
സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള സഹകരണ പരിശീലന കോളേജുകളിൽ ഇനി എച്ച്ഡിസി, ബിഎം കോഴ്സുകൾക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 25 വരെ അപേക്ഷിക്കാനുള്ള തീയതി നീട്ടിയിട്ടുണ്ട്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ബിരുദമാണ് കോഴ്സിനുള്ള അടിസ്ഥാന യോഗ്യതയായി പരിഗണിച്ചിരിക്കുന്നത്. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
http://scu.kerala.gov.in എന്ന സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാനും വിശദവിവരങ്ങൾ അറിയാനും കഴിയുന്നതാണ്.
Story Highlights: Co-operative colleges to start HDC and BM courses