ചേവായൂര് ബാങ്ക് തെരഞ്ഞെടുപ്പ് വിവാദം: കോണ്ഗ്രസ് ഹൈക്കോടതിയിലേക്ക്

നിവ ലേഖകൻ

Chevayur Bank election controversy

കോഴിക്കോട് ചേവായൂര് സര്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് വിവാദം ഒടുവില് കോടതിയിലേക്ക് നീങ്ങുകയാണ്. കോണ്ഗ്രസ് ഇന്ന് ഹൈക്കോടതിയില് മൂന്ന് ഹര്ജികള് നല്കാനൊരുങ്ങുകയാണ്. കള്ളവോട്ട് നടന്നതിനാല് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നതാണ് പ്രധാന ആവശ്യം. സിപിഐഎം പിന്തുണയോടെ കള്ളവോട്ട് നേടിയാണ് കോണ്ഗ്രസ് വിമതര് ജയിച്ചതെന്ന് കോണ്ഗ്രസ് ആരോപിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിരിച്ചറിയല് പരിശോധനകള് നടത്താതെ വോട്ട് ചെയ്യാന് അനുവദിച്ച റിട്ടേണിംഗ് ഓഫീസര് കൃത്യനിര്വഹണത്തില് വീഴ്ച വരുത്തിയെന്നും കോണ്ഗ്രസ് ഹൈക്കോടതിയെ അറിയിക്കും. സിപിഐഎം ആക്രമണം അഴിച്ചുവിട്ടപ്പോഴും നോക്കുകുത്തിയായി നിന്ന മെഡിക്കല് കോളേജ് എസിപി കെ ഉമേഷിനെതിരെ നടപടി വേണമെന്നും ഹര്ജിയില് ആവശ്യപ്പെടും.

ഡിസിസിയുമായുള്ള ഭിന്നതയെ തുടര്ന്നാണ് നിലവിലെ ഭരണസമിതി കോണ്ഗ്രസ് വിമതരായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തങ്ങളുടെ കൈകളില് സുരക്ഷിതമെന്ന് കരുതിയ ബാങ്ക് ഭരണമാണ് കോണ്ഗ്രസിന് നഷ്ടമായത്. ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയം ഇതിനോടകം ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോണ്ഗ്രസിന്റെ ആവശ്യത്തില് കോടതിയുടെ നടപടിയും പ്രധാനമാകും.

Story Highlights: Congress to file legal petitions in High Court over alleged malpractices in Chevayur Service Cooperative Bank election

Related Posts
സ്വർണവിലയിൽ ഇടിവ്; പവന് 400 രൂപ കുറഞ്ഞു
Kerala gold price

സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 95,440 രൂപയായി. Read more

കൊച്ചിയിൽ രൂക്ഷമായ വായു മലിനീകരണം; ജാഗ്രതാ നിർദ്ദേശവുമായി വിദഗ്ദ്ധർ
Air pollution Kochi

കൊച്ചിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഇന്ന് രാവിലെ വായു ഗുണനിലവാര സൂചിക Read more

പുടിന്റെ വിരുന്നിൽ പങ്കെടുത്തതിൽ തരൂരിന് അതൃപ്തി; ഹൈക്കമാൻഡിന് അതൃപ്തി
Shashi Tharoor Putin dinner

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി രാഷ്ട്രപതി ഭവനിൽ ഒരുക്കിയ അത്താഴവിരുന്നിൽ ശശി തരൂർ Read more

ശബരിമലയിൽ തീർഥാടകത്തിരക്ക്; സുരക്ഷ ശക്തമാക്കി
Sabarimala Pilgrimage

ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. പ്രതിദിനം 80,000-ൽ Read more

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് വിതരണം നിലച്ചു; കാരണം ഇതാണ്
International Driving Permit

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (ഐഡിപി) നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ലൈസൻസ് രേഖകൾ Read more

പ്രമുഖനായ നേതാവിനെ കോൺഗ്രസ് പുറത്താക്കി; സി.പി.ഐ.എമ്മിനെതിരെ വിമർശനവുമായി ചാണ്ടി ഉമ്മൻ
Rahul Mamkoottathil controversy

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കിയതിനെ ചാണ്ടി ഉമ്മൻ വിമർശിച്ചു. സി.പി.ഐ.എമ്മിനെതിരെയും അദ്ദേഹം ആരോപണങ്ങൾ Read more

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; മറ്റ് വഴികൾ തേടാൻ നിർദ്ദേശം
Thamarassery Churam traffic

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആറ്, ഏഴ്, എട്ട് വളവുകൾ വീതി Read more

രാഹുൽ പുറത്ത്; ‘വീണത് പൊളിറ്റിക്കൽ ക്രൈം സിൻഡിക്കേറ്റ്’; ആരോപണവുമായി പി. സരിൻ
Rahul Mamkoottathil expulsion

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ സി.പി.ഐ.എം നേതാവ് പി. സരിൻ Read more

രാഹുലിനെ പുറത്താക്കിയതിൽ അഭിമാനമെന്ന് വി.ഡി. സതീശൻ; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം
VD Satheesan

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ കോൺഗ്രസ് സ്വീകരിച്ച നടപടിയിൽ തങ്ങൾക്കെല്ലാവർക്കും അഭിമാനമുണ്ടെന്ന് വി.ഡി. സതീശൻ Read more

രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് കെ ടി ജലീൽ; കോൺഗ്രസിനും ലീഗിനുമെതിരെ വിമർശനം
Rahul Mamkootathil case

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് Read more

Leave a Comment