Kerala News

Kerala News

നടൻ രമേശ് വലിയശാല അന്തരിച്ചു

സീരിയൽ നടൻ രമേശ് വലിയശാല അന്തരിച്ചു.

നിവ ലേഖകൻ

പ്രശസ്ത സീരിയൽ നടൻ രമേശ് വലിയശാല അന്തരിച്ചു. സെപ്റ്റംബർ 11ന് പുലർച്ചയാണ് മരണം സംഭവിച്ചത്.  മലയാള സീരിയൽ രംഗത്തെ ഏറെ തിരക്കുള്ള നടനും കഴിവുറ്റ പ്രതിഭയുമായിരുന്നു രമേശ് ...

ഏറ്റുമാനൂർ തിരുവാഭരണം കാണാതായ സംഭവം

ഏറ്റുമാനൂർ ക്ഷേത്രത്തിൽ തിരുവാഭരണം കാണാതായ സംഭവം; നടപടിയുമായി ദേവസ്വം ബോർഡ്.

നിവ ലേഖകൻ

ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായ സംഭവത്തിൽ നടപടി എടുത്ത് ദേവസ്വം ബോർഡ്. സംഭവത്തെ തുടർന്ന് തിരുവാഭരണ കമ്മിഷൻ അടക്കമുള്ള 6 ഉദ്യോഗസ്ഥർക്കായി ദേവസ്വം ബോർഡ് കാരണം കാണിക്കൽ  ...

സൈബർ തട്ടിപ്പ് വിദ്യാഭ്യാസ സ്ഥാപനം

സൈബർ തട്ടിപ്പ്; ഉത്തരേന്ത്യൻ സംഘത്തിന്റെ വലയിൽ അകപ്പെട്ട് സ്കൂൾ.

നിവ ലേഖകൻ

തിരുവനന്തപുരത്തെ ഭിന്നശേഷിക്കാർക്കായുള്ള വിദ്യാഭ്യാസ സ്ഥാപനം ഓൺലൈൻ തട്ടിപ്പിന്റെ വലയിൽ. ഉത്തരേന്ത്യൻ സംഘത്തിന്റെ തട്ടിപ്പിൽ കുടുങ്ങി ഒരു ലക്ഷം രൂപയാണ് സ്കൂളിന് നഷ്ടമായത്. ഗൂഗിൾ പേ വഴി കൈമാറിയ ...

ഡി.രാജയെ വിമർശിച്ച് സംസ്ഥാന കൗൺസിൽ

ഡി.രാജയെ വിമർശിച്ച് സംസ്ഥാന കൗൺസിൽ; ആനി രാജയ്ക്കെതിരെ വനിതാ നേതാക്കളും.

നിവ ലേഖകൻ

സിപിഐ ദേശീയ നിർവാഹക സമിതി അംഗം ആനി രാജ കേരള പോലീസിനെതിരായി വിവാദ പരാമർശം നടത്തിയിരുന്നു. പരാമർശത്തെ അനുകൂലിക്കുന്ന നിലപാടാണ് ദേശീയ സെക്രട്ടറി ഡി.രാജ സ്വീകരിച്ചത്. ഇത്തരത്തിൽ ...

ഇ-ബുൾ ജെറ്റ് രജിസ്ട്രേഷൻ റദ്ദാക്കി

ഇ-ബുൾ ജെറ്റ് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്.

നിവ ലേഖകൻ

കണ്ണൂർ : ബുൾ ജെറ്റ് സഹോദരന്മാർ എന്നറിയപ്പെടുന്ന എബിൻ, ലിബിൻ എന്നിവരുടെ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ റജിസ്ട്രേഷൻ ആറ് മാസത്തേക്ക് റദ്ദാക്കി. വാഹനം രൂപമാറ്റം ...

നോക്കുകൂലി വിഷയത്തിൽ സർക്കാരിന് വിമർശനം

നോക്കുകൂലി വിഷയത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.

