Headlines

Kerala News

കണ്ണൂർ സർവകലാശാലാ പിജി സിലബസിൽ സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ.

കണ്ണൂർ സർവകലാശാലാ പിജി സിലബസ്
Photo Credit: kannuruniversity.ac.in

സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തി
കണ്ണൂർ സർവകലാശാലാ പിജി സിലബസ്. എംഎ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് കോഴ്സിന്റെ സിലബസിലാണ് പുസ്തകങ്ങൾ ഉൾപ്പെടുത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 സംഭവം ഏറെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ‘ഹു ഈസ്‌ ഹിന്ദു’ എന്ന സവർക്കറുടെ പുസ്തകവും ‘ദ ബഞ്ച് ഓഫ് തോട്ട്സ്’ എന്ന ഗോൾവാൾക്കറുടെ പുസ്തകവും ഉൾപ്പെടുത്തിയുള്ള കാവിവൽക്കരണമാണ് നടക്കുന്നതെന്ന വിമർശനമുയർന്നു.

‘ഇന്റഗ്രൽ ഹ്യുമനിസം’ എന്ന ദീൻദയാൽ ഉപാധ്യായയുടെ പുസ്തകത്തിലെ ചില ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെ പ്രത്യേക അജണ്ടയോടെയാണ് സിലബസ് രൂപീകരിച്ചതെന്നും ആരോപണമുണ്ട്. അതേസമയം സർവ്വകലാശാല ആരോപണങ്ങൾക്ക് മറുപടി നൽകിയിട്ടില്ല.

Story Highlights: Controversy about Kannur University Syllabus.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ

Related posts