ആഡംബര വീടിന്റെ ഉടമസ്ഥാവകാശം കൂടുതൽ പേർക്ക് നൽകാൻ നീക്കം; കെഎം ഷാജി വിവാദത്തിൽ.

കെഎം ഷാജി വിവാദത്തിൽ
കെഎം ഷാജി വിവാദത്തിൽ

മുൻ എംഎൽഎ കെ.എം ഷാജിയുടെ വിവാദമായ ആഡംബര വീടിന് കൂടുതൽ ഉടമസ്ഥാവകാശികളെ ചേർക്കാൻ നീക്കം. കെ.എം ഷാജിയുടെ ഭാര്യ ആശയുടെ പേരിലുള്ള വീടിന് രണ്ട് അവകാശികളെ കൂടിയാണ് ചേർക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആശാ ഷാജിയും അഫ്സയും അലി അക്ബറും ചേര്ന്നാണ് വീട് നിർമ്മാണം ക്രമപ്പെടുത്താൻ അപേക്ഷ നൽകിയത്. ഇതേതുടർന്ന് ഇവരൊക്കെ ആരെന്ന അന്വേഷണത്തിലാണ് അധികൃതർ.

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കെ.എം ഷാജി അന്വേഷണം നേരിടുകയാണ്. തിരഞ്ഞെടുപ്പ് സമയത്താണ് 50 ലക്ഷം രൂപയുടെയും ആഡംബര വീടിന്റെയും വരുമാന സ്രോതസ്സിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.

വീടിന് കൂടുതൽ അവകാശികൾ ഉണ്ടായാൽ വരുമാന സ്രോതസ്സ് കൂട്ടാമെന്ന് കണക്കുകൂട്ടലാണ് ഇതിനുപിന്നിലെന്ന് സൂചന.

അതേസമയം അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണിതെന്ന സംശയത്തിലാണ് വിജിലൻസ്.വീടിന് കൂടുതൽ ഉടമസ്ഥാവകാശം വന്നതോടെ നിയമോപദേശം തേടിയിരിക്കുകയാണ് കോഴിക്കോട് കോർപ്പറേഷൻ.

  വേണു നാഗവള്ളിയുടെ ഓർമകൾ പങ്കുവെച്ച് അനന്ത പത്മനാഭൻ

Story Highlights: controversy over KM Shaji’s move to give ownership of luxury house to more people.

Related Posts
കോഴിക്കോട് കൊടുവള്ളിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ; ഒരാളെ രക്ഷപ്പെടുത്തി
Kozhikode river accident

കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ. കുളിക്കാനായി എത്തിയ കുട്ടികളാണ് Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
Rahul Mamkootathil Allegations

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. എറണാകുളം സ്വദേശിയുടെ പരാതിയിലാണ് നടപടി. Read more

യുവനേതാവിൻ്റെ പേര് വെളിപ്പെടുത്താനില്ലെന്ന് റിനി ആൻ ജോർജ്; ആരോപണങ്ങൾ നിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
Rini Ann George

യുവനേതാവിൻ്റെ പേര് വെളിപ്പെടുത്താൻ താൽപ്പര്യമില്ലെന്ന് നടി റിനി ആൻ ജോർജ്. സ്ത്രീകൾക്ക് വേണ്ടിയാണ് Read more

  ശിവപാർവ്വതിയെ അധിക്ഷേപിച്ച ഉമർ ഫൈസിക്കെതിരെ ആഞ്ഞടിച്ച് ബഹാവുദ്ദീൻ നദ്വി
യുവ നേതാവ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി നടി റിനി ആൻ ജോർജ്
Rini Ann George

സിനിമാ നടിയും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ് ഒരു യുവ രാഷ്ട്രീയ Read more

നൂറനാട്: മർദനമേറ്റ നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മയ്ക്ക്
child abuse case

ആലപ്പുഴ നൂറനാട് പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മ Read more

ശ്വേതാ മേനോനെതിരായ കേസ്: പ്രതിഷേധവുമായി രവീന്ദ്രൻ
Shweta Menon case

നടി ശ്വേതാ മേനോനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ രവീന്ദ്രൻ. സഹപ്രവർത്തകയ്ക്ക് ഉണ്ടായ Read more

അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ നിയമോപദേശം തേടി പൊലീസ്
Adoor Gopalakrishnan complaint

അടൂർ ഗോപാലകൃഷ്ണനെതിരെ ഉയർന്ന വിവാദ പരാമർശത്തിൽ പൊലീസ് നിയമോപദേശം തേടുന്നു. പട്ടികജാതി, പട്ടിക Read more

  വാട്സ്ആപ്പ് ഹാക്കിംഗ്: ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്
ഇടുക്കിയിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Idukki girl death

ഇടുക്കി തിങ്കൾ കാട്ടിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി Read more

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം സംസ്കരിച്ചു; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
Vipanchika Maniyan death

ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. Read more

ഇടുക്കിയിൽ വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ ആക്രമണം; എട്ടുപേർക്ക് പരിക്ക്
pepper spray attack

ഇടുക്കി ബൈസൺവാലി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ Read more