കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; നഗരസഭാ യോഗത്തിൽ കയ്യാങ്കളി.

നിവ ലേഖകൻ

കരുവന്നൂർ ബാങ്ക് തട്ടിപ്പ്
കരുവന്നൂർ ബാങ്ക് തട്ടിപ്പ്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിഷയം സംബന്ധിച്ച് ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ സംഘർഷം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സാമൂഹിക സുരക്ഷാ പെൻഷൻ വിഷയം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിഷയത്തിന്റെ പേരിൽ സംഘർഷം ഉണ്ടായത്.

കരുവന്നൂർ ബാങ്ക് മുഖേനയാണ് ഇരിങ്ങാലക്കുട നഗരസഭയിലെ ഇരുപതോളം വാർഡുകളിൽ സാമൂഹിക സുരക്ഷാ പെൻഷൻ നൽകിയിരുന്നത് .

എന്നാൽ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് വിവാദമായതിനെ തുടർന്ന് പെൻഷൻ വിതരണം ഉണ്ടായിരുന്നില്ല.

ഇതു സംബന്ധിച്ച് അടിയന്ത യോഗം ചേരണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭ ചെയർപേഴ്സണ് കത്തയച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ചേർന്ന യോഗത്തിലാണ് സംഘർഷമുണ്ടായത്.

Story highlight : clash in irinjalakuda council meet on Karuvannur Bank Scam issue

  മുഖ്യമന്ത്രി പിണറായി വിജയനുമായി യുഎഇ മന്ത്രിയുടെ കൂടിക്കാഴ്ച
Related Posts
ശബരിമലയിൽ തീർത്ഥാടന ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല; അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന് പരാതി
Sabarimala pilgrimage

ശബരിമല തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല. പമ്പയിൽ ആവശ്യത്തിന് ശുചിമുറികൾ ഇല്ലാത്തതിനാൽ അയ്യപ്പഭക്തർ ദുരിതത്തിലായി. Read more

പി.എം ശ്രീ: സി.പി.ഐ.എമ്മിനെതിരെ പോളിറ്റ് ബ്യൂറോയില് വിമര്ശനം; ജനറല് സെക്രട്ടറിയെപ്പോലും അറിയിച്ചില്ലെന്ന് അംഗങ്ങള്
CPM Kerala criticism

പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരള ഘടകത്തിനെതിരെ Read more

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
Kerala job oriented courses

കേരള സ്റ്റേറ്റ് റിസോഴ്സ് സെന്റർ കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനിലേക്കുള്ള പ്രവേശനത്തിനായി Read more

കലാമണ്ഡലം ലൈംഗികാതിക്രമം: അധ്യാപകനെതിരെ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
sexual harassment case

തൃശൂർ കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥികൾക്കെതിരായ ലൈംഗിക അതിക്രമത്തിൽ പ്രതിയായ അധ്യാപകൻ കനകകുമാറിനായുള്ള അന്വേഷണം Read more

  "സഹായം മതിയാകില്ല, മകളെ മറക്കരുത്": വിനോദിനിയുടെ അമ്മയുടെ അഭ്യർത്ഥന
കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് തമിഴ്നാട്ടിൽ വെച്ച് കടൽ ആക്രമണം; നിരവധി പേർക്ക് പരിക്ക്
Fishermen attack Tamilnadu

കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് നേരെ തമിഴ്നാട് തീരത്ത് ആക്രമണം. കന്യാകുമാരി Read more

പുത്തൂർ സുവോളജിക്കൽ പാർക്കിൽ സുരക്ഷാ വീഴ്ച; 10 മാനുകൾ ചത്തു
Puthur zoological park

തൃശ്ശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ സുരക്ഷാ വീഴ്ചയെ തുടർന്ന് 10 മാനുകൾ ചത്തു. Read more

അബുദാബി കിരീടാവകാശിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച; കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ
Kerala investment opportunities

മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ Read more

  കേരളം അതിദാരിദ്ര്യമില്ലാത്ത നാടായി മാറിയെന്ന് യുഎഇ മന്ത്രിയുടെ പ്രശംസ
അങ്കമാലിയിൽ സിസിടിവി ക്യാമറ പദ്ധതിക്ക് തുടക്കം
CCTV camera project

അങ്കമാലി നഗരസഭയിൽ സിസിടിവി ക്യാമറ പദ്ധതി ആരംഭിച്ചു. 50 ലക്ഷം രൂപ ചെലവിൽ Read more

മുഖ്യമന്ത്രി പിണറായി വിജയനുമായി യുഎഇ മന്ത്രിയുടെ കൂടിക്കാഴ്ച
Kerala UAE relations

യുഎഇ വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി മുഖ്യമന്ത്രി Read more

കേരളം അതിദാരിദ്ര്യമില്ലാത്ത നാടായി മാറിയെന്ന് യുഎഇ മന്ത്രിയുടെ പ്രശംസ
Kerala development

കേരളത്തെ യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ Read more