രാജ്മോഹന് ഉണ്ണിത്താനെതിരെ പരാതിയുമായി കോണ്ഗ്രസ് നേതാക്കള്.

നിവ ലേഖകൻ

രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പരാതി
രാജ്മോഹന് ഉണ്ണിത്താനെതിരെ പരാതി

മലപ്പുറത്തെ ഒരു വിഭാഗം കോണ്ഗ്രസ് നേതാക്കള് രാജ്മോഹന് ഉണ്ണിത്താനെതിരെ പരാതിയുമായി രംഗത്ത്. മുതിര്ന്ന നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്ചാണ്ടി എന്നിവർക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിനെ തുടർന്നാണ് രാജ്മോഹന് ഉണ്ണിത്താനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം. ഹൈക്കമാന്ഡിന് പരാതി കൈമാറിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാജ്മോഹന് ഉണ്ണിത്താനെതിരായി ഇരുപത്തിനാലോളം വരുന്ന കോണ്ഗ്രസ് നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇവര് ഒപ്പുവച്ച പരാതിയാണ് ഹൈക്കമാന്ഡിന് കൈമാറിയത്. ഡിസിസി പ്രസിഡന്റ് പട്ടിക സംബന്ധിച്ച വിവാദങ്ങള്ക്കിടയിലായിരുന്നു രാജ്മോഹന് ഉണ്ണിത്താന് രൂക്ഷവിമര്ശനവുമായി രംഗത്തെത്തിയത്.

കേന്ദ്ര നേതൃത്വമാണ് ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ഏത് മുതിര്ന്ന നേതാവായാലും പാര്ട്ടിക്കുള്ളില് കലാപമുണ്ടാക്കാന് ശ്രമിച്ചാല് പുറത്ത് പോകേണ്ടിവരുമെന്നുമായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം.

Story highlight : Congress leaders complaint against Rajmohan Unnithan.

  യുവനടിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ഡോ.പി.സരിൻ
Related Posts
ലൈംഗികാരോപണം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടി; എംഎൽഎ സ്ഥാനത്ത് തുടരും
Rahul Mamkoottathil

ലൈംഗികാരോപണങ്ങളെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടിയെടുത്തു. അദ്ദേഹത്തെ 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. Read more

സ്വർണവിലയിൽ നേരിയ കുറവ്; ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില അറിയാമോ?
Kerala gold price

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വില Read more

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു
Rahul Mamkootathil

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനും Read more

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കില്ല; കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് സൂചന
Rahul Mankootathil

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കില്ല. വിവാദങ്ങളിൽ ഇനിയും മാധ്യമങ്ങളെ കാണാൻ സാധ്യതയുണ്ട്. Read more

  അതിതീവ്ര മഴ മുന്നറിയിപ്പ്: ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി
രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദങ്ങൾ കേൾക്കണമെന്ന് കോൺഗ്രസ്; രാജി സമ്മർദ്ദം കുറയുന്നു
Rahul Mamkootathil

അശ്ലീല സന്ദേശ വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗം കേൾക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. Read more

രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കേണ്ടതില്ല; സസ്പെൻഡ് ചെയ്യാൻ കോൺഗ്രസ് തീരുമാനം
Rahul Mamkootathil issue

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. രാജി Read more

രാഹുലിനെ കോൺഗ്രസ് പിന്തുണയ്ക്കുന്നു; രാജി വെക്കണം;ആവശ്യവുമായി ബിജെപി
Rahul Mankootathil issue

ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് നേതാക്കൾ Read more

  രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കേണ്ടതില്ല; സസ്പെൻഡ് ചെയ്യാൻ കോൺഗ്രസ് തീരുമാനം
സപ്ലൈക്കോയിൽ വെളിച്ചെണ്ണക്ക് വിലക്കുറവ്; ‘ഹാപ്പി അവേഴ്സ്’ തിരിച്ചെത്തി
Supplyco coconut oil discount

സപ്ലൈക്കോ സൂപ്പർമാർക്കറ്റുകളിൽ ഇന്ന് വെളിച്ചെണ്ണക്ക് പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ചു. 529 രൂപ വില Read more

രാഹുൽ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെട്ട് കെപിസിസി
Rahul Mamkootathil Resignation

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. കെപിസിസിയുടെ നിലപാട് എഐസിസിയെ Read more

സാങ്കേതിക സർവകലാശാലകളിൽ വിസി നിയമനം: വിജ്ഞാപനം പുറത്തിറങ്ങി
VC appointment notification

സംസ്ഥാനത്തെ സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിനുള്ള വിജ്ഞാപനം സർക്കാർ Read more