ടോക്കിയോ ഒളിമ്പിക്സ്: ബോക്സിങ്ങിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടറിൽ എത്തി.

നിവ ലേഖകൻ

Updated on:

ബോക്സിങ്ങിൽ സതീഷ് കുമാർ ക്വാർട്ടറിൽ
ബോക്സിങ്ങിൽ സതീഷ് കുമാർ ക്വാർട്ടറിൽ

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ താരം സതീഷ് കുമാർ ക്വാർട്ടർ ഫൈനലിൽ എത്തി.
91+കിലോ പുരുഷ വിഭാഗത്തിലാണ് സതീഷ് കുമാർ മത്സരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജമൈക്കയുടെ റിക്കോർഡോ ബ്രൗണിനെ ഇന്ത്യൻ താരം തകർപ്പൻ ജയത്തോടെ 4-1 എന്ന സ്കോറിന് പരാജയപ്പെടുത്തി.
ഉസ്ബെക്കിസ്ഥാൻ താരം ബഖോദിർ ജലോലൊവിനെയാണ് ക്വാർട്ടറിൽ എത്തുമ്പോൾ സതീഷ് കുമാർ നേരിടാനുള്ളത്.

പുരുഷന്മാരുടെ അമ്പെയ്ത് വിഭാഗത്തിൽ ഇന്ത്യൻ താരം അതാനു ദാസ് പ്രീക്വാർട്ടറിലേക്ക് കടന്നു. പുരുഷ ഹോക്കിയിലും ഇന്ത്യക്ക് ജയം നേടാനായി.

Story Highlights: Boxing player Satish Kumar enters Quarter final in Tokyo ഒളിമ്പിക്സ്.

Related Posts
ഇന്ത്യ-അമേരിക്ക വ്യാപാര കരാർ: ഉടൻ ഉണ്ടാകുമെന്ന് ട്രംപ്
US India trade deal

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനെക്കുറിച്ച് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. ഇരു രാജ്യങ്ങൾക്കും Read more

  ഇന്ത്യ-അമേരിക്ക വ്യാപാര കരാർ: ഉടൻ ഉണ്ടാകുമെന്ന് ട്രംപ്
ഷഫാലി-ദീപ്തി മാജിക്; വനിതാ ലോകകപ്പ് ഇന്ത്യക്ക്
Women's World Cup

വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്ത് ഇന്ത്യ കിരീടം നേടി. Read more

പാക് അധീന കശ്മീരിൽ സൈന്യം സാധാരണക്കാരെ കൊലപ്പെടുത്തി; പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
human rights violations

പാക് അധീന കശ്മീരിൽ തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾക്കായി പ്രതിഷേധിച്ചവരെ പാക് സൈന്യം കൊലപ്പെടുത്തിയെന്ന് Read more

ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചയിൽ പുരോഗතියെന്ന് മന്ത്രി
India-EU Trade Agreement

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് വാണിജ്യ Read more

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര: ഇന്ത്യക്ക് ബാറ്റിംഗ്, ആദ്യ വിക്കറ്റ് നഷ്ടം
India vs Australia T20

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില് ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിംഗിന് Read more

കാൺബെറയിൽ മഴ ഭീഷണി; ഇന്ത്യ-ഓസ്ട്രേലിയ ടി20 മത്സരം ആശങ്കയിൽ
Australia T20 match

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടി20 മത്സരം കാൺബെറയിൽ നടക്കാനിരിക്കെ മഴ പെയ്യാനുള്ള Read more

  ഇന്ത്യ-അമേരിക്ക വ്യാപാര കരാർ: ഉടൻ ഉണ്ടാകുമെന്ന് ട്രംപ്
പാക് അതിര്ത്തിയില് ത്രിശൂല് സൈനികാഭ്യാസത്തിന് ഇന്ത്യ ഒരുങ്ങുന്നു
Trishul military exercise

പാക് അതിര്ത്തിയില് ഇന്ത്യന് സൈന്യം ത്രിശൂല് സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു. ഒക്ടോബര് 30 മുതല് Read more

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ പെട്ടന്നുള്ള തീരുമാനമുണ്ടാകില്ലെന്ന് പീയുഷ് ഗോയൽ
US India Trade

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ പെട്ടന്നുള്ള തീരുമാനങ്ങൾ ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി Read more

വനിതാ ലോകകപ്പ്: ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ സെമിയിൽ
Women's World Cup

വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലൻഡിനെ 53 റൺസിന് തോൽപ്പിച്ച് ഇന്ത്യ സെമി ഫൈനലിൽ Read more