Headlines

Cricket, National

പാക്കിസ്ഥാനെ അനുകൂലിച്ച വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു.

medical students supporting Pakistan

ഇന്ത്യക്കെതിരെയുള്ള പാക്കിസ്ഥാന്റെ ആദ്യജയം ആഘോഷിച്ച ജമ്മുകാശ്മീരിലെ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ശ്രീനഗര്‍, ഷെര്‍ഇ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കെതിരെ ആണ് കേസെടുത്തത്.

കോളേജ് മാനേജ്മെൻറതിരെയും ഹോസ്റ്റൽ വാർഡൻ എതിരെയും കേസുണ്ട്.

ട്വിറ്ററിലൂടെ പ്രചരിച്ച പാക്ക് വിജയം ആഘോഷിക്കുന്ന വിദ്യാർത്ഥികളുടെ വീഡിയോ  ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഇതുപോലുള്ള രണ്ടുമൂന്നു വീഡിയോകൾ ട്വിറ്ററിലൂടെ പ്രചരിക്കുന്നുണ്ട്. വീഡിയോകളുടെ ആധികാരികതയെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

Story highlight : Case against medical students for supporting Pakistan

More Headlines

കൊൽക്കത്ത ഡോക്ടർമാരുടെ സമരം അവസാനിച്ചു; സെപ്റ്റംബർ 21 മുതൽ സേവനം പുനരാരംഭിക്കും
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
ദുലീപ് ട്രോഫി: സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്; ഇന്ത്യ ഡി മികച്ച നിലയിൽ
ക്രിക്കറ്റിലെ ആത്മീയത: കോലിയും ഗംഭീറും വെളിപ്പെടുത്തുന്നു മാനസിക തയ്യാറെടുപ്പുകൾ
സൗദി കിഴക്കൻ പ്രവിശ്യയിൽ സോക്കർ സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് ആരംഭിക്കും
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും

Related posts