സിപിഐ നേതാവിനെതിരെ കോഴ ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറിക്ക് കത്ത്

സിപിഐ സംസ്ഥാന സമിതി അംഗം പി. ആർ. ഗോപിനാഥനെതിരെ പാറമടകളിൽ നിന്ന് ലക്ഷങ്ങൾ കോഴ വാങ്ങിയെന്ന ഗുരുതരമായ ആരോപണം ഉയർന്നിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പത്തനംതിട്ട ജില്ല അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ ഗോപിനാഥൻ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ക്വാറികളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയെന്നും എന്നാൽ പാർട്ടിക്ക് ഒരു രൂപ പോലും നൽകിയില്ലെന്നുമാണ് പരാതി. ഈ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറിക്ക് ലോക്കൽ കമ്മിറ്റി അംഗം കത്ത് നൽകിയിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിൽ മാത്രം 15 ലക്ഷം രൂപ ക്വാറി ഉടമകളിൽ നിന്ന് ഗോപിനാഥ് പിരിച്ചെടുത്തുവെന്നാണ് ആരോപണം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഐ മന്ത്രിമാരുടെ പേര് പറഞ്ഞ് പാറമട ഉടമകളിൽ നിന്ന് പണം പിരിച്ചെന്ന പരാതിയും നേരത്തെ ഉയർന്നിരുന്നു. ഈ വിഷയത്തിൽ പാർട്ടി പ്രാഥമിക അന്വേഷണം നടത്തുന്നതിനിടെയാണ് മുൻപ് പിരിച്ചെടുത്ത പണത്തിന്റെ കണക്ക് പുറത്തുവരുന്നത്. ഇടതു പാർട്ടികളെ ഒന്നാകെ കോഴ വിവാദം സംസ്ഥാനത്ത് ആഞ്ഞു കുലുക്കുകയാണ്.

  ഷർട്ട് ധരിച്ച് ക്ഷേത്രപ്രവേശനം: പത്തനംതിട്ടയിൽ എസ്എൻഡിപി പ്രവർത്തകർ ചരിത്രം രചിച്ചു

സിപിഎം കോഴ വിവാദത്തിൽ നടപടിയെടുത്തുവെങ്കിലും സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരായി ഉയർന്ന പരാതിയിൽ സിപിഐയിൽ എന്ത് നടപടി ഉണ്ടാകുമെന്ന ചോദ്യം ഉയരുന്നു. നിരവധി തവണ പരാതിക്ക് ഇടയാക്കിയിട്ടും സംസ്ഥാന സമിതി അംഗത്തിനെതിരെ മാത്രം എന്തുകൊണ്ട് നടപടി ഉണ്ടാകുന്നില്ല എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. അഴിമതിയെ എതിർക്കുന്നവർ പാർട്ടിക്ക് പുറത്തും അഴിമതി പണം വാങ്ങിയവർ പാർട്ടിക്കുള്ളിലും എന്നതാണോ ഇടത് ശൈലി എന്ന ചോദ്യവും പാർട്ടിക്കുള്ളിൽ സജീവമാവുകയാണ്.

Related Posts
വഖഫ് ബില്ലിന് പിന്തുണ അഭ്യർത്ഥിച്ച് രാജീവ് ചന്ദ്രശേഖർ
Wakf Bill Kerala

കേരളത്തിലെ വഖഫ് ബില്ലിന് പിന്തുണ നൽകണമെന്ന് കോൺഗ്രസ്, മുസ്ലിം ലീഗ്, ഇടത് എംപിമാരോട് Read more

മാസപ്പടി കേസ്: എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമെന്ന് സജി ചെറിയാൻ
Masappadi Case

മാസപ്പടി കേസിൽ എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ അവകാശപ്പെട്ടു. Read more

ശാരദ മുരളീധരൻ വിവാദം: ആനി രാജ പ്രതികരിച്ചു
Annie Raja

ചീഫ് സെക്രട്ടറി ശാരദ മുരളീധരനെതിരായ പരാമർശത്തിൽ സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചു. Read more

  മാസപ്പടി കേസ്: എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമെന്ന് സജി ചെറിയാൻ
മുതിർന്നവരെ ബഹുമാനിക്കണം: സജി ചെറിയാനെതിരെ ജി സുധാകരൻ
G Sudhakaran

മന്ത്രി സജി ചെറിയാൻ മുതിർന്ന നേതാക്കളെ അപമാനിച്ചെന്ന് ജി സുധാകരൻ. 62 വർഷത്തെ Read more

കേരളത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കും: രാജീവ് ചന്ദ്രശേഖർ
Kerala Development

വികസനത്തിന്റെ സന്ദേശം എല്ലായിടത്തും എത്തിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. Read more

കേരള ബിജെപി അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു
Rajeev Chandrasekhar

കേരള ബിജെപിയുടെ പുതിയ അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന Read more

കെ ഇ ഇസ്മായിലിനെതിരായ നടപടിയിൽ ഉറച്ച് നിന്ന് സിപിഐ; പാർട്ടിയെ അപകീർത്തിപ്പെടുത്തരുതെന്ന് ബിനോയ് വിശ്വം
CPI

കെ.ഇ. ഇസ്മായിലിനെതിരെ സ്വീകരിച്ച നടപടിയിൽ ഉറച്ചുനിൽക്കുന്നതായി സിപിഐ സംസ്ഥാന സെക്രെട്ടറി ബിനോയ് വിശ്വം. Read more

രാജീവ് ചന്ദ്രശേഖർ: കേരള ബിജെപിയുടെ പുതിയ പ്രതീക്ഷ
Rajeev Chandrasekhar

ബിസിനസ് ലോകത്തെ പ്രമുഖനായ രാജീവ് ചന്ദ്രശേഖർ കേരളത്തിലെ ബിജെപിയുടെ പുതിയ അധ്യക്ഷനായി. 20 Read more

  രാജ്യസേവനത്തിന് ആർഎസ്എസ് പ്രചോദനമെന്ന് പ്രധാനമന്ത്രി മോദി
ബിജെപിയെ രക്ഷിക്കാനാവില്ല: ഇ.പി. ജയരാജൻ
BJP

രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയതിനെ തുടർന്ന് പാർട്ടിയുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് ഇപി Read more

ബിജെപി കേരള ഘടകത്തിന് പുതിയ അധ്യക്ഷൻ; രാജീവ് ചന്ദ്രശേഖർ നേതൃത്വത്തിലേക്ക്
Rajeev Chandrasekhar

മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി കേരള ഘടകത്തിന്റെ പുതിയ അധ്യക്ഷനായി. പുതിയ Read more