ഐ ഫോൺ കൊണ്ട് കേക്ക് മുറിച്ച് ബിജെപി എംഎൽഎയുടെ മകന്‍റെ ജന്മദിനാഘോഷം; വീഡിയോ വൈറല്‍

Anjana

ഐഫോൺ ജന്മദിനാഘോഷം കേക്ക്
ഐഫോൺ ജന്മദിനാഘോഷം കേക്ക്

ഐ ഫോൺ കൊണ്ട് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച് കർണാടക ബി.ജെ.പി എം.എൽ.എ.യുടെ മകൻ. നിരത്തിവെച്ച കേക്കുകൾ ഐ ഫോൺ ഉപയോഗിച്ച് മുറിക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എം.എൽ.എയുടെ മകന്‍റെ ജന്മദിനാഘോഷ വീഡിയോ വൈറലായതിന് ശേഷം ആഘോഷത്തിലെ ആർഭാടത്തിനെ പറ്റി വിമര്‍ശനങ്ങളുയര്‍ന്നു. കൊപ്പാളിലെ കനകഗിരി എം.എൽ.എ ബസവരാജ് ദാഡെസുഗൂന്‍റെ മകനായ സുരേഷിന്‍റെ ജന്മദിനാഘോഷമാണ് ആക്ഷേപത്തിനിടയായത്. 

എന്നാൽ മകന്‍റെ പ്രവൃത്തിയെ എം.എൽ.എ ന്യായീകരിച്ചു. ഇതിൽ തെറ്റൊന്നുമില്ലെന്നും മകൻ അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ടാണ് ജന്മദിനം ആഘോഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മകന് കേക്ക് മുറിക്കാൻ കത്തി കിട്ടാത്തതിനാലാണ് ഐ ഫോൺ ഉപയോഗിച്ചതെന്നും അദ്ദേഹം ന്യായീകരിച്ചു.

Story highlight : Cake cutting done with iPhone in Karnataka by son of an MLA

  ശോഭാ സുരേന്ദ്രനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് യൂത്ത് കോൺഗ്രസ് നേതാവ്
Related Posts
എടപ്പാടി കെ. പളനിസ്വാമി അമിത് ഷായുമായി കൂടിക്കാഴ്ച; തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കം
Tamil Nadu Politics

എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി Read more

കൊടകര കുഴൽപ്പണക്കേസ്: ബിജെപിയെ ഒഴിവാക്കി ഇഡി കുറ്റപത്രം
Kodakara Hawala Case

കൊടകര കുഴൽപ്പണക്കേസിൽ ബിജെപിയുടെ പങ്ക് മറച്ചുവെച്ച് ഇഡി കുറ്റപത്രം സമർപ്പിച്ചു. 23 പ്രതികളാണ് Read more

അന്തിമഹാകാളൻകാവ് വേല: വിദ്വേഷ പ്രചാരണം നടത്തിയ ബിജെപി നേതാവ് അറസ്റ്റിൽ
Hate Speech

ചേലക്കര അന്തിമഹാകാളൻകാവ് വേലയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണം നടത്തിയതിന് ബിജെപി നേതാവ് Read more

ചേലക്കര വേലയ്‌ക്കെതിരെ വിദ്വേഷ പ്രചാരണം: ബിജെപി നേതാവ് അറസ്റ്റിൽ
Chelakkara Vela

ചേലക്കര അന്തിമഹാകാളൻ കാവ് വേലയ്‌ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയതിന് ബിജെപി പുലാക്കോട് മണ്ഡലം Read more

  പാതിവില തട്ടിപ്പ്: ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണനെതിരെ പരാതി പ്രവാഹം
ബിജെപി ദേശീയ കൗൺസിൽ: കേരളത്തിൽ നിന്ന് 30 അംഗങ്ങൾ
BJP National Council

മുപ്പത് അംഗങ്ങളെ ബിജെപി ദേശീയ കൗൺസിലിലേക്ക് തിരഞ്ഞെടുത്തു. കെ. സുരേന്ദ്രൻ, സുരേഷ് ഗോപി Read more

കെ. സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനമൊഴിഞ്ഞു
K. Surendran

കേരളത്തിലെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുരേന്ദ്രൻ ഒഴിഞ്ഞു. ലോക്‌സഭാ Read more

ഇന്ത്യൻ ഭക്ഷണത്തെ അധിക്ഷേപിച്ച് അമേരിക്കൻ യുവാവ്; എക്സ് പോസ്റ്റിനെതിരെ വ്യാപക വിമർശനം
Indian food

ഇന്ത്യൻ ഭക്ഷണത്തെ "സ്‌പൈസ് സ്ലോപ്" എന്നും മോശமான ഭക്ഷണമെന്നും വിശേഷിപ്പിച്ച അമേരിക്കൻ യുവാവിന്റെ Read more

ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖർ: സുരേഷ് ഗോപി പാർട്ടി പ്രവർത്തനത്തിൽ സജീവമാകും
BJP Kerala President

കേരളത്തിലെ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രിക സമർപ്പിച്ചു. ഈ Read more

ശോഭാ സുരേന്ദ്രനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് യൂത്ത് കോൺഗ്രസ് നേതാവ്
Sobha Surendran

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം നഷ്ടപ്പെട്ട ശോഭാ സുരേന്ദ്രനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് യൂത്ത് Read more

  രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ
ബിജെപിയെ രക്ഷിക്കാനാവില്ല: ഇ.പി. ജയരാജൻ
BJP

രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയതിനെ തുടർന്ന് പാർട്ടിയുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് ഇപി Read more