ചാലിയാര് ദോഹ വുമണ്സ് വിങ്ങിന് പുതിയ നേതൃത്വം; മുഹ്സിന സമീല് കടലുണ്ടി പ്രസിഡന്റ്

നിവ ലേഖകൻ

Chaliyar Doha Women's Wing election

ഖത്തറിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ ചാലിയാര് ദോഹയുടെ വുമണ്സ് വിങ് 2024-2026 വര്ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഒക്ടോബര് 10-ന് ആസ്റ്റര് DMH-ന്റെ സഹകരണത്തോടെ നടത്തിയ ‘സ്ട്രോങ്ങ് വുമണ്, സ്ട്രോങ്ങ് മൈന്ഡ്’ എന്ന ജനറല് ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഈ യോഗം വേള്ഡ് മെന്റല് ഹെല്ത്ത് ഡേയോട് അനുബന്ധിച്ചാണ് സംഘടിപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഹ്സിന സമീല് കടലുണ്ടി പ്രസിഡന്റായും, ഫെമിന സലീം ചെറുവണ്ണൂര് ജനറല് സെക്രട്ടറിയായും, ഷാന നസ്രി വാഴക്കാട് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ലബീബ ടി കീഴുപറമ്പ്, ഷര്ഹാന നിയാസ് ബേപ്പൂര് എന്നിവര് വൈസ് പ്രസിഡന്റ്മാരായി തിരഞ്ഞെടുക്കപ്പെട്ടു. ലബീബ കൊടിയത്തൂര്, റിസാന പുള്ളിച്ചോല എടവണ്ണ, റിംഷിദ എം സി ഊര്ങ്ങാട്ടിരി എന്നിവരെ സെക്രട്ടറിമാരായി തിരഞ്ഞെടുത്തു.

അഡൈ്വസറി കമ്മിറ്റിയില് മുനീറ ബഷീര് ചെയര്മാനായും, ഷഹാന ഇല്ലിയാസ് കണ്വിനറായും തിരഞ്ഞെടുക്കപ്പെട്ടു. ചാലിയാര് ദോഹ പ്രസിഡന്റ് സി. ടി.

സിദ്ധിഖ് ചെറുവാടി, ജനറല് സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ, ട്രഷറര് അസീസ് ചെറുവണ്ണൂര്, ചീഫ് അഡൈ്വസര് സമീല് അബ്ദുല് വാഹിദ്, മെഡിക്കല് വിങ് ചെയര്മാന് ഡോ. ഷഫീഖ് താപ്പി മമ്പാട് എന്നിവര് തിരഞ്ഞെടുപ്പിന് നേതൃത്വം നല്കി. നിലവിലെ വുമണ്സ് വിങ് പ്രസിഡന്റ് മുനീറ ബഷീര് അധ്യക്ഷത വഹിച്ച യോഗത്തില്, സംഘടന നടത്തിയ വ്യത്യസ്ത പരിപാടികളെ കുറിച്ച് അവലോകനം നടത്തി.

വൈസ് പ്രസിഡന്റ് മുഹ്സിന സമീല് സ്വാഗതം പറഞ്ഞു. ട്രഷറര് ശാലീന നിലമ്പൂര് നന്ദി രേഖപ്പെടുത്തി. ഓരോ പഞ്ചായത്തില് നിന്നും രണ്ടു പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അടുത്ത് തന്നെ ചേരുന്ന വുമണ്സ് വിങ് ഭാരവാഹി യോഗത്തില് വെച്ച് രൂപീകരിക്കുവാനും യോഗം തീരുമാനിച്ചു.

Story Highlights: Chaliyar Doha Women’s Wing elects new committee for 2024-2026 in Qatar

Related Posts
ഖത്തർ ജയിൽ മോചന ഫണ്ട്: ഔദ്യോഗിക അനുമതിയില്ലെന്ന് ഐ.സി.ബി.എഫ്
Qatar Jail Release Fund

ഖത്തറിലെ ജയിലുകളിൽ കഴിയുന്ന മലയാളികളുടെ മോചനത്തിനായി കേരളത്തിൽ നടക്കുന്ന ധനസമാഹരണം ഖത്തർ ഔദ്യോഗിക Read more

റമദാൻ പ്രമാണിച്ച് ഖത്തറിൽ തടവുകാർക്ക് പൊതുമാപ്പ്
Qatar Ramadan pardon

റമദാൻ മാസത്തോടനുബന്ധിച്ച് ഖത്തർ അമീർ തടവുകാർക്ക് പൊതുമാപ്പ് നൽകി. ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്തവർക്കാണ് Read more

ഇന്ത്യ-ഖത്തർ കരാറുകൾ: തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നു
India-Qatar agreements

ഖത്തർ അമീറിന്റെ ഇന്ത്യൻ സന്ദർശന വേളയിൽ ഇരട്ട നികുതി ഒഴിവാക്കൽ, വരുമാന നികുതി Read more

ഖത്തർ പൗരന്മാർക്ക് ഇന്ത്യൻ ഇ-വിസ: അമീറിന്റെ സന്ദർശനത്തിന് മുന്നോടിയായി സുപ്രധാന തീരുമാനം
e-visa

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്ത്യ സന്ദർശിക്കുന്നതിന് Read more

നിവിൻ പോളിയുടെ പുതിയ ലുക്ക് വൈറൽ; ‘പ്രേമം’ ജോർജിനെ ഓർമ്മിപ്പിക്കുന്നു
Nivin Pauly

ഖത്തറിൽ ഫിറ്റ്നെസ് സെന്റർ ഉദ്ഘാടനത്തിനെത്തുന്ന നിവിൻ പോളിയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ Read more

ഖത്തർ: താമസ നിയമ ലംഘകർക്ക് മൂന്ന് മാസത്തെ സാവകാശം
Qatar Residency Law

ഖത്തറിലെ താമസ നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവർക്ക് മൂന്ന് മാസത്തെ സാവകാശ കാലയളവ് Read more

ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ: ഖത്തർ കരട് കൈമാറി
Israel-Hamas ceasefire

ഇസ്രായേൽ-ഹമാസ് സംഘർഷത്തിന് വിരാമമിടാൻ വെടിനിർത്തൽ കരട് ഖത്തർ ഇസ്രായേലിനും ഹമാസിനും കൈമാറി. ബന്ദികളുടെ Read more

കോഴിക്കോട് സ്വദേശി ഖത്തറില് മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
Malayali death in Qatar

കോഴിക്കോട് വടകര ചേരാപുരം കൈതക്കല് സ്വദേശി കുനിയില് നിസാര് (42) ഖത്തറില് മരണമടഞ്ഞു. Read more

ഇന്ത്യ-ഖത്തർ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ദോഹയിൽ യോഗം
India-Qatar bilateral relations

ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ദോഹയിൽ വിദേശകാര്യ ഓഫിസ് സമിതിയുടെ Read more

ഖത്തർ ഷെൽ കമ്പനിയിലെ മുൻ ഉന്നത ഉദ്യോഗസ്ഥൻ ജോൺ മാത്യു അന്തരിച്ചു
John Mathew Qatar Shell

ഖത്തർ ഷെൽ കമ്പനിയിലെ ആദ്യകാല ജീവനക്കാരനും പ്ലാനിംഗ് ആൻഡ് കമ്മീഷനിംഗ് വകുപ്പ് മേധാവിയുമായിരുന്ന Read more

Leave a Comment