നിവ ലേഖകൻ

ഐഎസ്ആർഒ കാർഗോ ഇറക്കുമതിയിൽ നോക്കുകൂലി ആവശ്യപ്പെട്ട സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന് വെറുതെ പറഞ്ഞാൽ മാത്രം പോരെന്നും നിയമം കയ്യിലെടുക്കുന്ന ...

ബിഷപ്പിന്റെ പ്രസ്താവന എതിർപ്പുമായി സതീശന്‍

ബിഷപ്പിന്റെ പ്രസ്താവന ; എതിർപ്പുമായി വി.ഡി സതീശന്, പിന്തുണച്ച് കെ. സുരേന്ദ്രൻ

നിവ ലേഖകൻ

പാലാ ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന് രംഗത്ത്. ബിഷപ്പിന്റെ പ്രസ്താവന അതിരുകടന്നുവെന്നാണ് വി.ഡി സതീശന്റെ വാദം.കേരളത്തിന്റെ സമാധാന അന്തരീക്ഷവും ...

മിഠായിത്തെരുവില്‍ തീപിടിത്തം ദുരന്തം ഒഴിവായി

മിഠായിത്തെരുവില് തീപിടിത്തം; വന് ദുരന്തം ഒഴിവായി.

നിവ ലേഖകൻ

കോഴിക്കോട് മിഠായിത്തെരുവില് തീ പടർന്നുപിടിച്ചു. പാളയം മൊയ്തീന് പള്ളിക്ക് സമീപത്തായാണ് തീപിടിത്തം ഉണ്ടായത്. ഇവിടെയുള്ള ഒരു ചെരുപ്പ് കടയിൽ നിന്നും തീ പടര്ന്നു പിടിക്കുകയായിരുന്നു. ഇവിടെ കൂടുതൽ ...

കോളേജുകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസ്സുകൾ

കോളേജുകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസ്സുകൾ: ഉന്നത വിദ്യാഭ്യാസ മന്ത്രി.

നിവ ലേഖകൻ

സംസ്ഥാനത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വീതം കുട്ടികളെ മാത്രം അനുവദിച്ച് കോളേജുകളിൽ ക്ലാസ്സുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ചർച്ചയ്ക്ക് ശേഷം ...

പി.കെ. നവാസ് അറസ്റ്റില്‍

‘ഹരിത’യുടെ പരാതിയിൽ പി.കെ. നവാസ് അറസ്റ്റില്.

നിവ ലേഖകൻ

കോഴിക്കോട് : ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയെ തുടർന്ന് . എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷനായ പി.കെ. നവാസിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ചെമ്മങ്ങാട് സ്റ്റേഷനിൽ പോലീസ് ആവശ്യപ്പെട്ട ...

കണ്ണൂർ സർവ്വകലാശാല പിജി സിലബസ്

കണ്ണൂർ സർവ്വകലാശാല പിജി സിലബസ്; പിന്തുണച്ച് സർവകലാശാല യൂണിയൻ.

നിവ ലേഖകൻ

കണ്ണൂർ സർവകലാശാലയുടെ വിവാദ സിലബസിനെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കി കണ്ണൂർ സർവകലാശാല യൂണിയൻ. ഗോൾവാൾക്കറും സവർക്കറും അടിത്തറപാകിയ, രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഹിന്ദുത്വ രാഷ്ട്രീയം എന്താണെന്നുള്ളത് വിദ്യാർത്ഥികൾ അറിയേണ്ടതുണ്ട്. ...

പാലാ ബിഷപ്പിനെതിരെ പി.ടി തോമസ്

സമുദായങ്ങളെ ഭിന്നിപ്പിക്കരുത്: പാലാ ബിഷപ്പിനെതിരെ പി ടി തോമസ് എംഎൽഎ.

നിവ ലേഖകൻ

തൃക്കാക്കര എംഎൽഎ പി ടി തോമസാണ് വിവാദ പരാമർശം നടത്തിയ പാലാ ബിഷപ്പിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മതസൗഹാർദ്ദം പുലർത്തുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലാണ് പരാമർശമെന്ന് പി.ടി തോമസ് എംഎൽഎ ...