Headlines

Kerala News, Politics

മുകേഷ്-മേതിൽ ദേവിക വിവാഹമോചനം; മുകേഷിനെതിരെ ബിന്ദുകൃഷ്ണയുടെ പ്രതികരണം.

മുകേഷ് മേതിൽ ദേവിക വിവാഹമോചനം

പ്രമുഖ നടനും കൊല്ലം എംഎൽഎയുമായ മുകേഷിൽ  നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രശസ്ത നർത്തകി മേതിൽ ദേവിക കുടുംബകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. സംഭവത്തിൽ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഫേസ്ബുക പോസ്റ്റിലൂടെ പ്രതികരണം അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വാർത്തകൾ ശരിയാണെങ്കിൽ മുകേഷ് എംഎൽഎയ്ക്കെതിരെ ഗാർഹിക പീഡനത്തിന് കേസെടുക്കാൻ സംസ്ഥാന പോലീസ് വകുപ്പും സ്വമേധയാ കേസെടുക്കാൻ വനിതാകമ്മീഷനും തയ്യാറാകണമെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു.

മുകേഷിന്റെ മുൻഭാര്യ സരിത  സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തെ പറ്റി പരസ്യമായി പലപ്പോഴും പറഞ്ഞതാണ്. എന്നാൽ ഇടതുപക്ഷം അദ്ദേഹത്തിന് സംരക്ഷണം ഒരുക്കി  വെള്ളപൂശുകയായിരുന്നെന്ന് ബിന്ദുകൃഷ്ണ ആരോപിച്ചു.

Story Highlights: Bindu Krishna criticizes MLA Mukesh over Mukesh – Methil Devika Divorce

More Headlines

എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Related posts