Kerala News

Kerala News

നിപ ആശങ്ക ഒഴിയുന്നു

നിപ; ആശങ്ക ഒഴിയുന്നു, 15 പേർക്ക് കൂടി നെഗറ്റീവ്.

നിവ ലേഖകൻ

നിപ സമ്പർക്ക പട്ടികയിലെ 15 പേരുടെ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി അറിയിച്ചു. ഇതോടെ സമ്പർക്ക പട്ടികയിലുൾപ്പെട്ട 61 പേരുടെ ഫലമാണ് നെഗറ്റീവ് ആയത്. കോഴിക്കോട് മെഡിക്കൽ ...

ജീവനക്കാർക്ക് മുന്നറി‌യിപ്പ് കേന്ദ്ര സർവകലാശാല

ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി കാസർകോട് കേന്ദ്ര സർവകലാശാല സർക്കുലർ.

നിവ ലേഖകൻ

കാസർകോട്: ദേശവിരുദ്ധമോ പ്രകോപനപരമായതോ ആയ പ്രഭാഷണങ്ങൾ നടത്തരുതെന്ന നിർദേശവുമായി കാസർകോട് കേന്ദ്ര സർവകലാശാല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫാക്കൽറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കാസർകോട് കേന്ദ്ര സർവകലാശാല സർക്കുലർ ...

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു.

നിവ ലേഖകൻ

കടുത്ത അച്ചടക്കലംഘനത്തെ തുടർന്ന് എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടുതെന്ന് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു. തുടര്ച്ചയായി ഹരിത നേതാക്കള് പാര്ട്ടി അച്ചടക്കം ലംഘിച്ചു. കൂടാതെ ...

നിപ ഉറവിടത്തിനായുള്ള പരിശോധന ഇന്ന്

നിപ ; ഉറവിടത്തിനായുള്ള പരിശോധന ഇന്ന് മുതൽ.

നിവ ലേഖകൻ

നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായിയുള്ള പരിശോധന ഇന്ന് മുതൽ. ഇന്നലെ പരിശോധിച്ച 20 സാമ്പിളുകളും നെഗറ്റീവ്. 21 പേരുടെ പരിശോധനാഫലമാണ് ഇനി അറിയാനുള്ളത്. നാളെ ഭോപ്പാലിൽ നിന്നുമുള്ള ...

കുഞ്ഞാലിക്കുട്ടിക്കെതിരെ പോരാടും ജലീല്‍

കുഞ്ഞാലിക്കുട്ടിക്കെതിരെ അവസാനശ്വാസം വരെ പോരാടും: ജലീല്.

നിവ ലേഖകൻ

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ഏ ആര് നഗര് ബാങ്ക് അഴിമതി ആരോപണത്തില് മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയതിനെ തുടർന്ന് പ്രതികരണവുമായി എംഎല്എ കെ ...

മുട്ടിൽ മരം മുറി കേസ്

മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് ജാമ്യമില്ല; റിമാൻഡ് കാലാവധി നീട്ടി.

നിവ ലേഖകൻ

മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് ജാമ്യമില്ല. പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 20 ആം തീയതി വരെ ബത്തേരി കോടതി നീട്ടി. ഈ മാസം ...

ഒക്ടോബർ നാലിന് കോളേജുകൾ തുറക്കും

സംസ്ഥാനത്ത് ഒക്ടോബർ നാലിന് കോളേജുകൾ തുറക്കും.

നിവ ലേഖകൻ

സംസ്ഥാനത്ത് ഒക്ടോബർ നാലു മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.  ടെക്നിക്കൽ, പോളി ടെക്നിക്കൽ, മെഡിക്കൽ, ബിരുദ, ബിരുദാനന്തര-ബിരുദ ...

ഞായറാഴ്ചലോക്ഡൗണും രാത്രി കർഫ്യൂവും പിൻവലിച്ചു

ഞായറാഴ്ച ലോക്ഡൗണും രാത്രി കർഫ്യൂവും പിന്വലിച്ച് സംസ്ഥാനം.

നിവ ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്തെ ഞായറാഴ്ച ലോക്ഡൗൺ പിൻവലിക്കാൻ ഉന്നതതല യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒപ്പം രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള രാത്രി ...

മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

മമ്മൂട്ടിക്ക് ജന്മദിനാശംസകള് നേര്ന്ന് മുഖ്യമന്ത്രി പിണറായി വിജയന്.

നിവ ലേഖകൻ

മലയാള സിനിമയുടെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ജന്മദിനാശംസകള് നേര്ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മമ്മൂട്ടിയുടെ എഴുപതാം പിറന്നാളോടാനുബന്ധിച്ചാണ് മുഖ്യമന്ത്രി ജന്മദിനാശംസകള് നേർന്നത്. മലയാള സിനിമയുടെ മികവിനെ ദേശാതിര്ത്തികള്ക്ക് ...

വിദ്യാർഥിയുമായി സൗഹൃദംനടിച്ച് 75പവൻ തട്ടിയെടുത്തു

പത്താം ക്ലാസ് വിദ്യാർഥിയുമായി സൗഹൃദം നടിച്ച് 75 പവൻ തട്ടിയെടുത്തു; അമ്മയും മകനും അറസ്റ്റിൽ.

നിവ ലേഖകൻ

പത്താംക്ലാസ് വിദ്യാർഥിയുമായി സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് 75 പവൻ തട്ടിയെടുത്തു. ആറ്റിങ്ങൽ മണമ്പൂർ സ്വദേശികളും അമ്മയും മകനുമായ ഷാജില(52), ഷിബിൻ(26) എന്നിവരാണ് സംഭവത്തിൽ  പിടിയിലായത്. രണ്ടുവർഷം മുൻപ് ...

പള്ളിയോടത്തിൽ ചെരിപ്പിട്ടുകയറി ഫോട്ടോഷൂട്ട്

പള്ളിയോടത്തിൽ ചെരിപ്പിട്ടുകയറി ഫോട്ടോഷൂട്ട്; നവമാധ്യമ താരത്തിനെതിരെ നിയമനടപടി.

നിവ ലേഖകൻ

ആറന്മുള: പുതുക്കുളങ്ങര പള്ളിയോടത്തിൽ ചെരിപ്പിട്ടുക്കയറി  ഫോട്ടോയെടുത്ത നവമാധ്യമ താരത്തിനെതിരെ പ്രതിഷേധം. ചാലക്കുടി സ്വദേശിനി നിമിഷയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജൻ, സെക്രട്ടറി പാർഥസാരഥി ആർ.പിള്ള ...

പ്രശാന്ത് ഐഎഎസിനെതിരെ കേസ്

സത്രീത്വത്തെ അപമാനിച്ച കുറ്റത്തിന് എന് പ്രശാന്ത് ഐഎഎസിനെതിരെ കേസ്.

നിവ ലേഖകൻ

സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിന് എന് പ്രശാന്ത് ഐഎഎസിനെതിരെ എഫ്ഐര്ആര് രജിസ്റ്റര് ചെയ്തു. മാതൃഭൂമി റിപ്പോര്ട്ടര് പ്രവിതയോട് മോശമായി പെരുമാറിയതിനാണ് കേസ്. ആഴക്കടല് കരാര് വിവാദവുമായി ബന്ധപ്പെട്ട ...