റഷ്യയോടുള്ള ഇന്ത്യയുടെ സഹകരണത്തിൽ അമേരിക്ക അതൃപ്തി പ്രകടിപ്പിച്ചു

അമേരിക്ക റഷ്യയോടുള്ള ഇന്ത്യയുടെ സഹകരണത്തിൽ അതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ എറിക് ഗാർസെറ്റി, യുദ്ധ സമയത്ത് സ്വതന്ത്ര നിലപാട് എന്ന ഒന്നില്ലെന്നും ഒരേ സമയം എല്ലാവരുടെയും സുഹൃത്താകാൻ കഴിയില്ലെന്നും വിമർശിച്ചു. യുദ്ധത്തിനെതിരെ ഇന്ത്യ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിനു പിന്നാലെയാണ് അമേരിക്ക ഈ നിലപാട് സ്വീകരിച്ചത്. ഇന്ത്യയുടെ സ്വതന്ത്ര നിലപാടിനെ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞ ഗാർസെറ്റി, പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം മനസിലാക്കണമെന്നും അഭിപ്രായപ്പെട്ടു. ഡൽഹിയിൽ നടന്ന ഡിഫൻസ് കോൺ ക്ലെവിലാണ് അദ്ദേഹം ഈ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമര് പുടിൻ മോദിക്ക് റഷ്യയിലെ പരമോന്നത ദേശീയ ബഹുമതിയായ ഓഡർ ഓഫ് സെൻറ് ആൻഡ്രു സമ്മാനിച്ചിരുന്നു. ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമാണെന്ന് മോദി പ്രതികരിച്ചു. എന്നാൽ, മോദി പുടിനെ ആലിംഗനം ചെയ്തത് സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാണെന്ന് യുക്രെയിൻ പ്രസിഡൻറ് വ്ളാദിമിർ സെലൻസ്കി ചൂണ്ടിക്കാട്ടി.

  ആശാ വർക്കേഴ്സിന്റെ സമരം ശക്തമാകുന്നു; മുടിമുറിച്ച് പ്രതിഷേധം

റഷ്യ-ഉക്രെയ്ൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ യു. എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും ആശങ്ക രേഖപ്പെടുത്തിയിരുന്നു.

Related Posts
മോദിയുടെ ആർഎസ്എസ് സന്ദർശനം വിരമിക്കൽ പ്രഖ്യാപനമെന്ന് സഞ്ജയ് റാവത്ത്
Modi RSS visit

പതിനൊന്ന് വർഷത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചു. മോദി Read more

രാജ്യസേവനത്തിന് ആർഎസ്എസ് പ്രചോദനമെന്ന് പ്രധാനമന്ത്രി മോദി
RSS

രാജ്യസേവനത്തിന് ആർഎസ്എസ് പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം Read more

മൻ കീ ബാത്തിൽ മോദി; മലയാളികൾക്ക് വിഷു ആശംസ
Mann Ki Baat

മൻ കീ ബാത്ത് പരിപാടിയിലൂടെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര Read more

കരിങ്കടലിൽ വെടിനിർത്തൽ: റഷ്യ-യുക്രൈൻ ധാരണ
Black Sea ceasefire

സൗദി അറേബ്യയിൽ നടന്ന ചർച്ചയിൽ റഷ്യയും യുക്രൈനും കരിങ്കടലിൽ വെടിനിർത്താൻ ധാരണയായി. യുക്രൈനിന് Read more

  ലോക്സഭയിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി
ശശി തരൂരിന്റെ മോദി പ്രശംസ വിവാദത്തിൽ; യുഡിഎഫ് പ്രതിരോധത്തിൽ
Shashi Tharoor

ശശി തരൂരിന്റെ മോദി പ്രശംസ യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നുവെന്ന് ആർഎസ്പി. റഷ്യ-യുക്രൈൻ യുദ്ധത്തിലെ നിലപാടിനെ Read more

മോദിയെ പ്രശംസിച്ചതിൽ ഉറച്ചുനിൽക്കുന്നു; വിവാദമില്ലെന്ന് ശശി തരൂർ
Shashi Tharoor

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിൽ വിവാദമില്ലെന്ന് ശശി തരൂർ എംപി. റഷ്യ-യുക്രൈൻ യുദ്ധത്തിലെ Read more

മോദിയുടെ നയതന്ത്രത്തെ പ്രശംസിച്ച ശശി തരൂരിനെ കെ. സുരേന്ദ്രൻ അഭിനന്ദിച്ചു
Shashi Tharoor

റഷ്യ-യുക്രൈൻ യുദ്ധത്തിൽ മോദി സ്വീകരിച്ച നയതന്ത്ര നിലപാടിനെ ശശി തരൂർ പ്രശംസിച്ചു. ഈ Read more

ലെക്സ് ഫ്രിഡ്മാൻ പോഡ്കാസ്റ്റിൽ മോദി: ഇന്ത്യൻ ജനതയാണ് എന്റെ കരുത്ത്
Narendra Modi

ലെക്സ് ഫ്രിഡ്മാന്റെ പോഡ്കാസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നേകാൽ മണിക്കൂർ സംസാരിച്ചു. ഇന്ത്യൻ Read more

മഖാനയുടെ ഗുണഗണങ്ങൾ വാഴ്ത്തി പ്രധാനമന്ത്രി; ദിവസവും കഴിക്കാറുണ്ടെന്ന് വെളിപ്പെടുത്തൽ
Makhana

പ്രധാനമന്ത്രി നരേന്ദ്ര മോദി വർഷത്തിൽ 300 ദിവസവും മഖാന കഴിക്കാറുണ്ടെന്ന് വെളിപ്പെടുത്തി. മഖാനയുടെ Read more

  രാജ്യസേവനത്തിന് ആർഎസ്എസ് പ്രചോദനമെന്ന് പ്രധാനമന്ത്രി മോദി
മോദിയുടെ സമ്മാനം മസ്കിന്റെ കുട്ടികൾക്ക് പുസ്തകങ്ങൾ
Elon Musk

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇലോൺ മസ്കിന്റെ കുട്ടികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. ബ്ലെയർ ഹൗസിൽ Read more