Headlines

Accidents, Kerala News

മദ്യലഹരിയിൽ ബൈക്കുകൾ ഇടിച്ചിട്ടു; എസ്ഐ അറസ്റ്റിൽ

SI arrested accident

തിരുവനന്തപുരത്ത് മദ്യലഹരിയിൽ ബൈക്കുകൾ ഇടിച്ചിട്ട എസ്ഐ അറസ്റ്റിൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ എസ് ഐഅനിൽ കുമാറിനെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.

പട്ടം ട്രാഫിക് സ്റ്റേഷനിലെ എസ്ഐ ആണ് ഇദ്ദേഹം.ഞായറാഴ്ച രാത്രി എട്ടേകാലോടെയാണ് സംഭവം നടന്നത്.

നിയന്ത്രണം തെറ്റി വന്ന കാർ പാർക്ക് ചെയ്തിരുന്ന ബൈക്കുകളെ ഇടുകയായിരുന്നു. തൊട്ടടുത്ത കടയിൽ ഉണ്ടായിരുന്ന ബൈക്കിൻറെ ഉടമസ്ഥർ എത്തിയപ്പോഴാണ് എസ് ഐ അനിൽകുമാറിനെ കണ്ടെത്തിയത്.

പിന്നീട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് എസ് ഐ മദ്യപിച്ചതായി തെളിഞ്ഞത്.എസ്ഐ സഞ്ചരിച്ചിരുന്ന കാറിൽ പോലീസ് യൂണിഫോമും കണ്ടെത്തി.

സംഭവം നടന്ന ഉടൻ തന്നെ പൊലീസുകാർ വന്നു എസ്ഐയെ കൊണ്ടുപോവുകയായിരുന്നു.

Story highlight :  Bikes hit by alcohol  ; SI arrested.

More Headlines

കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി

Related posts