മഞ്ചേശ്വരം കോഴക്കേസ്: പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും ഗുരുതര വീഴ്ചയെന്ന് കോടതി

നിവ ലേഖകൻ

Manjeswaram bribery case court verdict

മഞ്ചേശ്വരം കോഴക്കേസിൽ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും ഗുരുതര വീഴ്ച സംഭവിച്ചതായി കോടതി വിലയിരുത്തി. കെ സുരേന്ദ്രൻ പ്രതിയായിരുന്ന ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചത് കാലാവധി കഴിഞ്ഞാണെന്നും കെ. സുന്ദരയെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചതിന് തെളിവില്ലെന്നും വിധിപ്പകർപ്പിൽ ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേസിൽ ഒരു വർഷത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നിരിക്കെ കാലാവധി കഴിഞ്ഞ് ഒരു വർഷവും ഏഴ് മാസത്തിനും ശേഷമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ എന്തുകൊണ്ട് കാലതാമസം നേരിട്ടു എന്നത് സംബന്ധിച്ച കാരണം ബോധിപ്പിച്ചിട്ടില്ലെന്നും വിധിയിൽ പറയുന്നു. കെ.

സുന്ദര രണ്ടര ലക്ഷം രൂപ കൈപ്പറ്റിയതായും അത് മരുന്ന് വാങ്ങാനും വീട് പുനർനിർമാണത്തിനായും ഉപയോഗിച്ചുവെന്നും സമ്മതിക്കുന്നു. ഭയപ്പെടുത്തി നൽകിയ പണമാണെങ്കിൽ ഇങ്ങനെ ചിലവഴിക്കുമോ എന്ന സാമാന്യ യുക്തി പോലും അന്വേഷണ സംഘത്തിനുണ്ടായില്ലെന്ന് കോടതി വിമർശിച്ചു. ബിജെപിയിൽ ചേരാൻ പോകുന്നു എന്ന് സുന്ദര മാധ്യമങ്ങൾക്ക് മുന്നിൽ സ്വയം വെളിപ്പെടുത്തിയതാണ്.

  തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് മൂന്ന് ടേം വ്യവസ്ഥ തുടരും

ആ കാര്യം പരിശോധിച്ചിരുന്നെങ്കിൽ പട്ടിക ജാതി പട്ടികവർഗ പീഡന നിയമം ചേർക്കില്ലായിരുന്നുവെന്നും വിധി പകർപ്പിൽ കോടതി ചൂണ്ടിക്കാട്ടുന്നു. പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. വിധി പറയുമ്പോൾ പോലും പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാകാതിരുന്നത് ഇതിന്റെ ഉദാഹരണമായാണ് കോൺഗ്രസും മുസ്ലിം ലീഗും ചൂണ്ടിക്കാട്ടുന്നത്.

വിധി പകർപ്പിൽ പൊലീസിനെതിരായ വിമർശനം ഉയർന്നതോടെ ആരോപണങ്ങൾക്ക് മൂർച്ച കൂട്ടുകയാണ് പ്രതിപക്ഷം.

Story Highlights: Court criticizes prosecution and investigation team for serious lapses in Manjeswaram bribery case involving K Surendran

Related Posts
പി.വി അൻവറുമായി സഹകരിക്കാൻ തയ്യാറെന്ന് മുസ്ലിം ലീഗ്; യൂത്ത് ലീഗിന് അതൃപ്തി
local election alliance

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പി.വി അൻവറുമായി സഹകരിക്കാൻ തയ്യാറാണെന്ന് മുസ്ലിം ലീഗ് Read more

ബിനോയ് വിശ്വത്തിന്റെ പ്രതികരണം മുന്നണിയിലെ കലഹം വ്യക്തമാക്കുന്നു: വി.ഡി. സതീശൻ
VD Satheesan criticism

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സി.പി.ഐ.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി Read more

  ഹിജാബ് വിവാദം: സ്കൂളിൽ തുടരാൻ താൽപര്യമില്ലെന്ന് വിദ്യാർത്ഥിനി; സർക്കാർ സംരക്ഷണം നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി
പി.എം ശ്രീയിൽ ഒപ്പിട്ടതിൽ മന്ത്രി ശിവൻകുട്ടിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
PM Shri scheme

പി.എം ശ്രീ പദ്ധതിയിൽ കേരളം പങ്കുചേർന്നതിനെ രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു. മന്ത്രി വി. Read more

PM Sri scheme

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ നിന്ന് മന്ത്രി കെ രാജൻ പിന്മാറിയതും, പി.എം.ശ്രീ Read more

പിഎം-ശ്രീയിൽ കേരളം ഒപ്പുവെച്ചതിൽ സി.പി.ഐയെ പരിഹസിച്ച് കെ. സുരേന്ദ്രൻ
K Surendran against CPI

പിഎം-ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ കേരളം ഒപ്പുവെച്ചതിന് പിന്നാലെ സി.പി.ഐയെ പരിഹസിച്ച് ബി.ജെ.പി നേതാവ് Read more

പി.എം. ശ്രീ പദ്ധതി: കേരളത്തിന്റെ തീരുമാനത്തെ വിമർശിച്ച് കെ.സി. വേണുഗോപാൽ
PM-SHRI scheme Kerala

പി.എം. ശ്രീ പദ്ധതിയിൽ കേരളം പങ്കുചേരുന്നതിനെ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ വിമർശിച്ചു. Read more

  പുനഃസംഘടന ചോദ്യങ്ങളിൽ പൊട്ടിത്തെറിച്ച് വി.ഡി. സതീശൻ; കെ. മുരളീധരന്റെ പ്രതിഷേധം പുറത്ത്
പി.എം. ശ്രീ പദ്ധതി: സർക്കാർ ഒപ്പിട്ടതിൽ ഗൗരവമായ വിഷയങ്ങളുണ്ടെന്ന് കുഞ്ഞാലിക്കുട്ടി
PM Shri scheme

പി.എം. ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതിനെക്കുറിച്ച് പ്രതികരണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി. യുഡിഎഫ് അധികാരത്തിൽ Read more

പി.എം ശ്രീ: മുഖ്യമന്ത്രിയെ പരിഹസിച്ച് ഷാഫി പറമ്പിൽ എം.പി
PM Shri scheme

പി.എം ശ്രീ പദ്ധതിയിൽ കേരളം പങ്കുചേരുന്നതിനെ വിമർശിച്ച് ഷാഫി പറമ്പിൽ. സി.പി.എമ്മിന്റെ "ശ്രീ" Read more

PM Shri issue

പി.എം. ശ്രീയിൽ സർക്കാർ എടുത്ത തീരുമാനം തിരുത്തുന്നതുവരെ മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ സി.പി.ഐ Read more

പി.എം. ശ്രീയിൽ സർക്കാരിന് പിന്തുണയുമായി കേരള കോൺഗ്രസ് എം; സി.പി.ഐ.എമ്മുമായി ചർച്ചക്കൊരുങ്ങി നേതൃത്വം
PM Shree Scheme

പി.എം. ശ്രീ പദ്ധതിയിൽ സർക്കാരിനെ പിന്തുണച്ച് കേരള കോൺഗ്രസ് എം രംഗത്ത്. സാമ്പത്തിക Read more

Leave a Comment