ്രശേഖർ
Kerala Development

വികസനത്തിന്റെ സന്ദേശം എല്ലായിടത്തും എത്തിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. Read more

കേരള ബിജെപി അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു
Rajeev Chandrasekhar

കേരള ബിജെപിയുടെ പുതിയ അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന Read more

കെ ഇ ഇസ്മായിലിനെതിരായ നടപടിയിൽ ഉറച്ച് നിന്ന് സിപിഐ; പാർട്ടിയെ അപകീർത്തിപ്പെടുത്തരുതെന്ന് ബിനോയ് വിശ്വം
CPI

കെ.ഇ. ഇസ്മായിലിനെതിരെ സ്വീകരിച്ച നടപടിയിൽ ഉറച്ചുനിൽക്കുന്നതായി സിപിഐ സംസ്ഥാന സെക്രെട്ടറി ബിനോയ് വിശ്വം. Read more

  ബിജെപി സംസ്ഥാന ഘടകത്തിന് പുതിയ ഭാരവാഹികൾ
രാജീവ് ചന്ദ്രശേഖർ: കേരള ബിജെപിയുടെ പുതിയ പ്രതീക്ഷ
Rajeev Chandrasekhar

ബിസിനസ് ലോകത്തെ പ്രമുഖനായ രാജീവ് ചന്ദ്രശേഖർ കേരളത്തിലെ ബിജെപിയുടെ പുതിയ അധ്യക്ഷനായി. 20 Read more

ബിജെപിയെ രക്ഷിക്കാനാവില്ല: ഇ.പി. ജയരാജൻ
BJP

രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയതിനെ തുടർന്ന് പാർട്ടിയുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് ഇപി Read more

Leave a Comment