പിണറായി വിജയനെ പുകഴ്ത്തി ചാണ്ടി ഉമ്മൻ; വ്യക്തിപരമായ അടുപ്പം എടുത്തുപറഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ചാണ്ടി ഉമ്മൻ രംഗത്തെത്തി. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നവരാണ് ഉമ്മൻ ചാണ്ടിയും പിണറായി വിജയനുമെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉമ്മൻ ചാണ്ടി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടപ്പോൾ പിണറായി വിജയൻ പ്രത്യേക ഇടപെടൽ നടത്തിയതായും അദ്ദേഹം പറഞ്ഞു. ഒരാളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ട് നേരിടുന്ന സമയത്താണെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

അതേസമയം, ഉമ്മൻ ചാണ്ടി നാടിൻ്റെ വലിയ സമ്പത്താണെന്ന് പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. ഉമ്മൻ ചാണ്ടിക്ക് കല്ലേറ് കൊണ്ടപ്പോൾ തനിക്കും പിണറായിക്കും സുരക്ഷയൊരുക്കിയത് ഉമ്മൻ ചാണ്ടിയായിരുന്നുവെന്നും പന്ന്യൻ രവീന്ദ്രൻ വെളിപ്പെടുത്തി.

കണ്ണൂരിൽ കല്ലേറ് കൊണ്ടപ്പോൾ ആലപ്പുഴയിലുള്ള തങ്ങൾക്ക് സുരക്ഷ നൽകിയതായും, സുരക്ഷയുടെ കാര്യം തങ്ങളെ അറിയിച്ചിരുന്നതായും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ഉമ്മൻചാണ്ടിക്ക് ജയിച്ചു കഴിഞ്ഞാൽ പാർട്ടികൾ തമ്മിൽ വേർതിരിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  മുനമ്പം വഖഫ്: രാഷ്ട്രീയ പാർട്ടികളെ വിമർശിച്ച് ആർച്ച് ബിഷപ്പ്
Related Posts
വഖഫ് നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ
Waqf amendment

വഖഫ് നിയമ ഭേദഗതി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള തന്ത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. Read more

പുതിയ ക്രൈസ്തവ പാർട്ടി വേണ്ട; ഐക്യം പ്രധാനമെന്ന് പാലാ രൂപത
Christian Unity

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് പകരം ക്രൈസ്തവ ഐക്യത്തിന് ഊന്നൽ നൽകണമെന്ന് പാലാ Read more

മലപ്പുറം പ്രത്യേക രാജ്യം, എല്ലാവർക്കും ഭയം, ഈഴവർക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂ’; പച്ചയ്ക്ക് വർഗീയത വിളമ്പി വെള്ളാപ്പളി
Vellappally Natesan Malappuram

മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ഈഴവ സമുദായ അംഗങ്ങൾ ഭയത്തോടെയാണ് അവിടെ കഴിയുന്നതെന്നും Read more

പിണറായി വിജയന് പ്രായപരിധിയിളവ്: തീരുമാനം നാളെ
Pinarayi Vijayan age relaxation

പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകുന്ന കാര്യത്തിൽ തീരുമാനം നാളെയെന്ന് പിബി അംഗം Read more

  മാസപ്പടി വിവാദം: മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി എം.വി. ഗോവിന്ദൻ
കാത്തോലിക്ക സഭയെ ലക്ഷ്യമിടുന്നത് സംഘപരിവാർ: മുഖ്യമന്ത്രി
Sangh Parivar Catholic Church

വഖഫ് നിയമ ഭേദഗതിക്ക് ശേഷം കാത്തോലിക്ക സഭയെ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. Read more

മാസപ്പടി വിവാദം: പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെ. സുധാകരൻ
Masappadi Case

മാസപ്പടി വിവാദത്തിൽ പിണറായി വിജയനെ സംരക്ഷിക്കുന്ന സിപിഐഎം നിലപാട് ദേശീയതലത്തിൽ പാർട്ടിയെ ലജ്ജിപ്പിക്കുന്നതാണെന്ന് Read more

മാസപ്പടി വിവാദം: മുഖ്യമന്ത്രി രാജിവെക്കണമെന്ന് വി. മുരളീധരൻ
masapadi controversy

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് വി. മുരളീധരൻ. Read more

മാസപ്പടി വിവാദം: മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി എം.വി. ഗോവിന്ദൻ
monthly payment controversy

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും പിന്തുണയുമായി സിപിഐഎം Read more

കോൺഗ്രസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച് ദീപിക
Deepika Church Criticism

കത്തോലിക്കാ സഭയുടെ ആവശ്യങ്ങൾ അവഗണിച്ചതിന് കോൺഗ്രസിനെയും സിപിഎമ്മിനെയും ദീപിക വിമർശിച്ചു. ബിജെപി ഭരിക്കുന്ന Read more