എഡിജിപി എംആർ അജിത് കുമാറിനെതിരെ അന്വേഷണം: മുഖ്യമന്ത്രിയുടെ നിർദേശം

നിവ ലേഖകൻ

Kerala ADGP investigation

പി. വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തീരുമാനിച്ചു. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ഉയർന്നു വന്ന ആരോപണങ്ങളിൽ എല്ലാ ഗൗരവവും നിലനിർത്തിക്കൊണ്ട് ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അച്ചടക്കത്തിന് നിരക്കാത്ത നടപടികൾ വച്ചുറപ്പിക്കില്ലെന്നും തിക്ത ഫലം അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ വകുപ്പായ ആഭ്യന്തര വകുപ്പിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിത്തും എതിരെയാണ് പി. വി അൻവറിന്റെ ആരോപണങ്ങളത്രയും ഉയർന്നത്. ഇടതുമുന്നണിയുടെ എംഎൽഎആയ പി.

വി. അൻവർ ലക്ഷ്യം വെയ്ക്കുന്നത് പി. ശശിയെയും ക്രമസമാധാനം ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിനെയുമാണ്. പോളിറ്റിക്കൽ സെക്രട്ടറിയെയും, എഡിജിപിയെയും മുഖ്യമന്ത്രി വിശ്വസിച്ചാണ് ചുമതലകൾ ഏൽപ്പിച്ചതെന്നും അത് കൃത്യമായി ചെയ്തില്ലെന്നായിരുന്നു പിവി അൻവറിന്റെ വിമർശനം.

  ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കില്ല; നിലമ്പൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറെന്ന് പി.വി. അൻവർ

അതീവ ഗൗരവത്തിലുള്ള ആരോപണങ്ങൾ ഉയർന്നതോടെ പാർട്ടി പ്രതിരോധത്തിലായിരുന്നു. ഇതിനിടെ പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തുവന്നു. എല്ലാ പ്രശ്നങ്ങളും പാർട്ടിയും സർക്കാരും ഗൗരവമായി പരിശോധിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights: Kerala CM orders investigation against ADGP Ajith Kumar following MLA PV Anwar’s allegations

Related Posts
അന്വറുമായി ചര്ച്ച വേണ്ട; നിലപാട് കടുപ്പിച്ച് കെ സി വേണുഗോപാൽ
KC Venugopal

പി.വി. അൻവറുമായി തൽക്കാലം ചർച്ചക്കില്ലെന്ന് കെ.സി. വേണുഗോപാൽ. പ്രതിപക്ഷ നേതാവിനെ അധിക്ഷേപിച്ച അൻവറുമായി Read more

കെ.സി. വേണുഗോപാലിന്റെ പിന്തുണയിൽ സന്തോഷമെന്ന് പി.വി. അൻവർ
KC Venugopal support

പി.വി. അൻവറിന് കെ.സി. വേണുഗോപാലിന്റെ പിന്തുണ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രതികരണം. പ്രശ്നം രമ്യമായി Read more

‘പിണറായി ദി ലെജൻഡ്’ ഡോക്യുമെന്ററി കമൽഹാസൻ പ്രകാശനം ചെയ്തു
Pinarayi the Legend

സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ 'പിണറായി ദ ലെജൻഡ്' ഡോക്യുമെന്ററി കമൽഹാസൻ Read more

പി.വി. അൻവർ തലവേദന സൃഷ്ടിക്കുന്നത് സിപിഐഎമ്മിനും എൽഡിഎഫിനുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
Rahul Mamkoottathil on pv anvar

പി.വി. അൻവർ സി.പി.ഐ.എമ്മിനും എൽ.ഡി.എഫിനും തലവേദന സൃഷ്ടിക്കുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. നിലമ്പൂരിൽ Read more

പി.വി അൻവറിന് വേണ്ടി ലീഗ് എന്തിന്?; മുന്നണി പ്രവേശനത്തിൽ ലീഗിൽ പുകയുന്ന അതൃപ്തി ഇങ്ങനെ
Muslim League Discontent

പി.വി. അൻവറിൻ്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കൾക്കിടയിൽ അതൃപ്തി ഉയരുന്നു. Read more

കോൺഗ്രസ് വഞ്ചിച്ചെന്ന് പി.വി. അൻവർ; ഇനി ആരുടേയും കാലുപിടിക്കാനില്ല
PV Anvar slams UDF

യുഡിഎഫ് തഴഞ്ഞതിനെതിരെ പി.വി. അൻവർ രംഗത്ത്. സഹകരണ മുന്നണിയാക്കാമെന്ന് വാഗ്ദാനം നൽകിയിട്ടും പാലിച്ചില്ലെന്നും Read more

  പ്രതിസന്ധികളിൽ തളരാതെ കേരളം; ഒൻപത് വർഷത്തെ പിണറായി ഭരണം
യുഡിഎഫ് കാൽ പിടിക്കുമ്പോൾ മുഖത്ത് ചവിട്ടുന്നു; ആരുടെ കാലും ഇനി പിടിക്കാനില്ലെന്ന് പി.വി. അൻവർ
PV Anvar

യുഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പി.വി. അൻവർ രംഗത്ത്. കാൽ പിടിക്കുമ്പോൾ മുഖത്ത് Read more

തൃണമൂൽ കോൺഗ്രസിനെ യുഡിഎഫ് കബളിപ്പിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ
Kerala Politics

തൃണമൂൽ കോൺഗ്രസിനെ യുഡിഎഫ് കബളിപ്പിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. യുഡിഎഫുമായി സഹകരിക്കുന്നവരുമായി തിരിച്ചും Read more

നിലമ്പൂരിൽ യുഡിഎഫ് പ്രചാരണം ശക്തമാക്കി; ഇന്ന് വാർത്താസമ്മേളനവുമായി പി.വി. അൻവർ
Nilambur election

നിലമ്പൂരിൽ യുഡിഎഫ് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവിൻ്റെ നേതൃത്വത്തിലാണ് പ്രചാരണം നടക്കുന്നത്. അതേസമയം, Read more

Leave a Comment