Headlines

Kerala News

വ്യാജ വാര്‍ത്ത നല്‍കി; ‘മറുനാടന്‍ മലയാളി’ക്കെതിരെ മാനനഷ്ടക്കേസ്.

മറുനാടന്‍ മലയാളിക്കെതിരെ മാനനഷ്ടക്കേസ്
photo credit: dailymotion

വ്യാജ വാര്‍ത്ത നല്‍കിയതിനെ തുടർന്ന് ഓണ്‍ലൈന്‍ പോര്‍ട്ടലായ മറുനാടന്‍ മലയാളിക്കെതിരെ മാനനഷ്ടക്കേസ്. ഓസ്‌ട്രേലിയയില്‍ താമസക്കാരനായ വര്‍ഗീസ് പൈനാടത്തിൽ സമർപ്പിച്ച ഹർജി ഹൈക്കോടതിയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ന് ഹൈക്കോടതി ഹര്‍ജി പരിഗണിക്കും.ഒരു കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടുകൊണ്ടാണ് ഹര്‍ജി സമർപ്പിച്ചിരിക്കുന്നത്. മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെയാണ് കേസ്. പോപ്പുലര്‍ ഫിനാന്‍സ് കേസില്‍ 4,000 കോടിയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു മറുനാടന്‍ പ്രചരിപ്പിച്ചിരുന്ന വാര്‍ത്ത.

Story highlight : Case against Marunadan Malayalee.

More Headlines

മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ

Related posts