ഡ്രാക്കുള രചയിതാവിന്റെ നഷ്ടപ്പെട്ട കഥ 134 വർഷങ്ങൾക്ക് ശേഷം പുനഃപ്രസിദ്ധീകരിക്കുന്നു

നിവ ലേഖകൻ

Bram Stoker lost story

ഹൊറര് സാഹിത്യത്തിലെ അതുല്യ സൃഷ്ടിയായ ഡ്രാക്കുളയുടെ രചയിതാവ് ബ്രാം സ്റ്റോക്കറിന്റെ മറ്റൊരു പ്രേതകഥ 134 വര്ഷങ്ങള്ക്ക് ശേഷം വായനക്കാരിലേക്ക് എത്തുകയാണ്. ‘ഗിബെറ്റ് ഹില്’ എന്ന പേരിലുള്ള ഈ ചെറുകഥ അയര്ലന്ഡിലെ നാഷണല് ലൈബ്രറിയില് നിന്നാണ് കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചരിത്രകാരനും ബ്രാം സ്റ്റോക്കറിന്റെ ആരാധകനുമായ ബ്രയാന് ക്ലിയറിയാണ് ഈ അപൂര്വ്വ കണ്ടെത്തലിന് പിന്നില്. 1890-ല് ഡെയിലി മെയില് പത്രത്തിന്റെ ക്രിസ്തുമസ് സപ്ലിമെന്റിലാണ് ‘ഗിബെറ്റ് ഹില്’ ആദ്യമായി പ്രസിദ്ധീകരിച്ചത്.

ഒരു നാവികനെ മൂന്നുപേര് ചേര്ന്ന് കൊന്ന് കഴുമരത്തില് കെട്ടിത്തൂക്കിയ കഥയാണ് ഇതില് പറയുന്നത്. ഡ്രാക്കുളയിലേക്കുള്ള കഥാകാരന്റെ സുപ്രധാന ചവിട്ടുപടിയായി ഈ കൃതിയെ ബ്രാം സ്റ്റോക്കറിന്റെ ജീവചരിത്രകാരന് പോള് മുറേ വിലയിരുത്തുന്നു.

ബ്രാം സ്റ്റോക്കറിന്റെ സ്വദേശമായ ഡബ്ലിനില് ജനിച്ചുവളര്ന്ന ബ്രയാന് ക്ലിയറി കുട്ടിക്കാലം മുതലേ സ്റ്റോക്കറിന്റെ സാഹിത്യലോകത്തില് ആകൃഷ്ടനായിരുന്നു. 2021-ല് കേള്വിശക്തി നഷ്ടപ്പെട്ട് ശസ്ത്രക്രിയക്ക് വിധേയനായ ശേഷം, അയര്ലണ്ട്സ് നാഷണല് ലൈബ്രറിയില് ഗവേഷണം നടത്തുമ്പോഴാണ് ഈ അപൂര്വ്വ കഥ ക്ലിയറി കണ്ടെത്തിയത്.

  അഭിനയത്തിന്റെ വിസ്മയം: നടൻ മധുവിന് 92-ാം പിറന്നാൾ

ഒക്ടോബര് 28-ന് ഡബ്ലിനില് നടക്കുന്ന ബ്രാംസ്റ്റോക്കര് ഫെസ്റ്റിവലില് പ്രകാശനം ചെയ്യുന്ന പുസ്തകത്തില് ‘ഗിബെറ്റ് ഹില്’ പുനഃപ്രസിദ്ധീകരിക്കും.

