ചേലക്കര ഉപതെരഞ്ഞെടുപ്പ്: മൂന്നു മുന്നണികളും കടുത്ത പോരാട്ടത്തിന് ഒരുങ്ങുന്നു

നിവ ലേഖകൻ

Chelakkara by-election

ചേലക്കരയിൽ കടുത്ത പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. കോൺഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന ചേലക്കര 1996-ൽ കെ രാധാകൃഷ്ണനിലൂടെ ഇടതുപക്ഷത്തേക്ക് ചാഞ്ഞു. പിന്നീട് രാധാകൃഷ്ണൻ ചേലക്കരക്കാരുടെ രാധേട്ടനായപ്പോൾ മണ്ഡലം ഇടതു കോട്ടയായി മാറി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2016-ൽ രാധാകൃഷ്ണന് പകരക്കാരനായി യു ആർ പ്രദീപ് കളത്തിലിറങ്ങി. ഇപ്പോൾ വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ യു ആർ പ്രദീപിലൂടെ മണ്ഡലം നിലനിർത്താമെന്നാണ് സിപിഐഎം കണക്കുകൂട്ടൽ. എന്നാൽ രമ്യാ ഹരിദാസിലൂടെ മണ്ഡലം തിരികെ പിടിക്കാനാണ് കോൺഗ്രസ് നീക്കം.

ആലത്തൂരിലെ തോൽവിയിലുള്ള സഹതാപ തരംഗവും സർക്കാർ വിരുദ്ധ വികാരവും വോട്ടായി മാറുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആലത്തൂരിലുണ്ടാക്കിയ മുന്നേറ്റത്തിന്റെ കരുത്തിലാണ് ബിജെപി ചേലക്കരയിൽ ഇറങ്ങുന്നത്. പ്രാദേശികമായി സ്വാധീനമുള്ള കെ ബാലകൃഷ്ണനിലൂടെ കടുത്ത മത്സരം സൃഷ്ടിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

ത്രികോണ മത്സരമാണ് ബിജെപിയുടെ ലക്ഷ്യം. കൂട്ടിയും കിഴിച്ചുമുള്ള രാഷ്ട്രീയ തന്ത്രങ്ങൾ ചേലക്കരയുടെ അണിയറയിൽ ഒരുങ്ങുകയാണ്.

  മുനമ്പം സമരപ്പന്തലിൽ ആഹ്ലാദം; വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ

Story Highlights: Intense political battle brewing in Chelakkara by-election with LDF, UDF, and BJP fielding strong candidates

Related Posts
മുനമ്പം സമരപ്പന്തലിൽ ആഹ്ലാദം; വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ
Waqf Amendment Bill

172 ദിവസമായി നീണ്ടുനിന്ന മുനമ്പം സമരത്തിനിടെ വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. Read more

വഖഫ് ബില്ലിന് പിന്തുണ അഭ്യർത്ഥിച്ച് രാജീവ് ചന്ദ്രശേഖർ
Wakf Bill Kerala

കേരളത്തിലെ വഖഫ് ബില്ലിന് പിന്തുണ നൽകണമെന്ന് കോൺഗ്രസ്, മുസ്ലിം ലീഗ്, ഇടത് എംപിമാരോട് Read more

മാസപ്പടി കേസ്: എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമെന്ന് സജി ചെറിയാൻ
Masappadi Case

മാസപ്പടി കേസിൽ എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ അവകാശപ്പെട്ടു. Read more

  നിറത്തിന്റെ പേരിലുള്ള അധിക്ഷേപം: ചീഫ് സെക്രട്ടറിക്ക് മന്ത്രി എം.ബി. രാജേഷിന്റെ പിന്തുണ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഒരുക്കങ്ങൾക്ക് കമ്മീഷൻ നിർദേശം
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മെയ് മാസത്തിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. മെയ് Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് തയ്യാറെടുപ്പ് ആരംഭിച്ചു
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ കോൺഗ്രസ് ആരംഭിച്ചു. എ.പി. അനിൽകുമാറിനാണ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ചുമതല. Read more

മുതിർന്നവരെ ബഹുമാനിക്കണം: സജി ചെറിയാനെതിരെ ജി സുധാകരൻ
G Sudhakaran

മന്ത്രി സജി ചെറിയാൻ മുതിർന്ന നേതാക്കളെ അപമാനിച്ചെന്ന് ജി സുധാകരൻ. 62 വർഷത്തെ Read more

ചേലക്കര വേലയ്ക്കെതിരെ വിദ്വേഷ പ്രചാരണം: ബിജെപി നേതാവ് അറസ്റ്റിൽ
Chelakkara Vela

ചേലക്കര അന്തിമഹാകാളൻ കാവ് വേലയ്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയതിന് ബിജെപി പുലാക്കോട് മണ്ഡലം Read more

കേരളത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കും: രാജീവ് ചന്ദ്രശേഖർ
Kerala Development

വികസനത്തിന്റെ സന്ദേശം എല്ലായിടത്തും എത്തിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. Read more

  സിപിഐഎം പാർട്ടി കോൺഗ്രസ്: കേരള ഭരണത്തിന് കരുത്തു പകരുമെന്ന് ഇ പി ജയരാജൻ
കേരള ബിജെപി അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു
Rajeev Chandrasekhar

കേരള ബിജെപിയുടെ പുതിയ അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന Read more

രാജീവ് ചന്ദ്രശേഖർ: കേരള ബിജെപിയുടെ പുതിയ പ്രതീക്ഷ
Rajeev Chandrasekhar

ബിസിനസ് ലോകത്തെ പ്രമുഖനായ രാജീവ് ചന്ദ്രശേഖർ കേരളത്തിലെ ബിജെപിയുടെ പുതിയ അധ്യക്ഷനായി. 20 Read more

Leave a Comment