സവാള വില വർധനയെ ചെറുക്കാൻ കേന്ദ്ര സർക്കാരിൻറെ പുതിയ നീക്കം. സംസ്ഥാനങ്ങൾക്ക് കിലോ 21 രൂപ ഓഫറുമായി കേന്ദ്രം.

Anjana

സവാള വില വർധന
സവാള വില വർധന

വരുന്ന നാലു മാസങ്ങളിൽ സവാള വില ക്രമാതീതമായി വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലിലാണ് കേന്ദ്ര സർക്കാരിൻറെ പുതിയ നീക്കം.

ഉത്തർപ്രദേശ് ഹരിയാന എന്നീ സംസ്ഥാനങ്ങൾ സവാള ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രത്തെ സമീപിച്ചു എന്നാൽ കേരളം ഈ നടപടിയോട് പ്രതികരിച്ചില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാഫെഡിൻറെ  കൈവശമുള്ള 1.60 ലക്ഷം ടൺ സവാളയിൽ നിന്നാണ് സംസ്ഥാനങ്ങൾക്ക് നൽകുന്നത്.

നാസിക്കിലെ ഗോഡൗണിൽ നിന്ന് 40,000 ടൺ ആണ് ഇപ്പോൾ വിൽക്കാൻ ഉദ്ദേശിക്കുന്നത്.

സംസ്ഥാനങ്ങളിലേക്ക് ഇങ്ങനെ എത്തുന്ന സവാള വില വർദ്ധന തടയുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ഒരാഴ്ചയായി സവാള വില ക്രമാതീതമായി വർധിക്കുകയാണ്.

Story highlight : Central ministry to prevent onion price hike.