ആണ്കുട്ടികളും പെണ്കുട്ടികളും ഒന്നിച്ച് പഠിക്കരുത്; വിലക്കുമായി താലിബാൻ.

നിവ ലേഖകൻ

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് പഠിക്കരുത്
ആണ്കുട്ടികളും പെണ്കുട്ടികളും ഒന്നിച്ച് പഠിക്കരുത്

കാബൂൾ: അഫ്ഗാനിസ്ഥാൻ ഹെറാത്ത് പ്രവിശ്യയിലെ സര്വകലാശാലകളില് പെണ്കുട്ടികളും ആണ്കുട്ടികളും ഒരുമിച്ചുള്ള പഠനത്തിനു വിലക്കുമായി താലിബാൻ. അഫ്ഗാനിൽ നിയന്ത്രണം സ്ഥാപിച്ചതിനു പിന്നാലെയുള്ള താലിബാന്റെ ആദ്യ നടപടിയാണിത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്ത്രീകളുടെ അവകാശങ്ങള് പരിഗണിക്കുമെന്ന് താലിബാന് ആവര്ത്തിക്കുന്നതിനിടെയാണ് ഹെറാത്ത് പ്രവിശ്യയിൽ പെണ്കുട്ടികളും ആണ്കുട്ടികളും ഒരുമിച്ചുള്ള വിദ്യാഭ്യാസം വിലക്കി ഫത്വ പുറപ്പെടുവിച്ചത്.

സമൂഹത്തില് തിന്മകള്ക്ക് കാരണമാവുന്നുവെന്ന് വ്യക്തമാക്കികൊണ്ടാണ് വിലക്ക്. വനിതാ അധ്യാപകര്ക്ക് ഹെറാത്തിലെ കോളജുകളില് പെണ്കുട്ടികള്ക്കു മാത്രമേ ക്ലാസ്സ് എടുക്കാൻ അനുമതിയുള്ളൂ.

വിദ്യാഭ്യാസസ്ഥാപന ഉടമകളുടെയും അധ്യാപകരുടെയും യോഗത്തിലാണ് താലിബാന് ഇങ്ങനെയൊരു തീരുമാനം പ്രഖ്യാപിച്ചത്.

Story highlight : Boys and girls should not study together; Taliban.

Related Posts
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് മോഹൻലാൽ

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സാന്ത്വനവുമായി മോഹൻലാൽ. ക്രൂരകൃത്യത്തെ Read more

  പഹൽഗാം ഭീകരാക്രമണം: മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി
പഹൽഗാം ഭീകരാക്രമണം: ഐബി ഉദ്യോഗസ്ഥനും മലയാളിയും കൊല്ലപ്പെട്ടു
Pahalgam Terror Attack

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ഐബി ഉദ്യോഗസ്ഥനും മലയാളിയും കൊല്ലപ്പെട്ടു. കൊച്ചി Read more

പഹൽഗാം ഭീകരാക്രമണം: അമേരിക്കയും റഷ്യയും ഇന്ത്യയ്ക്ക് പിന്തുണയറിയിച്ചു
Pahalgam Terrorist Attack

പഹൽഗാമിലെ ഭീകരാക്രമണത്തിൽ അമേരിക്കയും റഷ്യയും ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം Read more

പഹൽഗാം ഭീകരാക്രമണം: പുടിന്റെ അനുശോചനം
Pahalgam Terror Attack

പഹൽഗാമിലെ ഭീകരാക്രമണത്തെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അപലപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം Read more

പഹൽഗാം ഭീകരാക്രമണം: മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി
Pahalgam Terror Attack

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. Read more

  പഹൽഗാം ഭീകരാക്രമണം: പുടിന്റെ അനുശോചനം
പഹൽഗാം ഭീകരാക്രമണം: ലോകരാജ്യങ്ങളുടെ അപലപനം; ഇന്ത്യയ്ക്കൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്രായേൽ
Pahalgam terror attack

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇസ്രായേലും സിംഗപ്പൂരും അനുശോചനം അറിയിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ Read more

പഹൽഗാമിൽ ഭീകരാക്രമണം: 27 പേർ കൊല്ലപ്പെട്ടു
Pahalgam Terror Attack

ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം. 27 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. മലയാളികളടക്കമുള്ള Read more

ഐഎസ് റിക്രൂട്ട്മെന്റ് കേസ്: പ്രതികൾക്ക് ജാമ്യം
Kerala IS module case

ഐഎസ് റിക്രൂട്ട്മെന്റ് കേസിൽ രണ്ട് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ദീർഘകാലമായി ജയിലിൽ Read more

  പഹൽഗാം ഭീകരാക്രമണം: ലോകരാജ്യങ്ങളുടെ അപലപനം; ഇന്ത്യയ്ക്കൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്രായേൽ
നൈജറിൽ പള്ളി ആക്രമണം: 44 മരണം
നൈജറിൽ പള്ളി ആക്രമണം: 44 മരണം

തെക്കുപടിഞ്ഞാറൻ നൈജറിലെ ഒരു മുസ്ലിം പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ 44 പേർ കൊല്ലപ്പെടുകയും Read more

ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്: അമിത് ഷാ
terrorism

ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. Read more