World

കാബൂൾ വിമാനത്താവളം അടച്ചു; എയർ ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി.
കാബൂള് വിമാനത്താവളം അടച്ചതിനെ തുടര്ന്ന് എയര് ഇന്ത്യ ഇന്ന് നടത്താനിരുന്ന സര്വീസുകള് റദ്ദാക്കി. കാബൂളിലേക്ക് ഉള്ള എല്ലാ വാണിജ്യ സര്വീസുകളും റദ്ദാക്കി. അവിടെ കുടുങ്ങികിടക്കുന്ന ഇന്ത്യാക്കാരെ നാട്ടിലേക്ക് ...

കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തു.
എംബസ്സി ജീവനക്കാരെ ആഫ്ഗാനിസ്ഥാനിൽ നിന്നും ഒഴിപ്പിക്കുന്നത് വേഗത്തിലാക്കാൻ കാബൂൾ വിമാനത്താവളത്തിന്റെ വ്യോമയാന ഗതാഗത നിയന്ത്രണം ഏറ്റെടുത്ത് അമേരിക്ക. താലിബാൻ തലസഥാന നഗരം കീഴടക്കിയതോടെ ഒഴിപ്പിക്കൽ നടപടികൾ അമേരിക്ക ...

യുഎൻ സുരക്ഷാ കൗൺസിൽ അധ്യക്ഷത വഹിക്കുന്ന ആദ്യ ഇന്ത്യൻ നേതാവെന്ന നേട്ടം നരേന്ദ്ര മോദിയ്ക്ക്.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ അധ്യക്ഷത വഹിക്കുന്ന ആദ്യ ഇന്ത്യൻ നേതാവെന്ന നേട്ടം നരേന്ദ്ര മോദിയ്ക്ക് സ്വന്തം. ഓഗസ്റ്റ് 9ന് നടക്കാനിരിക്കുന്ന ഓൺലൈൻ യോഗത്തിലാണ് പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിക്കുക. ...

‘നിങ്ങളും സംഭാവന ചെയ്തു’; ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന് ട്രോൾ മഴ.
ആമസോൺ സ്ഥാപകനും വ്യവസായിയുമായ ജെഫ് ബസോസിന്റെ ബഹിരാകാശ യാത്ര ഏറെ വിവാദവും ജനശ്രദ്ധയും പിടിച്ചുപറ്റിയിരുന്നു. ബെസോസിനെയും ഇളയ സഹോദരൻ മാർക്കിനെയും കൂടാതെ 82 കാരി വാലി ഫങ്കും ...

രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി.
കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽനിന്നുള്ള രാജ്യാന്തര സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിലക്ക് വീണ്ടും നീട്ടി. ഓഗസ്റ്റ് 31 വരെയാണ് രാജ്യാന്തര വിമാനങ്ങൾക്ക് ...

അഫ്ഗാൻ ഹാസ്യതാരത്തിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് താലിബാന്.
കഴിഞ്ഞ വ്യാഴാഴ്ച കൊല്ലപ്പെട്ട അഫ്ഗാനില് ഹാസ്യതാരമായ ഖാസ സ്വാൻ എന്നറിയപ്പെട്ടിരുന്ന നാസർ മുഹമ്മദിനെ ക്രൂരമായി കൊലപ്പെടുത്തിയതിൽ പങ്കില്ലെന്ന് താലിബാന്. അജ്ഞാതരായ ആളുകൾ വീട്ടിൽനിന്നും വിളിച്ചിറക്കിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.ഇദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയി ...

ചൈന–പാക്ക്–താലിബാൻ സർക്കാർ ഇന്ത്യയ്ക്ക് വൻ ഭീഷണി.
അപ്രതീക്ഷിതമല്ലെങ്കിലും അമേരിക്ക പ്രഖ്യാപിച്ച സമയത്തിനു മുൻപേ അഫ്ഗാൻ വിട്ടു പോയിരിക്കുകയാണ്. താലിബാൻ അവിടെ അവസരം മുതലെടുത്തു വലിയ മുന്നേറ്റം നടത്തുന്നു. ഇന്ത്യയ്ക്കു വലിയ ഭീഷണിയാണ് അഫ്ഗാനിലെ മാറ്റങ്ങൾ ...

സ്വർണം കരസ്ഥമാക്കി ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ
കേഡറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം നേടാൻ കഴിഞ്ഞു.ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെയാണ് 73 കിലോഗ്രാം വിഭാഗത്തിൽ 5-0 ന് പ്രിയ തോൽപ്പിച്ചത്. ഇന്ത്യയുടെ തന്നുവും 43 കിലോഗ്രാം ...

ഡെല്റ്റാ വകഭേദത്തിന്റെ വ്യാപനം തടയുന്നതിനു ഊര്ജിതശ്രമം അവശ്യമെന്ന് ലോകാരോഗ്യ സംഘടന.
കോപ്പൻഹേഗൻ: ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം തടയുന്നതിന് ഊർജിതശ്രമം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ(ഇ.സി.ഡി.സി.)യും, ലോകാരോഗ്യസംഘടനയും(ഡബ്ല്യു.എച്ച്.ഒ.). ഡെൽറ്റാ വകഭേദം യൂറോപ്യൻ മേഖലയിൽ ...

പെഗാസസ് ചാരവൃത്തി; ഫ്രാൻസിലും കേസെടുത്തു
പെഗാസസ് ചാരവൃത്തിയെ തുടർന്ന് ഫ്രാൻസിലും കേസെടുത്തു. ഇസ്രായേൽ നിർമ്മിത ചാരസോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിൽ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയുംഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തൽ കഴിഞ്ഞദിവസം ഉണ്ടായിരുന്നു. ഫ്രാൻസിൽ പെഗാസസ് ...

ആസ്ട്രസെനേക വാക്സിൻ ജീവിതകാലം മുഴുവൻ പ്രതിരോധം നൽകിയേക്കും
ഓക്സ്ഫഡ്-ആസ്ട്രസെനേക വാക്സിൻ ജീവിതകാലം മുഴുവൻ പ്രതിരോധം നൽകിയേക്കുമെന്ന് പുതിയ പഠനം തെളിയിക്കുന്നു. വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡി ഉത്പാദനം കൂടാതെ പുതിയ വകഭേദങ്ങളെ നശിപ്പിക്കാനുള്ള ശേഷി നിലനിർത്താനും ആസ്ട്രസെനേകയ്ക്ക് ...
