മാള സർവീസ് സഹകരണ ബാങ്കിനെതിരെ നിക്ഷേപകരുടെ പരാതി; പണം മടക്കി നൽകുന്നില്ലെന്ന് ആരോപണം

മാള സർവീസ് സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപത്തുക മടക്കി നൽകുന്നില്ലെന്ന പരാതി ഉയർന്നിരിക്കുകയാണ്. കോൺഗ്രസ് ഭരിക്കുന്ന ഈ ബാങ്കിനെതിരെ വലിയപറമ്പ് സ്വദേശി പുന്നക്ക പറമ്പിൽ അജിത് കുമാറാണ് പരാതിയുമായി രംഗത്തെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാലു ലക്ഷത്തി എൺപതിനായിരം രൂപയാണ് അജിത് കുമാർ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. ഈ തുക മടക്കി നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഓരോ ദിവസവും ഓരോ ലക്ഷം രൂപ വീതം നൽകാമെന്നാണ് ബാങ്ക് മറുപടി നൽകിയത്.

മൂന്നുലക്ഷം രൂപ അങ്ങനെ മടക്കി നൽകിയെങ്കിലും ബാക്കി തുക ചോദിച്ചപ്പോൾ വിചിത്രമായ മറുപടിയാണ് ലഭിച്ചത്. പണം ചോദിച്ചപ്പോൾ ബാങ്ക് ഭരണസമിതി അംഗങ്ങൾ വീട്ടിലെത്തി പരിശോധന നടത്തി ആവശ്യമുണ്ടെങ്കിൽ പണം നൽകാമെന്നാണ് പറഞ്ഞതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു.

ഏറെക്കാലമായി കോൺഗ്രസ് ഭരിക്കുന്ന ഈ ബാങ്കിൽ കോടികളുടെ ക്രമക്കേട് നടന്നുവന്നതായി സഹകരണ വകുപ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിക്ഷേപത്തുക മടക്കി നൽകുന്നില്ലെന്ന പരാതിയും ഉയരുന്നത്.

  സി.പി.ഐ. വിട്ട് കോൺഗ്രസിൽ; അഴിമതിക്കെതിരെ പ്രതികരിച്ചതിന് ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെന്ന് ശ്രീനാദേവി കുഞ്ഞമ്മ

ബാങ്കിൽ നിന്നും നിക്ഷേപങ്ങൾ പിൻവലിക്കാനെത്തുന്ന നിരവധി പേരാണ് പണം ലഭിക്കാത്തതിനെ തുടർന്ന് പരാതിയുമായി രംഗത്തെത്തുന്നത്.

Related Posts
രാഹുൽ യുഡിഎഫ് പ്രചാരകനാവാം; ബിജെപി ചെയർപേഴ്സൺമാരെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് വി.കെ. ശ്രീകണ്ഠൻ
VK Sreekandan

യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രചാരണം നടത്തുന്നതിൽ തെറ്റില്ലെന്ന് വി.കെ. ശ്രീകണ്ഠൻ Read more

വി.എം. വിനുവിന്റെ വോട്ട്: കോൺഗ്രസിൽ അച്ചടക്കനടപടി ഉടൻ ഉണ്ടാകില്ല
VM Vinu vote issue

വി.എം. വിനുവിന് വോട്ടില്ലാത്ത വിഷയത്തിൽ കോൺഗ്രസിൽ അച്ചടക്കനടപടി ഉടൻ ഉണ്ടാകില്ല. തിരഞ്ഞെടുപ്പ് സമയത്ത് Read more

വയനാട് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി നിർണയം; യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കൾക്ക് പരിഗണന
Wayanad candidate

വയനാട് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി നിർണയത്തിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കൾക്ക് പരിഗണന Read more

  'മതമിളകില്ല തനിക്കെന്ന് ഉറപ്പാക്കാനായാൽ മതി'; മീനാക്ഷി അനൂപിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു
കല്ലായിൽ സ്ഥാനാർത്ഥിയില്ലാതെ കോൺഗ്രസ്; വി.എം. വിനുവിന് പകരക്കാരനില്ല, ബൈജു സ്ഥാനാർത്ഥി
local body election

കല്ലായിൽ വി.എം. വിനുവിന് പകരക്കാരനായി പൊതുസമ്മതനായ സ്ഥാനാർത്ഥിയെ കണ്ടെത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല. എഴുത്തുകാരൻ Read more

വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ്
Congress candidate selection

വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജഷീർ Read more

കോൺഗ്രസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജെപിയിൽ; കോഴിക്കോട് കോർപ്പറേഷനിലും തിരിച്ചടി
Congress BJP Kozhikode

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന് തിരിച്ചടിയായി അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജെപിയിൽ Read more

കോൺഗ്രസ് നേതൃത്വത്തിനെതിരെ ധീരജ് കൊലക്കേസ് പ്രതി നിഖിൽ പൈലി; ഇടുക്കിയിൽ മത്സരിക്കാൻ സാധ്യത
Nikhil Paily Congress

ധീരജ് കൊലക്കേസ് പ്രതി നിഖിൽ പൈലി കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്ത്. ഇടുക്കി ജില്ലാ Read more

  വി.എം. വിനുവിന്റെ വോട്ട്: കോൺഗ്രസിൽ അച്ചടക്കനടപടി ഉടൻ ഉണ്ടാകില്ല
സി.പി.ഐ. വിട്ട് കോൺഗ്രസിൽ; അഴിമതിക്കെതിരെ പ്രതികരിച്ചതിന് ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെന്ന് ശ്രീനാദേവി കുഞ്ഞമ്മ
Sreenadevi Kunjamma

സി.പി.ഐ. ജില്ലാ സെക്രട്ടറിക്ക് എതിരെ പരാതി നൽകിയതിനെ തുടർന്ന് നിരവധി ആക്രമണങ്ങൾ നേരിട്ടുവെന്ന് Read more

മേൽവിലാസത്തിൽ പിഴവ്; വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല
Vaishna Suresh

തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് വോട്ടർ പട്ടികയിൽ Read more

ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് കെ സി വേണുഗോപാൽ
Bihar election result

ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം വിശ്വസിക്കാൻ സാധിക്കാത്തതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി Read more