സംസ്ഥാനത്ത് ഇന്നത്തെ കോവിഡ് കണക്കുകൾ

നിവ ലേഖകൻ

Updated on:

കോവിഡ് മരണം രോഗബാധിതർ ടിആർപി

സംസ്ഥാനത്ത് ഇന്ന് 13,956 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര് 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര് 797, ആലപ്പുഴ 786, കോട്ടയം 670, കാസര്ഗോഡ് 636, വയനാട് 473, പത്തനംതിട്ട 342, ഇടുക്കി 319 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൂട്ട പരിശോധന ഉള്പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 2,53,41,594 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 81 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,350 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 75 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,214 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2203, കോഴിക്കോട് 1646, എറണാകുളം 1540, തൃശൂര് 1475, കൊല്ലം 1022, തിരുവനന്തപുരം 905, പാലക്കാട് 607, കണ്ണൂര് 706, ആലപ്പുഴ 748, കോട്ടയം 633, കാസര്ഗോഡ് 624, വയനാട് 467, പത്തനംതിട്ട 330, ഇടുക്കി 308 എന്നിങ്ങനെയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.

50 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര് 10, തൃശൂര്, കാസര്ഗോഡ് 6 വീതം, പത്തനംതിട്ട 5, കൊല്ലം, ആലപ്പുഴ, വയനാട് 4 വീതം, കോട്ടയം 3, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് 2 വീതം, ഇടുക്കി, എറണാകുളം 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,613 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 1133, കൊല്ലം 1499, പത്തനംതിട്ട 418, ആലപ്പുഴ 450, കോട്ടയം 599, ഇടുക്കി 235, എറണാകുളം 1224, തൃശൂര് 1539, പാലക്കാട് 833, മലപ്പുറം 2299, കോഴിക്കോട് 1686, വയനാട് 352, കണ്ണൂര് 670, കാസര്ഗോഡ് 676 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,25,041 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,20,052 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,05,176 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 3,80,382 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 24,794 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2005 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.

ടി.പി.ആര്. 5ന് താഴെയുള്ള 83, ടി.പി.ആര്. 5നും 10നും ഇടയ്ക്കുള്ള 384, ടി.പി.ആര്. 10നും 15നും ഇടയ്ക്കുള്ള 362, ടി.പി.ആര്. 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

Story Highlights: Today, covid has confirmed 13,956 people in Kerala. 81 deaths were also confirmed

Related Posts
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞില്ല; രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Rahul Mankootathil arrest

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയാൻ കോടതി വിസമ്മതിച്ചു. രാഹുൽ ഈശ്വറിനെ Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: നടിയുടെ മൊഴിയെടുത്തു, മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തി. രാഹുലിന് Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷയും പരിഗണിക്കും
Rahul Mamkootathil case

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയും, അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ Read more

രാഹുല് മാങ്കൂട്ടത്തിലിനായി തിരച്ചില് തുടരുന്നു; രാഹുല് ഈശ്വര് റിമാന്ഡില്
Rahul Mankoottathil case

ലൈംഗികാതിക്രമം, ഭ്രൂണഹത്യാ കേസുകളില് പ്രതിയായ രാഹുല് മാങ്കൂട്ടത്തിലിനെ കണ്ടെത്താന് പ്രത്യേക അന്വേഷണ സംഘം Read more

രാഹുൽ ഈശ്വറിന് ജാമ്യമില്ല; കോടതി ജാമ്യാപേക്ഷ തള്ളി
Rahul Easwar case

അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. രാഹുൽ സ്ഥിരം Read more

രാഹുലിനെ കുരുക്കി യുവതിയുടെ മൊഴി; വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന് പരാതി
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പെൺകുട്ടിയുടെ നിർണായക മൊഴി പുറത്ത്. വിവാഹ വാഗ്ദാനം നൽകിയാണ് രാഹുൽ Read more

ശബരിമല സ്വര്ണക്കൊള്ള: തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി
Sabarimala gold theft

ശബരിമലയിലെ സ്വർണപ്പാളിയിൽ അറ്റകുറ്റപ്പണി നടത്താൻ അനുമതി നൽകിയത് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനെ തുടർന്നാണെന്ന് തന്ത്രിമാർ Read more

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം തുടരും
doctors OP boycott

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം തുടരുമെന്ന് അറിയിച്ചു. ശമ്പള Read more

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ
Sabarimala Health Advisory

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രധാന പാതകളിലും ആരോഗ്യവകുപ്പിന്റെ Read more

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം; ഒരു വിഭാഗം വിട്ടുനിന്നു, രോഗികൾ വലഞ്ഞു
Medical college strike

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തുന്ന സമരത്തിൽ ഭിന്നത. ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള Read more