എടപ്പാൾ സംഭവം: സിഐടിയു വിശദീകരണവുമായി രംഗത്ത്

മലപ്പുറം എടപ്പാളിൽ തൊഴിലാളികളെ അക്രമിച്ചെന്ന പരാതിയിൽ സിഐടിയു വിശദീകരണം നൽകി. സംഘർഷമുണ്ടായിട്ടില്ലെന്ന് ചുമട്ടുതൊഴിലാളി യൂണിയൻ മലപ്പുറം ജില്ലാ പ്രസിഡന്റ് എം വി ഫൈസൽ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കരാർ തൊഴിലാളികളുമായി സംസാരിച്ച് മടങ്ങുമ്പോഴാണ് ഒരാൾ വീണുകിടക്കുന്നത് കണ്ടതെന്നും, ഇയാളെ ആശുപത്രിയിലെത്തിച്ചത് സിഐടിയു പ്രവർത്തകരാണെന്നും അദ്ദേഹം പറഞ്ഞു. സംഘർഷമോ വാക്കേറ്റമോ ബഹളമോ അടിപിടിയോ ഒന്നും അവിടെ ഉണ്ടായിട്ടില്ലെന്നും തൊഴിൽ നഷ്ടം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഫൈസൽ വ്യക്തമാക്കി.

എന്നാൽ, സംഭവത്തിൽ സിഐടിയു പ്രവർത്തകർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന പത്ത് പേർക്ക് എതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം എടപ്പാളിൽ ലോറിയിൽ നിന്ന് ചുമട്ട് തൊഴിലാളികൾ അറിയാതെ ജീവനക്കാർ ലോഡ് ഇറക്കിയതിന് സിഐടിയുക്കാർ മർദിച്ചതായി പരാതി ഉയർന്നിരുന്നു. അക്രമത്തിനിടെ ഭയന്നോടിയ പത്തനാപുരം സ്വദേശി ഫായിസ് ഷാജഹാൻ കെട്ടിടത്തിൽ നിന്ന് അടുത്ത കെട്ടിടത്തിലേക്ക് ചാടിയപ്പോഴാണ് പരുക്കേറ്റത്.

  മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ 2 പേർ അറസ്റ്റിൽ

യുവാവ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഫായിസ് ഷാജഹാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചങ്ങരംകുളം പൊലീസ് കേസ് എടുത്തത്.

Related Posts
കൊണ്ടോട്ടിയിൽ മയക്കുമരുന്നുമായി ഒരാൾ പിടിയിൽ; കഞ്ചാവും എം.ഡി.എം.എയും പിടിച്ചെടുത്തു
drug bust malappuram

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നുമായി ഒരാൾ പിടിയിലായി. ഡാൻസാഫും പൊലീസും Read more

മലപ്പുറം തിരൂരിൽ പൊലീസുകാരെ ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച വാഹനം പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ
Police arrest Malappuram

മലപ്പുറം തിരൂരിൽ പൊലീസുകാരെ ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച വാഹനം പൊലീസ് പിന്തുടർന്ന് Read more

മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ 2 പേർ അറസ്റ്റിൽ
Malappuram murder case

മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. Read more

  മലപ്പുറത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്
മലപ്പുറത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്
Amoebic Encephalitis

മലപ്പുറത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരൂർ വെട്ടം സ്വദേശിയായ എഴുപത്തിഎട്ടുകാരനാണ് Read more

അധ്യാപികയെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പൂർവ വിദ്യാർത്ഥി അറസ്റ്റിൽ
teacher cheating case

മലപ്പുറത്ത് അധ്യാപികയെ കബളിപ്പിച്ച് 27.5 ലക്ഷം രൂപയും 21 പവൻ സ്വർണവും തട്ടിയെടുത്ത Read more

മലപ്പുറം തിരൂരിൽ സ്വകാര്യ ബസ്സപകടം: എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ വിരൽ നഷ്ടമായി
Malappuram bus accident

മലപ്പുറം ജില്ലയിലെ തിരൂരിൽ സ്വകാര്യ ബസ്സുകൾക്കിടയിൽപ്പെട്ട് എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ വിരൽ അറ്റുപോയി. Read more

മലപ്പുറത്ത് കൺസ്യൂമർഫെഡ് മദ്യശാലയിൽ വിജിലൻസ് മിന്നൽ പരിശോധന; കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു
Malappuram liquor outlet

മലപ്പുറത്ത് കൺസ്യൂമർഫെഡിന്റെ മദ്യശാലയിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. മുണ്ടുപറമ്പിലെ മദ്യവിൽപനശാലയിൽ നിന്ന് Read more

  ഭൂട്ടാൻ വാഹനക്കടത്ത് കേസ്: മാഹിൻ അൻസാരിയെ വീണ്ടും ചോദ്യം ചെയ്യും
അർദ്ധരാത്രിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത നാട്ടുകാർക്ക് പരിഹാസ മറുപടിയുമായി പൊലീസ്
midnight construction work

മലപ്പുറം തുവ്വൂരിൽ അർദ്ധരാത്രിയിലെ മണ്ണെടുത്തുള്ള നിർമ്മാണ പ്രവർത്തനം ചോദ്യം ചെയ്ത നാട്ടുകാർക്ക് പരിഹാസ Read more

മലപ്പുറത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; യാത്രക്കാരിക്ക് ഗുരുതര പരിക്ക്, ഡ്രൈവർ അറസ്റ്റിൽ
Malappuram bus accident

മലപ്പുറം തിരുവാലിയിൽ സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് യാത്രക്കാരിക്ക് ഗുരുതര പരിക്ക്. സമയം Read more

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; മലപ്പുറത്ത് 13 കാരന് രോഗം സ്ഥിരീകരിച്ചു
Amoebic Encephalitis

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാരക്കോട് സ്വദേശിയായ 13 കാരനാണ് Read more