Story Highlights: Dracula author Bram Stoker’s lost horror story ‘Gibet Hill’ discovered after 134 years

Related Posts
അയർലൻഡിൽ ഒമ്പത് വയസ്സുകാരന് നേരെ വംശീയാക്രമണം; തലയ്ക്ക് ഗുരുതര പരിക്ക്
racial attack Ireland

അയർലൻഡിൽ ഒമ്പത് വയസ്സുള്ള ഒരു ഇന്ത്യക്കാരൻ വംശീയാക്രമണത്തിന് ഇരയായി. കോർക്ക് കൗണ്ടിയിൽ കളിച്ചുകൊണ്ടിരുന്ന Read more

ടെൻസിയ സിബിക്ക് അയർലൻഡിൽ വീണ്ടും പീസ് കമ്മീഷണർ സ്ഥാനം
Peace Commissioner Ireland

കണ്ണൂർ ചെമ്പേരി സ്വദേശി ടെൻസിയ സിബിക്ക് അയർലൻഡിൽ വീണ്ടും പീസ് കമ്മീഷണർ സ്ഥാനം Read more

  നടൻ മധുവിന് 92-ാം ജന്മദിനാശംസകൾ; ആദരവുമായി ചലച്ചിത്ര വികസന കോർപ്പറേഷൻ
ഗോ സംരക്ഷകരുടെ ആക്രമണം: മുംബൈയിൽ നിന്ന് നാടുവിട്ട വ്യാപാരിക്ക് അയർലൻഡിൽ അഭയം
Asylum

2017-ൽ ഗോ സംരക്ഷകരുടെ ആക്രമണത്തെ തുടർന്ന് നാടുവിട്ട മുംബൈ സ്വദേശിയായ മാംസ വ്യാപാരിക്ക് Read more

കുവൈറ്റിൽ കലയുടെ സാഹിത്യ മത്സരങ്ങൾ
Literary Competition

കുവൈറ്റിലെ മലയാളികൾക്കായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. Read more

ഓർമ സാഹിത്യോത്സവം 2025 ദുബായിൽ സമാപിച്ചു
Orma Literary Festival

ദുബായിൽ നടന്ന ഓർമ സാഹിത്യോത്സവം 2025 വിജയകരമായി സമാപിച്ചു. വിവിധ സാഹിത്യ-സാംസ്കാരിക വിഷയങ്ങളിൽ Read more

ദുബായിൽ ഓർമ സാഹിത്യോത്സവം ശനിയാഴ്ച ആരംഭിക്കും
Orma Literary Festival

ഫെബ്രുവരി 15, 16 തീയതികളിൽ ദുബായിൽ ഓർമ സാഹിത്യോത്സവം നടക്കും. വിവിധ വിഷയങ്ങളിൽ Read more

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: വാക്കുകളുടെയും അറിവിന്റെയും വിസ്മയലോകം
Kerala Book Festival

കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവം വിജയകരമായി മുന്നേറുന്നു. പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രകാശനവും Read more

  ദൃശ്യം 3 സെറ്റിൽ ലാലേട്ടന് ദാദാ സാഹേബ് പുരസ്കാരത്തിന്റെ സന്തോഷം; ചിത്രം പങ്കുവെച്ച് മീന
അയർലൻഡിൽ ദാരുണം: മകൻ അച്ഛനെ കൊലപ്പെടുത്തി
Ireland resort murder

അയർലൻഡിലെ ലാവോസിലുള്ള ഒരു സ്വകാര്യ റിസോർട്ടിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. മാനസിക വെല്ലുവിളി Read more

ഫ്രാങ്ക്ഫർട്ട് പുസ്തകോത്സവത്തിൽ കെ.പി. സുധീരയുടെ യാത്രാവിവരണം പ്രകാശനം ചെയ്തു
KP Sudhira travelogue Frankfurt Book Fair

ഫ്രാങ്ക്ഫർട്ട് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കെ.പി. സുധീരയുടെ 'അസർബൈജാനിലെ അരുണോദയം' എന്ന യാത്രാ വിവരണം Read more

സാഹിത്യത്തിനുള്ള നൊബേല് സമ്മാനം ദക്ഷിണ കൊറിയന് എഴുത്തുകാരി ഹാന് കാങിന്
Han Kang Nobel Prize Literature

ദക്ഷിണ കൊറിയന് എഴുത്തുകാരി ഹാന് കാങിന് സാഹിത്യത്തിനുള്ള നൊബേല് സമ്മാനം ലഭിച്ചു. മനുഷ്യ Read more

Leave a Comment