Headlines

Kerala News, Weather

ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു.

idukki dam alert

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ന് രാവിലെ 9 മണിക്ക് 2390.88 (സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം ) അടിയാണ് ഡാമിലെ ജലനിരപ്പ് ഇയർന്നത്.

ഡാം റൂൾ കർവ് പ്രകാരം 2395 അടിയാണ് ഒക്ടോബർ 20 വരെ അനുവദനീയമായ പരമാവധി ജലനിരപ്പ്.

പരമാവധി ജലനിരപ്പിലെത്താൻ 5 അടി കൂടി ബാക്കിയുള്ളുപ്പോഴാണ് ബ്ലൂ അലർട്ട് പ്രഖ്യാപിക്കുന്നത്.

ജലനിരപ്പ് 3 അടി കൂടി ഉയർന്നാൽ ഓറഞ്ച് അലർട്ടും 4 അടി ഉയർന്നാൽ റെഡ് അലർട്ടുമാണ് പ്രഖ്യാപിക്കുന്നത്.

പിന്നെയും ഒരടി കൂടി ഉയരുന്ന സാഹചര്യത്തിൽ ഡാം തുറന്നു വിടുകയാണ് ചെയ്യാറുള്ളത്.

Story highlight : Blue alert announced in Idukki dam.

More Headlines

മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി; വരൻ നിശാന്ത്

Related posts