എൻഡിഎ വിടാൻ ബിഡിജെഎസ് ആലോചനയിൽ

നിവ ലേഖകൻ

BDJS

എൻഡിഎ മുന്നണി വിടാനുള്ള ആലോചനയിലാണ് ബിഡിജെഎസ്. ഒമ്പത് വർഷമായി ബിജെപിയിൽ നിന്നും എൻഡിഎയിൽ നിന്നും അവഗണന നേരിടുകയാണെന്നും അർഹമായ പരിഗണന ലഭിച്ചിട്ടില്ലെന്നും പാർട്ടിക്കുള്ളിൽ നിന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. കോട്ടയം ജില്ലാ കമ്മിറ്റി മുന്നണി വിടണമെന്ന പ്രമേയം പാസാക്കിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുന്നണി വിടുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന നേതൃയോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഈ മാസം ഒന്നാം തിയതി ചേർത്തലയിൽ യോഗം ചേരും. ബിഡിജെഎസിന് മറ്റ് മുന്നണികൾ സ്വീകാര്യത അറിയിച്ചിട്ടുണ്ടെന്നും ചർച്ചകൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

കോട്ടയം പാർലമെന്റിൽ തുഷാർ വെള്ളാപ്പള്ളിക്ക് വിജയിക്കാൻ കഴിയാതിരുന്നത് ഒപ്പമുള്ളവരുടെ പിന്തുണയില്ലായ്മ കൊണ്ടാണെന്നും കോട്ടയം ജില്ലാ നേതൃത്വം വിമർശിച്ചു. ഇന്നലെ കോട്ടയത്ത് ചേർന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് മുന്നണി വിടണമെന്ന ആവശ്യം ശക്തമായി ഉയർന്നത്. തുഷാർ വെള്ളാപ്പള്ളി വേദിയിൽ ഇരിക്കെയാണ് ജില്ലാ പ്രസിഡന്റ് എം.

  ജി. സുധാകരനെതിരായ പാർട്ടി രേഖ ചോർന്നതിൽ ഗൂഢാലോചനയെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി

പി. മുന്നണി വിടണമെന്ന ആവശ്യം ഉന്നയിച്ചത്. അതേസമയം, ബിഡിജെഎസ് എൻഡിഎ വിടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.

സുരേന്ദ്രൻ ആവർത്തിച്ചു. ബിഡിജെഎസ് ആശയപരമായ അടിസ്ഥാനത്തിലാണ് എൻഡിഎയിൽ ചേർന്നതെന്നും എൻഡിഎ വിടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഭൂരിഭാഗം ജില്ലാ കമ്മിറ്റികൾക്കും ഇതേ നിലപാടാണെന്നാണ് വിവരം.

Story Highlights: BDJS is considering leaving the NDA front due to perceived neglect over the past nine years.

Related Posts
പി.വി അൻവറുമായി സഹകരിക്കാൻ തയ്യാറെന്ന് മുസ്ലിം ലീഗ്; യൂത്ത് ലീഗിന് അതൃപ്തി
local election alliance

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പി.വി അൻവറുമായി സഹകരിക്കാൻ തയ്യാറാണെന്ന് മുസ്ലിം ലീഗ് Read more

ബിനോയ് വിശ്വത്തിന്റെ പ്രതികരണം മുന്നണിയിലെ കലഹം വ്യക്തമാക്കുന്നു: വി.ഡി. സതീശൻ
VD Satheesan criticism

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സി.പി.ഐ.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി Read more

  പി.എം ശ്രീയിൽ ഒപ്പിട്ടതിൽ മന്ത്രി ശിവൻകുട്ടിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
പി.എം ശ്രീയിൽ ഒപ്പിട്ടതിൽ മന്ത്രി ശിവൻകുട്ടിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
PM Shri scheme

പി.എം ശ്രീ പദ്ധതിയിൽ കേരളം പങ്കുചേർന്നതിനെ രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു. മന്ത്രി വി. Read more

PM Sri scheme

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ നിന്ന് മന്ത്രി കെ രാജൻ പിന്മാറിയതും, പി.എം.ശ്രീ Read more

പി.എം. ശ്രീ പദ്ധതി: കേരളത്തിന്റെ തീരുമാനത്തെ വിമർശിച്ച് കെ.സി. വേണുഗോപാൽ
PM-SHRI scheme Kerala

പി.എം. ശ്രീ പദ്ധതിയിൽ കേരളം പങ്കുചേരുന്നതിനെ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ വിമർശിച്ചു. Read more

പി.എം. ശ്രീ പദ്ധതി: സർക്കാർ ഒപ്പിട്ടതിൽ ഗൗരവമായ വിഷയങ്ങളുണ്ടെന്ന് കുഞ്ഞാലിക്കുട്ടി
PM Shri scheme

പി.എം. ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതിനെക്കുറിച്ച് പ്രതികരണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി. യുഡിഎഫ് അധികാരത്തിൽ Read more

പി.എം ശ്രീ: മുഖ്യമന്ത്രിയെ പരിഹസിച്ച് ഷാഫി പറമ്പിൽ എം.പി
PM Shri scheme

പി.എം ശ്രീ പദ്ധതിയിൽ കേരളം പങ്കുചേരുന്നതിനെ വിമർശിച്ച് ഷാഫി പറമ്പിൽ. സി.പി.എമ്മിന്റെ "ശ്രീ" Read more

  മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഡോ. എം.കെ. മുനീറിനെ സന്ദർശിച്ചു
PM Shri issue

പി.എം. ശ്രീയിൽ സർക്കാർ എടുത്ത തീരുമാനം തിരുത്തുന്നതുവരെ മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ സി.പി.ഐ Read more

പി.എം. ശ്രീയിൽ സർക്കാരിന് പിന്തുണയുമായി കേരള കോൺഗ്രസ് എം; സി.പി.ഐ.എമ്മുമായി ചർച്ചക്കൊരുങ്ങി നേതൃത്വം
PM Shree Scheme

പി.എം. ശ്രീ പദ്ധതിയിൽ സർക്കാരിനെ പിന്തുണച്ച് കേരള കോൺഗ്രസ് എം രംഗത്ത്. സാമ്പത്തിക Read more

പിഎം ശ്രീയിൽ ഒപ്പിട്ടതിന് പിന്നിൽ ഗൂഢാലോചനയെന്ന് ബിനോയ് വിശ്വം; സിപിഐയിൽ ഭിന്ന അഭിപ്രായം
PM Shri Project

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, Read more

Leave a Comment