Headlines

National

കുതിരക്ക് ബി.ജെ.പി പതാകയുടെ പെയിന്‍റടിച്ചെന്ന് പരാതി

കുതിരക്ക് ബിജെപി പതാക പെയിന്റ്

കുതിരക്ക് ബി.ജെ.പി പതാകയുടെ പെയിന്റടിച്ചതിനെ തുടർന്ന് മനേക ഗാന്ധിയുടെ സന്നദ്ധ സംഘടന ഇന്‍ഡോര്‍ പോലീസില്‍ പരാതി നൽകി. ജനങ്ങള്‍ക്ക് പുതിയ കേന്ദ്രമന്ത്രിമാരെ പരിചയപ്പെടുത്താനെന്ന പേരില്‍ 22 സംസ്ഥാനങ്ങളിലൂടെ നടത്തിവരുന്ന ജന്‍ ആശീര്‍വാദ യാത്രയുടെ ഭാഗമായിട്ടാണ് കുതിരക്ക് പെയിന്റടിച്ചത്. ബി.ജെ.പി. എം.പി. മനേക ഗാന്ധിയുടെ എന്‍.ജി.ഒ. ആയ പി.എഫ്.എ. ആണ് പരാതിപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മൃഗങ്ങളോടുള്ള ക്രൂരതയെ തടുക്കുന്ന 1960-നിയമപ്രകാരമാണ് എഫ്‌.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. യാത്രയ്ക്ക് മുന്നോടിയായി മുന്‍ മുനിസിപ്പല്‍ കോര്‍പ്പറേറ്റര്‍ രാംദാസ് ഗാര്‍ഗാണ് കുതിരയെ വാടകയ്‌ക്കെടുത്ത് ബി.ജെ.പി പതാകയുടെ പെയിന്റടിച്ചത്.

വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൻ കീഴിലാണ് ഇന്‍ഡോറിന്റെ വിവിധ ഭാഗങ്ങളിലായി യാത്ര നടത്തിയത്.

Story highlight : BJP flag has  painted on horse

More Headlines

രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
രാഹുൽ ഗാന്ധി പരാജയപ്പെട്ട ഉൽപ്പന്നം; ഖാർഗെയുടെ കത്തിന് മറുപടിയുമായി ജെപി നദ്ദ
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയെന്ന് വി.ഡി സതീശൻ
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദ്ദേശം ഇന്ത്യയുടെ വൈവിധ്യത്തിന് എതിർ: രമേശ് ചെന്നിത്തല
രാഹുൽ ഗാന്ധിക്കെതിരായ ഭീഷണി: സംരക്ഷണം ഉറപ്പാക്കണമെന്ന് സ്റ്റാലിൻ

Related posts