യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് ആരംഭിക്കും

Anjana

Updated on:

Catholicos Baselios Thomas I funeral
യാക്കോബായ സുറിയാനി സഭയുടെ അന്തരിച്ച ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് ആരംഭിക്കും. കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ രാവിലെ 9.30 ഓടെ സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെയും വര്‍ക്കിങ്ങ് കമ്മിറ്റിയുടെയും സംയുക്ത യോഗം നടക്കും. തുടര്‍ന്ന് 10.30ഓടെ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാര്‍ ഗ്രീഗോറിയോസിന്റെയും വിവിധ മെത്രാപ്പൊലിത്താമാരുടെയും കാര്‍മ്മികത്വത്തില്‍ സംസ്‌കാര ശുശ്രൂഷയുടെ പ്രാരംഭ ഘട്ടം ആരംഭിക്കും. ഉച്ചയ്ക്ക് 1 മണിയോടെ കോതമംഗലം വലിയ പള്ളിയില്‍ മൃതശരീരം എത്തിക്കും. തുടര്‍ന്ന് വിലാപ യാത്രയായി പുത്തന്‍ കുരിശ് പാത്രിയാര്‍ക്ക സെന്ററില്‍ മൃതശരീരം എത്തിക്കും. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ വിലാപയാത്ര നടക്കുക. ഉച്ചയ്ക്ക് 2 മണിയോടെ മൃതദേഹം വിലാപ യാത്ര ആയി പുത്തന്‍ കുരിശിലേക്ക് കൊണ്ടുപോകും. 4 മണി മുതല്‍ പുത്തന്‍ കുരിശിലെ പാത്രിയാര്‍ക്ക സെന്ററിലും പൊതുദര്‍ശനം ഉണ്ടാകും.
  ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കായി എറണാകുളം-തിരുവനന്തപുരം റൂട്ടില്‍ പ്രത്യേക മെമു സര്‍വീസ്
നാളെ വൈകിട്ട് മൂന്ന് മണിയോടെ സംസ്‌കാര ശുശ്രൂഷയുടെ സമാപന ക്രമങ്ങള്‍ ആരംഭിക്കും. പുത്തന്‍കുരിശ് സെന്റ്. അത്തനേഷ്യസ് കത്തീഡ്രല്‍ പള്ളിയില്‍ ഒരുക്കുന്ന കബറടിത്തിലാണ് തോമസ് പ്രഥമന്‍ ബാവയ്ക്ക് അന്ത്യ വിശ്രമം ഒരുക്കുന്നത്. കാതോലിക്ക ബാവയുടെ ഇഷ്ടാനുസരണം തയ്യാറാക്കിയ ഖബറിടത്തില്‍ സെന്റ് അത്തനേഷ്യസ് പള്ളിക്ക് അകത്ത് സംസ്‌കരിക്കും. Story Highlights: Funeral services for Catholicos Baselios Thomas I to begin on Saturday with processions and public viewing
Related Posts
കോതമംഗലം ഹൈപ്പര്‍മാര്‍ക്കറ്റ് കൊള്ള: രണ്ട് യുവാക്കള്‍ പിടിയില്‍
Kothamangalam hypermarket robbery

കോതമംഗലത്തെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന മോഷണത്തിന്റെ പ്രതികളെ ഊന്നുകല്‍ പൊലീസ് പിടികൂടി. രണ്ടര ലക്ഷം Read more

കോതമംഗലം കൊലപാതകം: ദുർമന്ത്രവാദവുമായി ബന്ധമില്ല, രണ്ടാനമ്മയുടെ കൃത്യമെന്ന് സ്ഥിരീകരണം
Kothamangalam child murder

കോതമംഗലത്തെ ആറു വയസ്സുകാരിയുടെ കൊലപാതകത്തിൽ ദുർമന്ത്രവാദവുമായി ബന്ധമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്വന്തം കുട്ടിയല്ലാത്തതിനാൽ Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  കൊടി സുനിയുടെ പരോൾ: മനോരമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പി ജയരാജൻ
കോതമംഗലം കൊലപാതകം: രണ്ടാനമ്മയെ ഇന്ന് കോടതിയിൽ ഹാജരാക്കും; കേസിൽ പുതിയ വഴിത്തിരിവ്
Kothamangalam murder case

കോതമംഗലത്ത് ആറു വയസുകാരിയെ കൊലപ്പെടുത്തിയ രണ്ടാനമ്മയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ മറ്റ് Read more

കോതമംഗലത്ത് ആറു വയസ്സുകാരിയുടെ മരണം കൊലപാതകം; പിതാവും വളർത്തമ്മയും കസ്റ്റഡിയിൽ
Kothamangalam child murder

കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസ്സുകാരിയായ മുസ്കാനെ മരിച്ച നിലയിൽ കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ Read more

കോതമംഗലത്ത് ആറു വയസ്സുകാരിയുടെ ദുരൂഹ മരണം; പിതാവും വളർത്തമ്മയും കസ്റ്റഡിയിൽ
Kothamangalam child murder

കോതമംഗലത്ത് ആറു വയസ്സുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമെന്ന് പൊലീസ് Read more

കോതമംഗലം ആനയാക്രമണം: എല്‍ദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം; സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നു
Kothamangalam elephant attack compensation

കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം Read more

  കോൺഗ്രസിൽ രമേശ് ചെന്നിത്തലയുടെ അധികാര മടക്കം; പാർട്ടിക്കുള്ളിൽ അസ്വസ്ഥത
കാട്ടാന ആക്രമണത്തിൽ മരിച്ച വിദ്യാർത്ഥിയുടെ സംസ്കാരം; നാട്ടുകാർ പ്രതിഷേധവുമായി
elephant attack Kerala

കോതമംഗലം നീണ്ടപാറയിൽ കാട്ടാന തള്ളിയിട്ട പനമരം വീണ് മരിച്ച എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആൻമേരിയുടെ Read more

യാക്കോബായ സുറിയാനി സഭ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം പൂർത്തിയായി
Jacobite Syrian Church Catholicos funeral

യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ഭൗതിക Read more

കോതമംഗലം വനത്തിൽ കാണാതായ ‘പുതുപ്പള്ളി സാധു’ ആനയെ കണ്ടെത്തി
Puthuppally Sadhu elephant found

കോതമംഗലം ഭൂതത്താൻകെട്ടിൽ സിനിമാ ചിത്രീകരണത്തിനിടെ കാട്ടിലേക്ക് ഓടിക്കയറിയ 'പുതുപ്പള്ളി സാധു' എന്ന നാട്ടാനയെ Read more

കോതമംഗലം: കാട്ടിലേക്ക് ഓടിപ്പോയ നാട്ടാനയ്ക്കായി തിരച്ചിൽ തുടരുന്നു
Puthuppally Sadhu elephant search

കോതമംഗലം ഭൂതത്താൻകെട്ടിൽ സിനിമ ചിത്രീകരണത്തിനിടെ കാട്ടിലേക്ക് ഓടിപ്പോയ നാട്ടാനയായ പുതുപ്പള്ളി സാധുവിനെ കണ്ടെത്താനുള്ള Read more

Leave a Comment